മണ്ണാര്‍ക്കാട്:കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ഒന്നാം മൈല്‍ കേ ന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നവമലയാളി ഗ്രന്ഥശാലയുടെ ഉദ്ഘാട നവും സാംസ്‌കാരിക സായാഹ്നവും നാളെ വൈകീട്ട് നാലു മണിക്ക് ഒന്നാം മൈല്‍ ജംഗ്ഷനില്‍ നടക്കും.പ്രമുഖ ചിന്തകനും എഴുത്തുകാ ര നുമായ കെഇഎന്‍ കുഞ്ഞഹമ്മദ്,ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പിഎന്‍ മോഹനന്‍ മാസ്റ്റര്‍ എന്നിവര്‍ സംബന്ധിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!