Day: October 21, 2021

ജില്ലയില്‍ ഇന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തത് ആകെ 12064 പേര്‍

അലനല്ലൂര്‍: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 12064 പേര്‍ കോവിഷീ ല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ 32 വീതം ആരോഗ്യ പ്രവര്‍ത്തക രും മുന്നണി പ്രവര്‍ത്തകരും രണ്ടാം ഡോസും,18 മുതല്‍ 45 വയസ്സു വരെയുള്ള 1564 പേര്‍ ഒന്നാം ഡോസും 5564 പേര്‍…

കുടുംബശ്രീ യുവതികള്‍ക്കായി ഓക്സിലറി ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നു

മണ്ണാര്‍ക്കാട്: യുവതികളുടെ സാമൂഹിക, സാംസ്‌ക്കാരിക,ഉപജീവന ഉന്നമനത്തിന് പൊതു വേദിയൊരുക്കാന്‍ കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നു. യുവതലമുറയെ കുടുംബശ്രീയുടെ ഭാഗ മാക്കി പൊതുധാരയില്‍ എത്തിക്കുന്നതിനും, സാമൂഹിക സാമ്പ ത്തിക സ്ത്രീശാക്തീകരണ വിഷയങ്ങളില്‍ അവബോധം നല്‍കാ നും, വിവിധ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കാനുമായാണ് കുടുംബ…

അനധികൃത ലോട്ടറി വില്‍പ്പന: മിന്നല്‍ പരിശോധന നടത്തി

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലാ ഭാഗ്യക്കുറി ഓഫീസറുടെ നേതൃത്വ ത്തില്‍ അനധികൃത ലോട്ടറി വില്‍പ്പന തടയാന്‍ ജില്ലയിലെ വിവിധ ഭാഗ്യക്കുറി സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി. ഭാഗ്യ ക്കുറിയുടെ അവസാന നാലക്കങ്ങള്‍ ഒരേപോലെ വരുന്ന പന്ത്രണ്ടില ധികം സീരീസ് ഭാഗ്യക്കുറികള്‍ വില്‍പ്പന നടത്തരുതെന്ന്…

താലൂക്ക് ആശുപത്രിയെ
ജില്ലാ ആശുപത്രിയാക്കി ഉയര്‍ത്തണം
: എന്‍വൈസി

മണ്ണാര്‍ക്കാട്: താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയാക്കി ഉയ ര്‍ത്തണമെന്ന് എന്‍വൈസി മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മി റ്റി യോഗം ആവശ്യപ്പെട്ടു.എന്‍സിപി ജില്ലാ വൈസ് പ്രസിഡന്റ് ഷൗ ക്കത്തലി കുളപ്പാടം ഉദ്ഘാടനം ചെയ്തു.എന്‍വൈസി ജില്ലാ പ്രസിഡ ന്റ് സിദ്ദീഖ് മാസ്റ്റര്‍ അധ്യക്ഷനായി.എന്‍സിപി ബ്ലോക്ക്…

ഇരട്ടവാരിയില്‍ ജണ്ടകെട്ടലില്ല;
സര്‍വേ കല്ല് സ്ഥാപിക്കല്‍ സ്വാഭാവിക നടപടിയെന്ന് വനംവകുപ്പ്

മണ്ണാര്‍ക്കാട്: തിരുവിഴാംകുന്ന് അമ്പലപ്പാറ ഇരട്ടവാരിയില്‍ വനം വകുപ്പ് സര്‍വേ കല്ല് സ്ഥാപിക്കുന്നതില്‍ കര്‍ഷകര്‍ക്കിടയില്‍ ഉട ലെടുത്ത ആശങ്ക കര്‍ഷക സംരക്ഷണ സമിതി ഭാരവാഹികള്‍ സൈലന്റ് വാലി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ് വിനോദിനെ നേരില്‍ കണ്ട് അറിയിച്ചു.നിയമ നടപടിയെന്നോണം ഇപ്പോള്‍ പരി…

കനത്ത മഴയില്‍ വീടിന്റെ മതില്‍ തകര്‍ന്നു

കോട്ടോപ്പാടം: ശക്തമായ മഴയില്‍ വീടിന്റെ സംരക്ഷണ ഭിത്തി ത കര്‍ന്നു.കോട്ടോപ്പാടം കൊടക്കാട് വാര്‍ഡിലെ അയ്യാടി മുഹമ്മദ് റാഫിയുടെ വീടിന്റെ മതിലാണ് തകര്‍ന്നത്. 20 മീറ്ററോളം നീളത്തി ലുണ്ടായിരുന്ന മതില്‍ 10 അടി താഴ്ച്ചയിലേക്കാണ് ഇടിഞ്ഞത്. കഴി ഞ്ഞ ദിവസത്തെ മഴയിലാണ് സംഭവം.…

സിപിഎമ്മില്‍ ചേര്‍ന്നവര്‍ക്ക്
ഉജ്വല സ്വീകരണം

മണ്ണാര്‍ക്കാട്:മുസ്ലിം ലീഗ് മുന്‍ നഗരസഭാ കൗണ്‍സിലര്‍ ഷഹന ക ല്ലടി,കുമരംപുത്തൂര്‍ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ഉഷ എ ന്നിവരുള്‍പ്പടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും രാജിവെച്ച് സിപിഎമ്മില്‍ ചേര്‍ന്നവര്‍ക്ക് മണ്ണാര്‍ക്കാട് ഏരിയാ കമ്മറ്റിയുടെ നേ തൃത്വത്തില്‍ ഉജ്വലസ്വീകരണം നല്‍കി. റൂറല്‍…

സ്‌കൂള്‍ തുറക്കല്‍: പ്രവര്‍ത്തന പുരോഗതി വിലയിരുത്തി

പാലക്കാട്: സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി ജില്ലയില്‍ നട ത്തി വരുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി ജില്ലാ പഞ്ചായത്ത് പ്ര സിഡന്റ് കെ ബിനുമോളിന്റെ അധ്യക്ഷതയില്‍ ജില്ലാ ഭരണകൂടം, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, വിദ്യാഭ്യാസ വകുപ്പ് ഓഫീസര്‍മാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.…

മണ്ണാര്‍ക്കാട് – അട്ടപ്പാടി ചിന്നതടാകം റോഡ് പൂര്‍ണ്ണമായും ഗതാഗത യോഗ്യമാക്കണം: വെല്‍ഫെയര്‍ പാര്‍ട്ടി

മണ്ണാര്‍ക്കാട് :അട്ടപ്പാടി – ചിന്നതടാകം റോഡ് പൂര്‍ണ്ണമായി ഗതാഗത യോഗ്യമാക്കി ജനവഞ്ചന അവസാനിപ്പിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.വര്‍ഷങ്ങളായി അട്ടപ്പാടി റോഡ് വിഷയത്തില്‍ എല്‍ ഡി എഫും യു.ഡി.എഫും ജന വിരുദ്ധ നയം സ്വീകരിക്കുകയാണെന്നും തെരഞ്ഞെടുപ്പ് വേളകളി ല്‍…

ജില്ലയില്‍ നിലവില്‍ 10 ദുരിതാശ്വാസ ക്യാമ്പുകളിലായി 403 പേര്‍

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ നിലവില്‍ അഞ്ചു താലൂക്കുകളാ യി 10 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതായി ജില്ല ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 10 ക്യാമ്പുകളിലായി 137 കുടും ബങ്ങളിലെ 403 പേരാണ് കഴിയുന്നത്.മണ്ണാര്‍ക്കാട് താലൂക്കില്‍ കാ ഞ്ഞിരപ്പുഴ പഞ്ചായത്തിലെ പൊറ്റശ്ശേരി ഹോളി…

error: Content is protected !!