കോട്ടോപ്പാടം: സഹകരണ മേഖലയേ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ ന യം തിരുത്തണമെന്ന് കോ – ഓപ്പറേറ്റീവ് എംപ്ലോയിസ് ഓര്‍ഗനൈ സേഷന്‍ (സി.ഇ.ഒ) ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു. സഹകരണ മേഖലയേ പല വിധേന തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ന യത്തിനെതിരെ ശക്തമായ പ്രതിഷേധവും യോഗം രേഖപ്പെടുത്തി. മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും ഡിസംബര്‍ രണ്ടാം വാരത്തില്‍ സി.ഇ.ഒ ജില്ലാ സമ്മേളനം നടത്തു വാനും യോഗം തീരുമാനിച്ചു. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പൊ ന്‍പാറ കോയക്കുട്ടി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് കെ. അഷ റഫ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എം.കെ മുഹമ്മദാലി സംസ്ഥാന കമ്മറ്റി തീരുമാനങ്ങള്‍ വിശദീകരിച്ചു.ജില്ലാ ജനറല്‍ സെ ക്രട്ടറി റഷീദ് മുത്തനില്‍ സ്വാഗതവും ഷാനവാസ് നന്ദിയും പറ ഞ്ഞു. എം. അയ്യപ്പന്‍, വി. ഹുസൈനാര്‍, ടി.പി മന്‍സൂര്‍, എന്‍. മുഹ മ്മദാലി, നസീബ്, കെ.ടി അബ്ദുല്ല, വി.പി ഇബ്രാഹിം, ഉമ്മര്‍ ചെത്ത ല്ലൂര്‍, താഹിര്‍, സമാന്‍, സഹീര്‍, കെ. ഷരീഫ് അന്‍ഷാദ് എന്നിവര്‍ സംബന്ധിച്ചു.