അഗളി: സംസ്ഥാനത്തെ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് പഠന ത്തിനായി പുതിയ ലാപ് ടോപ്പുകള്‍ ലഭ്യമാക്കുന്ന വിദ്യാകിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി അട്ടപ്പാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ അര്‍ഹരായ 148 വിദ്യാര്‍ത്ഥിനികള്‍ക്ക് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു.അഡ്വ. എന്‍. ഷംസുദ്ദീന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ കെ കൃഷ്ണകുമാര്‍ അധ്യക്ഷനായി.ഐടിഡിപി പ്രൊജക്ട് ഓഫീസര്‍ സുരേഷ്‌കുമാര്‍ വികെ,സ്‌കൂള്‍ പിടിഎ പ്രസി ഡന്റ് നഞ്ചന്‍ മണ്ണൂക്കാരന്‍,സീനിയര്‍ സൂപ്രണ്ട് മധുസൂദനന്‍ കെ എന്നിവര്‍ സംസാരിച്ചു.പ്രധാന അധ്യാപകന്‍ സിദ്ദീഖ് ടിഎ സ്വാഗത വും സീനിയര്‍ അധ്യാപകന്‍ സുരേഷ്‌കുമാര്‍ കെ നന്ദിയും പറഞ്ഞു.