മണ്ണാര്‍ക്കാട്: കണ്‍സ്യൂമര്‍ഫെഡില്‍ ശമ്പളപരിഷ്കരണം നടപ്പിലാ ക്കണമെന്ന് കണ്‍സ്യൂമര്‍ഫെഡ് വര്‍ക്കേഴ്സ് അസോസിയേഷന് മണ്ണാര്‍ക്കാട് മേഖല സമ്മേളനം ആവശ്യപ്പെട്ടു.സിഐടിയു ഡിവി ഷന് സെക്രട്ടറി കെപി മസൂദ് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് സിജി ജെയിംസ് അധ്യക്ഷനായി.ജില്ലാ സെക്രട്ടറി കെപി ജയരാജ് സംഘട നാ റിപ്പോര്‍ട്ടും മേഖല സെക്രട്ടറി നാരായണന്‍കുട്ടി പ്രവര്‍ത്തന റി പ്പോര്‍ട്ടും അവതരിപ്പിച്ചു.കെകെ സുനില്‍,ലതിക,ഷീജ,വിജിമോള്‍ എന്നിവര്‍ സംസാരിച്ചു.