മണ്ണാര്‍ക്കാട്:എസ് വൈ എസ് മണ്ണാര്‍ക്കാട് സോണ്‍ സാംസ്‌കാരികം ഡയറക്ടറേറ്റിന് കീഴില്‍ യൂണിറ്റുകളില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് സാംസ്‌കാരികം,പബ്ലിക് റിലേഷന്‍ വകുപ്പുകളുടെ പ്രവര്‍ത്തന പദ്ധ തികള്‍ കൂടുതല്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ ആവിഷ്‌കരിച്ച ‘സു ഗമം’ മീറ്റ് നടന്നു.മണ്ണാര്‍ക്കാട് മര്‍ക്കസുല്‍ അബ്‌റാറില്‍ നടന്ന പരി പാടി സോണ്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി അബ്ദുറശീദ് സഖാഫി ഉദ്ഘാടനം ചെയ്തു. സാംസ്‌കാരികം ഡയറക്ട്രേറ്റ് അംഗം ശാഫി സഅദി അധ്യക്ഷതവഹിച്ചു എസ് വൈ എസ് ജില്ലാ മീഡിയ ലോഞ്ച് അംഗം യു.എ അബ്ദുല്‍ റഷീദ് അസ്ഹരി പാലത്തറ ഗേറ്റ് ക്ലാസിന് നേതൃത്വം നല്‍കി. അബ്ദുല്‍ ഖാദര്‍ ഖാസിമി ലുഖ്മാനുല്‍ ഹക്കീം സഖാഫി സംസാരിച്ചു. മൊയ്തീന്‍ സഖാഫി സ്വാഗതവും ഉസ്മാന്‍ സ ഖാഫി നന്ദിയും പറഞ്ഞു

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!