മണ്ണാര്‍ക്കാട് : സ്‌കൂള്‍ തുറക്കുന്നതിന്റെ ഭാഗമായി ടീം വെല്‍ ഫെയ ര്‍ മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ കുന്തിപ്പുഴ ജി.എം എല്‍ .പി സ് കൂളും പരിസരവും ശുചീകരിച്ചു.പൊട്ടിയ ഓടുകള്‍ മാറ്റി, കമ്പിക ളും തൂണുകളും പെയിന്റടിക്കുകയും കുടിവെള്ള ടാങ്കുകള്‍ വൃ ത്തിയാക്കുകയും ചെയ്തു.

ടീം വെല്‍ഫെയര്‍ നേതാക്കളായ കെ.വി അമീര്‍ , കെ.കെ അബ്ദു ല്ല,സിദ്ദീഖ് കുന്തിപ്പുഴ,വളണ്ടിയര്‍മാരായ എന്‍.കെ.സലാം,പി.ടി. റിയാസുദ്ധീന്‍,എം.സി.നിസാം, കെ.ടി. സുബൈര്‍ എന്നിവര്‍ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍ കി.സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് പത്തത്ത് ഗഫൂര്‍,സ്‌കൂള്‍ അദ്ധ്യാപ കര്‍, ജീവനക്കാര്‍ എന്നിവര്‍ സന്നിഹിതരായി.
