പച്ചക്കറി സംഭരണത്തിന് തമിഴ്‌നാടുമായി ചർച്ച 2ന്: കൃഷി മന്ത്രി
തിരുവനന്തപുരം: പച്ചക്കറി സംഭരണം സംബന്ധിച്ച് തമിഴ്‌നാടുമാ യി ഡിസംബർ രണ്ടിന് തെങ്കാശിയിൽ ചർച്ച നടത്തുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. ഉദ്യോഗസ്ഥതല ചർച്ചയാണ് നടക്കുക. ഹോർട്ടികൾച്ചർ എം. ഡി ഉൾപ്പെടെ ചർച്ചയിൽ പങ്കെടുക്കും. അവി ടത്തെ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ…