Day: November 25, 2021

എസ് വൈ എസ് മണ്ണാര്‍ക്കാട് സോണ്‍ ‘സുഗമം’ സംസ്‌കാരികം മീറ്റ് സമാപിച്ചു

മണ്ണാര്‍ക്കാട്:എസ് വൈ എസ് മണ്ണാര്‍ക്കാട് സോണ്‍ സാംസ്‌കാരികം ഡയറക്ടറേറ്റിന് കീഴില്‍ യൂണിറ്റുകളില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് സാംസ്‌കാരികം,പബ്ലിക് റിലേഷന്‍ വകുപ്പുകളുടെ പ്രവര്‍ത്തന പദ്ധ തികള്‍ കൂടുതല്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ ആവിഷ്‌കരിച്ച ‘സു ഗമം’ മീറ്റ് നടന്നു.മണ്ണാര്‍ക്കാട് മര്‍ക്കസുല്‍ അബ്‌റാറില്‍ നടന്ന പരി പാടി…

കുടുംബശ്രീയുടെ മുറ്റത്തെമുല്ല പദ്ധതി കൂടുതൽ ശക്തിപ്പെടുത്തും: മന്ത്രി

തിരുവനന്തപുരം: കൊള്ളപ്പലിശയെടുത്ത് ജീവിതം കടക്കെണിയി ലായ കുടുംബങ്ങളെ രക്ഷിക്കാനായി ആവിഷ്‌കരിച്ച ‘മുറ്റത്തെ മുല്ല’ പദ്ധതി എല്ലാ ജില്ലകളിലും ശക്തിപ്പെടുത്തുമെന്നും സഹകരണ മേ ഖലയുമായി കൈകോർത്ത് കൂടുതൽ സ്ത്രീകൾക്ക് ആശ്വാസമേ കുന്ന നിലയിൽ പദ്ധതിയെ വിപുലപ്പെടുത്തുമെന്നും തദ്ദേശ സ്വയം ഭരണ, എക്സൈസ് വകുപ്പ്…

മഴക്കിടയിലും റോഡ് പണി നടത്താന്‍ നൂതന സാങ്കേതിക വിദ്യയ്ക്കായുള്ള പരിശ്രമം തുടങ്ങിയെന്ന് മന്ത്രി

മണ്ണാര്‍ക്കാട്: കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് വര്‍ഷം മുഴുവ ന്‍ മഴ എന്ന സ്ഥിതിയിലേക്ക് നീങ്ങുമ്പോള്‍ അതിനെ മറികടക്കാനു ള്ള നിര്‍മ്മാണ രീതികള്‍ ആവശ്യമായി വരുമെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.ഇപ്പോഴത്തെ കാലാവസ്ഥയെ അതിജീവിക്കുന്ന റോഡുകളെ…

ശമ്പളപരിഷ്‌കരണം നടപ്പിലാക്കണം:കണ്‍സ്യൂമര്‍ഫെഡ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍

മണ്ണാര്‍ക്കാട്: കണ്‍സ്യൂമര്‍ഫെഡില്‍ ശമ്പളപരിഷ്‌കരണം നടപ്പിലാ ക്കണമെന്ന് കണ്‍സ്യൂമര്‍ഫെഡ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് മേഖല സമ്മേളനം ആവശ്യപ്പെട്ടു.സിഐടിയു ഡിവി ഷന്‍ സെക്രട്ടറി കെപി മസൂദ് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് സിജി ജെയിംസ് അധ്യക്ഷനായി.ജില്ലാ സെക്രട്ടറി കെപി ജയരാജ് സംഘട നാ റിപ്പോര്‍ട്ടും മേഖല സെക്രട്ടറി…

വിദ്യാകിരണം: ലാപ് ടോപുകള്‍ നല്‍കി

അഗളി: സംസ്ഥാനത്തെ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് പഠന ത്തിനായി പുതിയ ലാപ് ടോപ്പുകള്‍ ലഭ്യമാക്കുന്ന വിദ്യാകിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി അട്ടപ്പാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ അര്‍ഹരായ 148 വിദ്യാര്‍ത്ഥിനികള്‍ക്ക് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു.അഡ്വ. എന്‍. ഷംസുദ്ദീന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.വാര്‍ഡ്…

സഹകരണ മേഖലയെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയം തിരുത്തണം: സി.ഇ.ഒ

കോട്ടോപ്പാടം: സഹകരണ മേഖലയേ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ ന യം തിരുത്തണമെന്ന് കോ – ഓപ്പറേറ്റീവ് എംപ്ലോയിസ് ഓര്‍ഗനൈ സേഷന്‍ (സി.ഇ.ഒ) ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു. സഹകരണ മേഖലയേ പല വിധേന തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ന യത്തിനെതിരെ ശക്തമായ പ്രതിഷേധവും…

error: Content is protected !!