Day: December 16, 2021

ലീഗ് നേതൃത്വത്തെ വെട്ടിലാക്കി ബ്ലോക്ക് പ്രസിഡന്റിന്റെ നോട്ടീസ്

മണ്ണാര്‍ക്കാട്: മുസ്ലിം ലീഗ് നേതൃത്വത്തെ വെട്ടിലാക്കി ബ്ലോക്ക് പ ഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സികെ ഉമ്മുസല്‍മയുടെ നോട്ടീസ്. തന്റെ പേരില്‍ രാജിക്കത്ത് വരാന്‍ സാധ്യതയുണ്ടെന്നും അത് തന്റെ അറിവോടെയല്ലെന്നും കാണിച്ചാണ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയത്.നോട്ടറി സാക്ഷ്യപ്പെടുത്തിയ നോട്ടീസ് രജിസ്‌റ്റേര്‍ഡായാണ് അയച്ചത്.ഇത്…

error: Content is protected !!