Day: October 7, 2021

കുടചൂടി ഇരുചക്ര വാഹന യാത്ര നിരോധിച്ചു

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളില്‍ കുടചൂടി യാത്ര ചെയ്യു ന്നത് സംസ്ഥാനത്ത് നിരോധിച്ചു. മഴക്കാലത്തും ഇത്തരത്തില്‍ ബൈ ക്കിലും മറ്റും യാത്ര ചെയ്യുന്നതിനെ തുടര്‍ന്ന് നിരവധി അപകടങ്ങള്‍ സംസ്ഥാനത്തു ണ്ടാ യിട്ടുണ്ട്. ഈ ഒരു സാഹചര്യത്തിലാണ് ഇത്തര ത്തിലുള്ള യാത്ര വില ക്കി…

സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കുന്നതിന് അപേക്ഷാ ഫീസ് ഒഴിവാക്കും

തിരുവനന്തപുരം: സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അപേക്ഷാ ഫീസ് ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അപേക്ഷാ ഫാറ ങ്ങള്‍ ലളിതമാക്കാനും അവ ഒരു പേജില്‍ പരിമിതപ്പെടുത്താനും നിര്‍ദ്ദേശിക്കും. ബിസിനസ്സ്, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള അപേ ക്ഷാഫീസ് തുടരും. പൗരന്മാര്‍ക്ക് വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ / സേവനങ്ങള്‍ നല്‍കുന്ന…

മാസപ്പിറവി കണ്ടു; നബിദിനം ഒക്ടോബര്‍ 19ന്

കോഴിക്കോട്: മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ റബീഉല്‍ അവ്വല്‍ ഒന്നായും അതനുസരിച്ച് ഒക്ടോബര്‍ 19ന് നബി ദി നവും ആയിരിക്കുമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കു വേണ്ടി പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍ സമസ്ത കേരള ജംഇയ്യത്തുല്‍…

കൂടുതല്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ ഇളവ്: മന്ത്രി

തിരുവനന്തപുരം: നഗര സ്വഭാവമുള്ള ഗ്രാമപഞ്ചായത്തുകള്‍ക്ക് കെ ട്ടിട നിര്‍മാണ ചട്ടങ്ങളില്‍ ലഭിക്കുന്ന ഇളവുകള്‍ കൂടുതല്‍ പഞ്ചായ ത്തുകള്‍ക്ക് നല്‍കുമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.കേരളത്തിലെ നഗരങ്ങ ളും ഗ്രാമങ്ങളും തമ്മില്‍ കൃത്യമായ അതിര്‍വരമ്പുകളില്ല.…

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരില്‍ സാമ്പിള്‍ സര്‍വേ നടത്തും

തിരുവനന്തപുരം:മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പി ന്നാക്കം നില്‍ക്കുന്നവരുടെ പ്രശ്നങ്ങള്‍ കണ്ടെത്തുന്നതിനായി കുടും ബശ്രീ മുഖേന സാമ്പിള്‍ സര്‍വേ നടത്തുമെന്ന് ഈ വിഭാഗങ്ങള്‍ക്കു ള്ള സംസ്ഥാന കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ് എം. ആര്‍. ഹരി ഹരന്‍നായര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ ഓരോ…

ശബരിമലയിൽ 25,000 പേർക്ക് പ്രവേശനം

തിരുവനന്തപുരം: ശബരിമലയിൽ മണ്ഡല മകരവിളക്കിനോടനു ബന്ധിച്ച് ആദ്യ ദിവസങ്ങളിൽ പ്രതിദിനം 25,000 പേരെ പ്രവേശി പ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേ ർന്ന അവലോകന യോഗം തീരുമാനിച്ചു. എണ്ണത്തിൽ മാറ്റം വേണ മെങ്കിൽ പിന്നീട് ചർച്ച ചെയ്ത് ആവശ്യമായ നടപടി…

കന്നുകാലികള്‍ക്ക് തീറ്റപ്പുല്ലെത്തിച്ചു

അലനല്ലൂര്‍: മുണ്ടക്കുന്ന് പ്രദേശത്ത് കോവിഡ് ബാധിച്ചവരുടെ വീടു കളിലെ കന്നുകാലികള്‍ക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തീറ്റ പ്പുല്ല് എത്തിച്ചു നല്‍കി.ഇതിനു മുമ്പും സമാനമായ സേവനം ഇവര്‍ നടത്തിയിട്ടുണ്ട്.മേഖല കമ്മിറ്റി അംഗം പി സജീഷ്, യൂണിറ്റ് സെക്ര ട്ടറി എംപി കൃഷ്ണദാസ്, യൂണിറ്റ് ട്രഷറര്‍…

ബിജെപി ജില്ലാ അധ്യക്ഷനായി കെഎം ഹരിദാസ് ചുമതലയേറ്റു

പാലക്കാട്: ബിജെപി പാലക്കാട് ജില്ലാ അധ്യക്ഷനായി കെ.എം. ഹരി ദാസ് ചുമതലയേറ്റു.സ്ഥാനമൊഴിയുന്ന ജില്ലാ അധ്യക്ഷന്‍ അഡ്വ.ഇ. കൃഷ്ണദാസും,ജില്ലാ ഭാരവാഹികളും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരി ച്ചു. നിയുക്ത സംസ്ഥാന ട്രഷറര്‍ കൂടിയായ അഡ്വ.ഇ.കൃഷ്ണദാസ് പു തിയ അധ്യക്ഷനെ കിരീടം അണിയിച്ച് മധുരം നല്‍കികൊണ്ട്…

അതിദരിദ്രരെ കണ്ടെത്തല്‍ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

മണ്ണാര്‍ക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ അതിദരിദ്രരെ കണ്ടെത്ത ല്‍ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷയായും ജില്ലാ കലക്ടര്‍ കണ്‍വീനറായും ജില്ലാ ദാരിദ്ര്യ ല ഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ നോഡല്‍ ഓഫീസറായും നിര്‍വഹണ സമിതി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.…

കോവിഡ് വാക്‌സിനേഷന്‍;
ഇന്ന് ജില്ലയില്‍ 12120 പേര്‍
കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തു

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 12120 പേര്‍ കോവി ഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ 26 ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ടാം ഡോസും,31 മുന്നണി പ്രവര്‍ത്തകന്‍ രണ്ടാം ഡോസും,18 മുത ല്‍ 45 വയസ്സുവരെയുള്ള 3615 പേര്‍ ഒന്നാം ഡോസും 3997 പേര്‍…

error: Content is protected !!