Day: October 15, 2021

കരിമ്പയിലെ തുടര്‍ച്ചയായ അപകടങ്ങള്‍: മസ്ലിം ലീഗ് രാപ്പകല്‍ സമരം നടത്തും

തച്ചമ്പാറ: ദേശീയ പാതയില്‍ കരിമ്പയില്‍ നടക്കുന്ന തുടര്‍ച്ചയായ അ പകടങ്ങളില്‍ പ്രതിഷേധിച്ച് കരിമ്പ പഞ്ചായത്ത് മുസ്ലിം ലീഗ് നടത്തുന്ന രാപ്പകല്‍ സമരം നാളെ ആരംഭിക്കും.ദേശീയപാത പൊ ളിച്ച് പണിയണമെന്നും അപകടത്തില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവ ര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നും വ്യാപാരികളുടെ കച്ചവട ത്തിന്…

കെ.എ.ടി.എഫ് മണ്ണാര്‍ക്കാട് ഉപജില്ലാസമ്മേളനം നാളെ

മണ്ണാര്‍ക്കാട്: ബഹുസ്വരത രാഷ്ട്ര നന്മക്ക് എന്ന പ്രമേയത്തില്‍ കേ രള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ (കെ.എ.ടി. എഫ്)മണ്ണാര്‍ക്കാട് ഉപജില്ലാസമ്മേളനം നാളെ നാട്ടുകല്‍ അണ്ണാന്‍തൊടി സി.എച്ച് മുഹ മ്മദ്‌കോയ സ്മാരക ഹാളില്‍ നടക്കും. കെ.എ.ടി.എഫ് സംസ്ഥാന ജന റല്‍ സെക്രട്ടറി ടി.പി അബ്ദുല്‍ഹഖ്…

ജില്ലയില്‍ ഇന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തത് ആകെ 414 പേര്‍

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 414 പേര്‍ കോവി ഷീ ല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ ഒരു മുന്നണി പ്രവര്‍ത്തകന്‍ ഒ ന്നാം ഡോസും,18 മുതല്‍ 45 വയസ്സുവരെയുള്ള 29 പേര്‍ ഒന്നാം ഡോ സും 302 പേര്‍ രണ്ടാം ഡോസുമടക്കം…

നവരാത്രി ആഘോഷിച്ചു

തച്ചമ്പാറ :മുതുകുറുശ്ശി എസ്.എൻ.ഡി.പി ശാഖ മന്ദിരത്തിൽ നവ രാത്രി ആഘോഷിച്ചു. പുസ്തകപൂജ, വാഹനപൂജ, വിദ്യാരംഭം കുറി ക്കൽ, ആയുധപൂജ എന്നിങ്ങനെ ഉണ്ടായി. ശാഖ പ്രസിഡൻറ് രവീ ന്ദ്രൻ, സെക്രട്ടറി നൗഷാദ് ബാബു, യൂണിയൻ കൗൺസിലർ രാമകൃ ഷ്ണൻ, വനിതഫോം താലൂക് സെക്രട്ടറി…

സിജിആര്‍എ ആദരവ് 2021 സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട് : കോടതിപ്പടി ചോമേരി ഗാര്‍ഡന്‍ റസിഡന്‍സ് അ സ്സോസിയേഷന്‍ ആദരവ് 2021 സംഘടിപ്പിച്ചു.ചോമേരി ഗാര്‍ഡനി ലെ ഈ വര്‍ഷത്തെ എസ്എസ്എല്‍സി +2 പരീക്ഷാ വിജയികളെ അനുമോദിച്ചു.അഡ്വ.എന്‍.ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെ യ്തു.അസോസിയേഷന്‍ പ്രസിഡന്റ് അക്ബര്‍ കെപി അധ്യ ക്ഷനാ യി.കോവിഡ്…

കാര്യവട്ടം – അലനല്ലൂര്‍ റോഡ് പ്രവൃത്തിക്ക് സാങ്കേതികാനുമതിയായി

പെരിന്തല്‍മണ്ണ: നിയോജക മണ്ഡലത്തിലെ കാര്യവട്ടം അലനല്ലൂര്‍ റോഡ് പ്രവൃത്തിക്ക് ആറു കോടി രൂപയുടെ സാങ്കേതികാനുമതിയാ യതായി നജീബ് കാന്തപുരം എം.എല്‍.എ അറിയിച്ചു. കാര്യവട്ടം മു തല്‍ അലനല്ലൂര്‍ വരെയുള്ള ആറര കിലോമീറ്റര്‍ ദൂരത്തില്‍ ബി.എം. ആന്‍ഡ് ബി.സി. രീതിയില്‍ ടാറിങ് നടത്തുന്നതിനുള്ള…

വിജയദശമി; അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍

മണ്ണാര്‍ക്കാട്: അറിവിന്റെ തിരുമധുരം നാവില്‍ നുണഞ്ഞു വാഗ്‌ ദേവതയുടെ വരപ്രസാദം ഏറ്റുവാങ്ങി ഒരു തലമുറ കൂടി അക്ഷര ലോകത്തേക്ക് പിച്ചവെച്ചു.ആചാര്യമാന്‍ ചൊല്ലിയ അക്ഷരങ്ങള്‍ ഏറ്റുചൊല്ലി ഭാവിതലമുറ വിദ്യാരംഭം ശുഭാരംഭമാക്കി. കുരന്നു വി രല്‍ തുമ്പില്‍ ഹരിശ്രീ വിടര്‍ന്നപ്പോള്‍ മാതാപിതാക്കളും മനം നിറ…

സിപിഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ പൂര്‍ത്തിയായി

അലനല്ലൂര്‍ : ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സിനു മുന്നോടിയാ യി സിപിഎം അലനല്ലൂര്‍ ലോക്കല്‍ കമ്മറ്റിക്കു കീഴിലെ ബ്രാഞ്ചുക ളുടെ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി.നിലവില്‍ ഉണ്ടായിരുന്ന 16 ബ്രാഞ്ചുകളുടെയും, പുതുതായി രൂപീകരിച്ച മൂന്ന് ബ്രാഞ്ചുകളുടെ യും സമ്മേളനങ്ങളാണ് സമാപിച്ചത്.സമ്മേളനങ്ങള്‍ ഏരിയാ കമ്മറ്റി അംഗങ്ങളായഎം.ജയകൃഷ്ണന്‍,കെ.എ.സുദര്‍ശനകുമാര്‍,പി.മുസ്തഫ,ശോഭന്‍കുമാര്‍,റിയാസുദ്ദീന്‍ എന്നിവര്‍…

അറിവിന്റെ നിറവായി അക്ഷരസംഗമം

അലനല്ലൂര്‍: നിലത്തെഴുത്ത് ആശാനായിരുന്ന പനച്ചിക്കുത്ത് കു ഞ്ഞികൃഷ്ണന്‍ ആശാന്റെ ഓര്‍മ്മകള്‍ പുതുക്കി വിജയദശമി ദിന ത്തില്‍ ചളവ പനച്ചിക്കുത്ത് തറവാട്ടിലെ പിന്‍മുറക്കാരൊരുക്കിയ എഴുത്തോല അക്ഷര സംഗമം ശ്രദ്ധേയമായി. ഒരു കാലത്ത് ചളവയിലെ കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചിരുന്ന നിലത്തെഴുത്ത് കളരിയായിരുന്നു പനച്ചിക്കുത്ത് തറവാട്ടിലേത്.…

ഒക്ടോബറില്‍ മഴ തകര്‍ത്തു;
ഇതുവരെ കിട്ടിയത് 150ശതമാനം അധികം

മണ്ണാര്‍ക്കാട്: കാലവര്‍ഷക്കാലത്തെ മഴക്കുറവില്‍ വലഞ്ഞ നാടിനു ആശ്വാസമായി ഒക്ടോബറില്‍ ലഭിച്ച മഴ.ഈ മാസം ഇതുവരെ സാ ധാരണഗതിയില്‍ ലഭിക്കുന്ന മഴയുടെ 150 ശതമാനം അധികം അള വില്‍ ലഭിച്ചതായാണ് തിരുവനന്തപുരം മെറ്ററോളജിക്കല്‍ സെന്റര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.ഒക്ടോബര്‍ പകുതി പിന്നിട്ടാണ് തുലാവര്‍ഷ മെത്താറ്.ഇതിന്…

error: Content is protected !!