Day: October 19, 2021

നിർത്തിയിട്ട സ്കൂട്ടർ കത്തി നശിച്ചു

മണ്ണാർക്കാട്:കോടതിപ്പടിയിൽ നിർത്തിയിട്ട സ്കൂട്ടർ കത്തി നശി ച്ചു.ചൊവ്വാഴ്ച പുലർച്ചെ നാലര മണിയോടെയാണ് അപകടം. ആളാ പായം ഇല്ല.വട്ടമ്പലത്തു നിന്നും അഗ്നിശമന സേനയെത്തി തീ അണച്ചു.സ്കൂട്ടർ പൂർണ്ണമായും കത്തി നശിച്ചു.കോടതിപ്പടിയിൽ കച്ചവടം നടത്തുന്ന ചങ്ങലീരി സ്വദേശി അബ്ദുൾ അസീസിൻ്റേ താണ് സ്കൂട്ടർ. ഇന്നലെ…

സ്‌കൂളുകള്‍ക്ക് സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യം

കുമരംപുത്തൂര്‍ :പുതിയ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്‌കൂള്‍ വാഹനങ്ങള്‍ ഓടിക്കാന്‍ കഴിയാത്ത സാഹചര്യം പരിഗണിച്ച് പുതി യ സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് കുമരംപുത്തൂര്‍ എ യു പി സ്‌കൂള്‍ അധ്യാപക രക്ഷാകര്‍തൃ സംഗമം സര്‍ക്കാരിനോടാവ ശ്യപ്പെട്ടു. ഇന്ധന വിലവര്‍ദ്ധന, വാഹനങ്ങളുടെ സ്‌പെയര്‍…

‘ഗെവ്‌നമേ വെടിവ് കാല’
ഊരുണര്‍ത്തി തമ്പിന്റെ
തെരുവു നാടകയാത്ര

അഗളി: കോവിഡ് പ്രതിരോധവും പ്രളയ ജാഗ്രതയും കോര്‍ത്തി ണ ക്കി യുനിസെഫിന്റെ സഹായത്തോടെ തമ്പ് ആദിവാസി കൂട്ടായ്മ ഒരുക്കുന്ന ഊരുണര്‍ത്തല്‍ ബോധവല്‍ക്കരണ യാത്ര അഗളിയില്‍ തുടങ്ങി. ഗോത്രഭാഷയിലുളള നാടകവും കലാപരിപാടികളുമാണ് നാലു മാസം നീളുന്ന ഊരുയാത്രയിലുള്ളത്.ഗെവ്‌നമേ വെടിവ് കാല എന്ന കൊറോണ…

ലീഗിന്റേത് പ്രതിസന്ധികളെ നേരിട്ട് മുന്നേറ്റം നടത്തുന്ന പാരമ്പര്യം : ഇ ടി ബഷീര്‍ എം പി

മണ്ണാര്‍ക്കാട് : മുസ്ലിം ലീഗിനെ ലക്ഷ്യമിട്ട് ആസൂത്രിത പ്രചാരണം ന ടത്തുന്നത് പുതിയ സംഭവമല്ലന്നുംപ്രതിസന്ധികള്‍ തരണം ചെയ്തു മു ന്നേറ്റം നടത്തുന്ന പാരമ്പര്യമാണ് പാര്‍ട്ടിക്കുള്ളതെന്നും മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പി അഭിപ്രായപ്പെട്ടു.ആദര്‍ശ…

വൃഷ്ടിപ്രദേശങ്ങളിലെ മഴക്കനുസരിച്ച് ഡാമുകളിലെ വെള്ളം തുറന്നുവിടുന്നത് ക്രമീകരിക്കും:മന്ത്രി കെ.കൃഷ്ണന്‍കുട്ടി

പാലക്കാട്: ഭാരതപ്പുഴയിലേക്കുള്ള നീരൊഴുക്ക് നിയന്ത്രിക്കാന്‍ ജില്ല യിലെ ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളിലെ മഴക്കനുസരിച്ച് ഡാമുക ളിലെ വെള്ളം തുറന്നുവിടുന്നതില്‍ ക്രമീകരണം വരുത്തുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു.ജില്ലയില്‍ മഴ യുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് ജനപ്രതി നിധികളുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന…

error: Content is protected !!