Month: November 2021

വെണ്ണക്കര 110 കെ.വി. ഗ്യാസ് ഇന്‌സുലേറ്റഡ് സബ് സ്റ്റേഷന്‍ ഉദ്ഘാടനം 22 ന്

പാലക്കാട്: വെണ്ണക്കരയില്‍ നിര്‍മ്മിച്ച പുതിയ 110 കെ.വി. ഗ്യാസ് ഇ ന്‍സുലേറ്റഡ് സബ്‌സ്റ്റേഷന്റെ (ജി.ഐ.എസ്) ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നവംബര്‍ 22 ന് രാവിലെ 11.30 ന് നി ര്‍വഹിക്കും. ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനാകും. വി.കെ…

മനുഷ്യാവകാശ സാക്ഷരത കാലഘട്ടത്തിന്റെ ആവശ്യം: മനുഷ്യാവകാശ കമ്മീഷന്‍

പാലക്കാട് :മനുഷ്യാവകാശ സാക്ഷരത കാലഘട്ടത്തിന്റെ ആവശ്യ കതയാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ. ബൈജു നാ ഥ് പറഞ്ഞു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ജില്ലാ ഭരണകൂ ടവും വിശ്വാസും ചേര്‍ന്ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സം ഘടിപ്പിച്ച മനുഷ്യാവകാശ സംരക്ഷണ ബോധവത്ക്കരണ…

നഗരത്തിലെ ഗതാഗത പരിഷ്‌കാരം:അന്തിമ തീരുമാനം 15 ദിവസത്തിനകം; ചര്‍്ച്ചകള്‍ തുടരും

മണ്ണാര്‍ക്കാട്: നഗരത്തില്‍ സുഗമമവും സുരക്ഷിതവുമായ ഗതാഗതം ഉറപ്പാക്കുന്നതിനായുള്ള പുത്തന്‍ ഗതാഗത പരിഷ്‌കാരം നടപ്പില്‍ വ രുത്തുന്നതിനായി നഗരസഭാ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ ച ര്‍ച്ചകള്‍ തുടരും.എതിര്‍പ്പുകള്‍ക്കും പരാതികള്‍ക്കും ഇടവരുത്താ തെ ഗതാഗത പരിഷ്‌കാരം സാധ്യമാക്കാനുള്ള വഴികളാണ് നഗരസഭ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി…

പൊതുമരാമത്ത് വകുപ്പ് പൂര്‍ണമായും ഇ- ഓഫീസിലേക്ക്

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് പൂര്‍ണമായും ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറുന്നു. ഡിസംബര്‍ അവസാനത്തോടെ പൂര്‍ണമായും ഇ-ഓഫീസ് സംവിധാനം നടപ്പിലാക്കുവാന്‍ പൊതുമ രാമത്ത്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അധ്യക്ഷത യില്‍ ചേര്‍ന്ന പി.ഡബ്ല്യു.ഡി. മിഷന്‍ ടീം യോഗം തീരുമാനിച്ചു. സര്‍ ക്കിള്‍…

എല്‍സമ്മ എടത്തനാട്ടുകര
വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത്
കമ്മിറ്റി പ്രസിഡണ്ട്

അലനല്ലൂര്‍ :വെല്‍ഫെയര്‍ പാര്‍ട്ടി അലനല്ലൂര്‍ പഞ്ചായത്ത് കമ്മറ്റി പു ന:സംഘടിപ്പിച്ച് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡണ്ടാ യി എല്‍സമ്മ എടത്തനാട്ടുകര, സെക്രട്ടറിയായി പി.വഹാബ്, വൈ സ് പ്രസിഡണ്ടായി സി.എ.ഷാജഹാന്‍,ട്രഷറര്‍ ആയി ടി.കെ. റഹീം എന്നിവരെയും 13 അംഗ കമ്മിറ്റിയേയും തെരഞ്ഞെടുത്തു.മണ്ഡലം പ്രസിഡണ്ട്…

‘ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വെറും റബര്‍ സ്റ്റാമ്പ്’;വിമര്‍ശനവും ആരോപണങ്ങളുമായി പ്രസിഡന്റിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

മണ്ണാര്‍ക്കാട്: ജില്ലാ,മണ്ഡലം ലീഗ് നേതൃത്വത്തേയും സഹ യുഡിഎ ഫ് അംഗങ്ങളെയും വിമര്‍ശിച്ച് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്ര സിഡന്റ് അഡ്വ.സികെ ഉമ്മുസല്‍മയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വെറും റബര്‍ സ്റ്റാമ്പാണെ ന്ന് പറഞ്ഞ് കൊണ്ടുള്ള കുറിപ്പില്‍…

കോളേജ് സമയക്രമം; എസ്എഫ്‌ഐ സമരം നടത്തി

മണ്ണാര്‍ക്കാട്: എംഇഎസ് കല്ലടി കോളേജ് സമയക്രമം പുന:ക്രമീകരി ക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ സമരം നടത്തി.നിലവില്‍ രാ വിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാണ് ക്ലാസ് നടക്കുന്നത്.ഈ സ മയക്രമത്തില്‍ മാറ്റം വേണമെന്നാണ് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെ ടുന്നത്.എല്ലാ ബ്ലോക്കിലും കുടിവെള്ളം ഉറപ്പു വരുത്തണമെന്നും,…

മയക്കുമരുന്നിനെതിരെയുള്ള ഗ്ലാഡ് മണ്ണാര്‍ക്കാടിന്റെ ബോധവത്കരണ പരിപാടികള്‍ക്ക് തുടക്കമായി

മണ്ണാര്‍ക്കാട്: മയക്കുമരുന്നിനെതിരെയുള്ള ഗ്ലാഡ് മണ്ണാര്‍ക്കാടിന്റെ ബോധവത്ക്കരണ ക്ലാസ് രണ്ടു ദിവസങ്ങളിലായി മണ്ണാര്‍ക്കാട് ദാറു ന്നജാത്ത് യത്തീംഖാന ഹൈസ്‌കൂളില്‍ നടന്നു.മണ്ണാര്‍ക്കാട് പൊലീ സ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ കെ ആര്‍ ജസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു.സ്‌ കൂള്‍ പ്രധാന അധ്യാപിക സൗദത്ത് സലീം അധ്യക്ഷയായി.…

കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് പുനഃരാരംഭിക്കും: കേന്ദ്ര വ്യോമയാന മന്ത്രി

മലപ്പുറം: കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാന ങ്ങളുടെ സര്‍വീസ് പുനഃരാരംഭിക്കാനാണ് വ്യോമയാന മന്ത്രാലയം ആലോചിക്കുന്നതെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മന്ത്രി വി.അബ്ദുറഹിമാനെ അറിയിച്ചു. ഇതുമായി ബന്ധപ്പെ ട്ട സാധ്യതകള്‍ പരിശോധിക്കാന്‍ ഉന്നതതല സമിതിയെ നിയോഗി ച്ചിട്ടുണ്ട്. സമിതിയുടെ…

അതിദരിദ്രരെ കണ്ടെത്തല്‍ സര്‍വേ: വാര്‍ഡ്തല സമിതികള്‍ക്ക് പരിശീലനം 20 മുതല്‍

മണ്ണാര്‍ക്കാട്: അതിദരിദ്രരെ കണ്ടെത്തല്‍ പ്രക്രിയയുടെ ഭാഗമായി ജില്ലയില്‍ വാര്‍ഡ്തല സമിതികള്‍ക്കുള്ള പരിശീലനം നവംബര്‍ 20 മുതല്‍ 30 വരെ നടക്കും. ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ 1490, മുനിസിപ്പാലിറ്റികളില്‍ 240 ഉള്‍പ്പെടെ 1730 സമിതികളാണുള്ളത്. വാര്‍ഡ് മെമ്പറാണ് സമിതിയുടെ അധ്യക്ഷന്‍, കണ്‍വീനര്‍ വാര്‍ഡ് ചുമതലയുള്ള…

error: Content is protected !!