ദേശീയ ഭരണഘടനാ ദിനം ആചരിച്ചു
കോട്ടോപ്പാടം:കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തി ല്‍ ദേശീയ ഭരണഘടനാ ദിനം ആചരിച്ചു.എന്‍.ഷംസുദ്ദീന്‍ എം.എല്‍. എ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അക്കര ജസീന അധ്യക്ഷയായി.സ്‌കൂള്‍ മാനേജിങ്ങ് ട്രസ്റ്റ് ചെയര്‍മാന്‍ കല്ലടി അബൂ ബക്കര്‍, ഗ്രാമപഞ്ചായത്തംഗം…