Day: October 31, 2021

സമൂഹത്തിലെ ശുചിത്വാവബോധം മാലിന്യ നിര്‍മാര്‍ജ്ജനത്തിന് ശാശ്വത പരിഹാരമാകും: ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്

പാലക്കാട്: സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളിലും ശുചിത്വ ബോധമുണ്ടായാല്‍ മാലിന്യ നിര്‍മാര്‍ജ്ജനത്തിന് ശാശ്വതമായ പരി ഹാരമുണ്ടാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ അഭിപ്രായപെട്ടു. നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ഒ ക്ടോബര്‍ ഒന്ന് മുതല്‍ സംഘടിപ്പിച്ച ശുചിത്വ ഭാരതം ക്യാമ്പയിന്‍ ജില്ലാതല…

കാട്ടാനയുടെ ആക്രമണം; വീടിനും ഓട്ടോയ്ക്കും കേടുപാട്

അഗളി: അട്ടപ്പാടിയില്‍ വീടിനും ഓട്ടോറിക്ഷയ്ക്കും നേരെ കാട്ടാന യുടെ ആക്രമണം.ഷോളയൂര്‍ നല്ലശിങ്ക ഊരിലെ രങ്കന്റെ ഭാര്യ ജാന കിയുടെ വീടിന് നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ 5.30 ഓടെയായിരുന്നു സംഭവം.വീടിനും ഓട്ടോറിക്ഷയ്ക്കും കേടുപാടുകള്‍ സംഭവിച്ചു.

പൗരസമിതി രൂപീകരിച്ചു

കുമരംപുത്തൂര്‍: കാരാപ്പാടം പൗര സമിതി രൂപീകരിച്ചു. രക്ഷാധി കാരി വാര്‍ഡ് മെമ്പര്‍ വിജയലക്ഷ്മി.ഭാരവാഹികള്‍ സെബാസ്റ്റ്യന്‍, നൗഷാദ് കെപി, ഡെജി,കണ്ണന്‍, അനീഷ്,ജെയിംസ്, വിപിന്‍, സലീം, ദിലീപ്,വര്‍ക്കി,ചാക്കോ,ജോയി,ഗോപിദാസ്,മാമച്ചന്‍,സാബു,ഷാജഹാന്‍,വെളുപ്പന്‍,സിന്ദു,ജുനൈസ്,ബാബു,മിനി ബെന്നി.

കോവിഡ് രോഗവ്യാപനനിരക്ക് കുറയുന്നു;
രണ്ട് ചികിത്സാ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ കോവിഡ് രോഗികളുടെ ചികി ത്സക്കായി പ്രവര്‍ത്തിച്ചിരുന്ന മാങ്ങോട് കേരള മെഡിക്കല്‍ കോ ളേജ്,പ്ലാച്ചിമട കൊക്കോ കോള ഫാക്ടറിയിലെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വെച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍…

കെപിഎസ് പയ്യനെടത്തിനു
സ്‌നേഹാദരമേകി മണ്ണാര്‍ക്കാട്

മണ്ണാര്‍ക്കാട്: സര്‍ഗാത്മകത കൊണ്ട് ജീവിതം ധന്യമാക്കുകയും പ്ര തിഭാശേഷി കൊണ്ട് സാംസ്‌കാരിക വ്യക്തിത്വം അടയാളപ്പെടു ത്തുകയും ചെയ്ത വലിയ സാഹിത്യകാരനാണ് കെ പി എസ് പയ്യനെ ടമെന്ന് അഡ്വ.എന്‍.ഷംസുദ്ദീന്‍ എംഎല്‍എ പറഞ്ഞു.സര്‍ഗാത്മക ജീവിതത്തിന്റെ അമ്പത് സുവര്‍ണവര്‍ഷങ്ങള്‍ പിന്നിടുന്ന കെപി എസിനു മണ്ണാര്‍ക്കാട്ടെ…

വിദ്യാലയം അക്ഷരസേന
അണുവിമുക്തമാക്കി

കോട്ടോപ്പാടം: കണ്ടമംഗലം പുറ്റാനിക്കാട് വിഎഎല്‍പി സ്‌കൂള്‍ സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രിയേഷന്‍ സെന്റര്‍ അക്ഷര സേനയുടെ നേതൃത്വത്തില്‍ അണുവിമുക്തമാക്കി.പ്രധാന അധ്യാ പകന്‍ കെ വിപിന്‍ ഉദ്ഘാടനം ചെയ്തു.അക്ഷര സേന കണ്‍വീനര്‍ സി.മൊയ്തീന്‍കുട്ടി അധ്യക്ഷനായി.ഷൗക്കത്തലി.എ,ബിജു .പി, ഷൈന്‍ ബാബു, അക്ബര്‍ ഷാനുവി,അബൂതാലിബ് എന്നിവര്‍…

യൂത്ത് കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍ നടത്തി

മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് മുനിസിപ്പല്‍ മണ്ഡലം കണ്‍വെന്‍ഷനും ഇന്ദിരാഗാന്ധി അനുസ്മരണവും മണ്ഡലം ഭാരവാ ഹികള്‍ക്കുള്ള സ്വീകരണവും വടക്കുമണ്ണം എസ്എന്‍ഡിപി ഹാളി ല്‍ നടന്നു.ഡിസിസി ജനറല്‍ സെക്രട്ടറി പി ആര്‍ സുരേഷ് ഉദ്ഘാട നം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് മുനിസിപ്പല്‍ മണ്ഡലം പ്രസിഡന്റ്…

സുരക്ഷാ കണ്ണാടി സ്ഥാപിച്ചു

കോട്ടോപ്പാടം : റോഡ് അപകടങ്ങള്‍ കുറയ്ക്കുവാനും യാത്രക്കാര്‍ ക്ക് സുരക്ഷിതമുന്നറിയിപ്പ് നല്‍കാനും കുണ്ട്‌ലക്കാട് കൈത്താങ്ങ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ റോഡ് സുരക്ഷ മിറര്‍ സ്ഥാപിച്ചു. കു ണ്ട്‌ലക്കാട് ഭാഗത്ത് നിന്ന് അമ്പാഴക്കോട്ടേക്ക് പോവുന്ന ഭാഗത്തെ കൊടും വളവിലാണ് കണ്ണാടി സ്ഥാപിച്ചിരിക്കുന്നത്. മണ്ണാര്‍ക്കാട് ട്രാഫിക്ക്…

അമ്പലപ്പാറയിലെ സര്‍വേ;എംപിയ്ക്കും എംഎല്‍എയ്ക്കും നിവേദനം നല്‍കി

മണ്ണാര്‍ക്കാട്: തിരുവിഴാംകുന്ന് അമ്പലപ്പാറ മേഖലയില്‍ ഇപ്പോള്‍ നട ക്കുന്ന സംയുക്ത പരിശോധനയില്‍ കര്‍ഷകര്‍ക്കുള്ള ആശങ്ക അറി യിച്ചു കര്‍ഷക സംരക്ഷണ സമിതി അംഗങ്ങള്‍ ബഹുമാനപ്പെട്ട വി. കെ ശ്രീകണ്ഠന്‍ എംപിയ്ക്കും,അഡ്വ.എന്‍.ഷംസുദ്ദീനും നിവേദനം നല്‍കി.കര്‍ഷകരുടെ വികാരം മനസ്സിലാക്കുന്നുവെന്നും വീണ്ടും കര്‍ഷകരുടെ ഭൂമിയില്‍ കല്ലു…

മഹാത്മാ ഗാന്ധിയുടെ 152-ാം ജന്‍മവാര്‍ഷികം;
152 ദീപം തെളിയിച്ചു

മണ്ണാര്‍ക്കാട്: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 152-ാം ജന്മ വാ ര്‍ഷികത്തോടനുബന്ധിച്ച് കേരള എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്റെ ഭാഗമായി മണ്ണാര്‍ക്കാട് എക്‌സൈസ് സര്‍ക്കിളിന്റെ നേ തൃത്വത്തില്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്റില്‍ 152 ദീപം തെളിയിച്ചു. അഡ്വ.എന്‍.ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയര്‍മാന്‍…

error: Content is protected !!