Day: October 30, 2021

ജില്ലയില്‍ ഇന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തത് ആകെ 24970 പേര്‍

അലനല്ലൂര്‍: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 24970 പേര്‍ കോവിഷീ ല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ 32 ആരോഗ്യ പ്രവര്‍ത്തകരും 60 മുന്നണി പ്രവര്‍ത്തകരും വീതം രണ്ടാം ഡോസും,18 മുതല്‍ 45 വയ സ്സുവരെയുള്ള 2705 പേര്‍ ഒന്നാം ഡോസും 11056 പേര്‍…

മാലപൊട്ടിച്ച് കവര്‍ച്ച: പ്രതികളെ ശിക്ഷിച്ചു

ചിറ്റൂര്‍: മാല പൊട്ടിച്ച് കവര്‍ച്ച നടത്തിയ കേസില്‍ കൊഴിഞ്ഞാമ്പാറ ഗാന്ധിനഗര്‍ സ്വദേശി മിഥുന്‍ (ഒന്നാം പ്രതി), കൊഴിഞ്ഞാമ്പാറ ഗാ ന്ധിനഗര്‍ സ്വദേശി അരുണ്‍ കുമാര്‍ (രണ്ടാം പ്രതി) എന്നിവരെ ചിറ്റൂ ര്‍ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്ന് വര്‍ഷം…

പള്ളിക്കുറുപ്പ് കേന്ദ്രീകരിച്ച് പുതിയ റവന്യു വില്ലേജ് രൂപീകരിക്കണം: സിപിഎം ലോക്കല്‍ സമ്മേളനം

കാരാകുര്‍ശ്ശി: ഭൂവിസ്തൃതിയുള്ള പഞ്ചായത്തിലെ ഏക റവന്യൂ വില്ലേ ജ് വിഭജിച്ച് പള്ളിക്കുറുപ്പ് കേന്ദ്രീകരിച്ച് പുതിയ റവന്യൂ വില്ലേജ് രൂ പീകരിക്കാന്‍ സത്വരനടപടി സ്വീകരിക്കണമെന്ന് സിപിഐഎം കാരാകുര്‍ശ്ശി ലോക്കല്‍ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കാരാകുര്‍ശ്ശി അയ്യപ്പന്‍കാവില്‍ ആറ്റക്കര ഭാസ്‌ക്കരന്‍ നഗറി ല്‍ (അമ്മു…

ലോകം ഉള്ള കാലം വരെ രാജ്യത്തിന്റെ ചരിത്രം തിരുത്താന്‍ കഴിയില്ല: വികെ ശ്രീകണ്ഠന്‍ എംപി

മണ്ണാര്‍ക്കാട്: ലോകം ഉള്ള കാലം വരെ രാജ്യത്തിന്റെ ചരിത്രം തിരു ത്താന്‍ കഴിയില്ലെന്ന് വികെ ശ്രീകണ്ഠന്‍ എംപി പറഞ്ഞു.യൂത്ത് കോ ണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വ ത്തില്‍ നടന്ന ഐക്യസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേ ഹം. ഇന്ത്യയുടെ ചരിത്രത്തിനും…

പത്താംതരം തുല്യത പരീക്ഷ:
അലനല്ലൂരിന് നൂറ് ശതമാനം വിജയം

അലനല്ലൂര്‍: കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നട ത്തിയ പത്താം തരം തുല്യതാ പരീക്ഷയില്‍ അലനല്ലൂര്‍ ഗ്രാമപഞ്ചാ യത്ത് തുടര്‍ വിദ്യാ കേന്ദ്രത്തിനു കീഴില്‍ പരീക്ഷ എഴുതിയ 60 പഠി താക്കളില്‍ മുഴുവന്‍ പേരും വിജയിച്ച് 100 ശതമാനം വിജയം…

മലവെള്ളപ്പാച്ചിലില്‍ കെടുതികള്‍ നേരിട്ട പ്രദേശങ്ങള്‍ എംഎല്‍എ സന്ദര്‍ശിച്ചു

തെങ്കര: മഴയും മലവെള്ളപ്പാച്ചിലും നാശം വിതച്ച തെങ്കര പഞ്ചായ ത്തിലെ വിവിധ പ്രദേശങ്ങള്‍ അഡ്വ.എന്‍.ഷംസുദ്ദീന്‍ എംഎല്‍എ സന്ദര്‍ശിച്ചു.വീടിനു കേടുപാടുകള്‍ സംഭവിച്ചവര്‍ക്കും,കൃഷി നശി ച്ചവര്‍ക്കും നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമാ യി ചര്‍ച്ച നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് എം എല്‍എ പറഞ്ഞു.തകര്‍ന്ന…

കെ.എസ്.ടി.എ.എടത്തനാട്ടുകര
ബ്രാഞ്ച് സമ്മേളനം

കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ എടത്തനാട്ടുകര ബ്രാ ഞ്ച് സമ്മേളനം ജില്ലാ കമ്മറ്റി അംഗം കെ.കെ. മണികണ്ഠന്‍ ഉദ്ഘാട നം ചെയ്തു. ബ്രാഞ്ച് പ്രസിഡണ്ട് ഹരിദാസ് ബാവോലില്‍ അധ്യക്ഷനാ യി.സബ്ജില്ലാ ജോയിന്റ് സെക്രട്ടറി പി.ബിനോജ് സംഘടനാ രേഖയും ബ്രാഞ്ച് സെക്രട്ടറി കെ.രവികുമാര്‍…

തിരികെ സ്‌കൂളിലേക്ക്… കരുതലോടെ ആരോഗ്യ വകുപ്പ്; മറക്കരുത് മാസ്‌കാണ് മുഖ്യം

മണ്ണാര്‍ക്കാട്: പ്രതീക്ഷയോടെ വിദ്യാർത്ഥികൾ സ്‌കൂളുകളിലേക്ക് പോകുമ്പോൾ കരുതലോടെ ആരോഗ്യ വകുപ്പും ഒപ്പമുണ്ടെന്ന് ആ രോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വിദ്യാർത്ഥികൾക്കോ അധ്യാപ കർക്കോ രക്ഷിതാക്കൾക്കോ ഉണ്ടാകുന്ന ശാരീരിക മാനസിക പ്ര ശ്‌നങ്ങൾ പരിഹരിക്കാൻ ആരോഗ്യ വകുപ്പ് സജ്ജമാണ്. കുട്ടികളുടെ ശാരീരികാരോഗ്യം…

കുന്തിപ്പുഴ ജി.എം എല്‍ .പി
സ്‌കൂള്‍ ശുചീകരിച്ച്
ടീം വെല്‍ഫെയര്‍

മണ്ണാര്‍ക്കാട് : സ്‌കൂള്‍ തുറക്കുന്നതിന്റെ ഭാഗമായി ടീം വെല്‍ ഫെയ ര്‍ മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ കുന്തിപ്പുഴ ജി.എം എല്‍ .പി സ്‌ കൂളും പരിസരവും ശുചീകരിച്ചു.പൊട്ടിയ ഓടുകള്‍ മാറ്റി, കമ്പിക ളും തൂണുകളും പെയിന്റടിക്കുകയും കുടിവെള്ള ടാങ്കുകള്‍ വൃ ത്തിയാക്കുകയും…

അസംഘടിത തൊഴിലാളി രജിസ്ട്രേഷന്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ കലക്ടര്‍

പാലക്കാട്: അസംഘടിത തൊഴിലാളികള്‍ക്കായുള്ള ഇ-ശ്രാം രജി സ്ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിന് ജില്ലയിലെ മുഴുവന്‍ തൊഴിലാളി യൂണിയനുകളും വിവിധ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഭാരവാ ഹികളും നേതൃത്വം നല്‍കണമെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോ ഷി പറഞ്ഞു. ഇ-ശ്രാം രജിസ്ട്രേഷന്റെ ഫലപ്രദമായ നടത്തിപ്പിന് തൊഴിലും…

error: Content is protected !!