Day: October 23, 2021

വീടിന്റെ മേല്‍ക്കൂര തകര്‍ന്നു,നിര്‍ധന കുടുംബം ധര്‍മ്മ സങ്കടത്തില്‍

മണ്ണാര്‍ക്കാട്: തെങ്കരയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. കോല്‍ പ്പാടം ഏറാമംഗലം വേലായുധന്റെ മകന്‍ ദേവദാസിന്റെ വീടി ന്റെ മേല്‍ക്കൂരയാണ് നിലംപൊത്തിയത്.ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.ഈ സമയം ദേവദാസിന്റെ ഭാര്യ ജയന്തി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.ശബ്ദംകേട്ട് ഇവര്‍ പുറത്തേ ക്ക് ഓടിയതിനാല്‍ അപകടം…

ജില്ലയില്‍ നിലവില്‍ 13 ദുരിതാശ്വാസ ക്യാമ്പുകളിലായി 744 പേര്‍

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ നിലവില്‍ ആറ് താലൂക്കുകളായി 13 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതായി ജില്ല ദുരന്തനി വാരണ അതോറിറ്റി അറിയിച്ചു. 13 ക്യാമ്പുകളിലായി 260 കുടുംബ ങ്ങളിലെ 744 പേരാണ് കഴിയുന്നത്. മണ്ണാര്‍ക്കാട് താലൂക്കില്‍ കാ ഞ്ഞിരപ്പുഴ പഞ്ചായത്തിലെ പൊറ്റശ്ശേരി ഹോളി…

ആദിവാസി കോളനിയിലുള്ളവരെ മാറ്റി പാര്‍പ്പിച്ചു

കോട്ടോപ്പാടം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മണ്ണാര്‍ക്കാട് താലൂക്കിലെ രണ്ട് ആദിവാസി കോളനികളില്‍ നിന്നുള്ള 23 കുടും ബങ്ങളെ മാറ്റിപാര്‍പ്പിച്ചു.കോട്ടോപ്പാടം പൊതുവപ്പാടം, കുമരംപു ത്തൂര്‍ കാരാപ്പാടം ആദിവാസി കോളനിയിലെ 83 പേരെയാണ് കാരാ പ്പാടം എഎല്‍പി സ്‌കൂളിലേക്ക് മാറ്റിയത്. പൊതുവപ്പാടത്ത് കഴിഞ്ഞ…

രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു

അഗളി: അട്ടപ്പാടിയില്‍ പന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് ആംബുലന്‍സ് അപകടത്തില്‍ പെട്ടു.തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് രോഗിയുമായി പോവുകയായിരുന്ന ആംബുല ന്‍സാണ് അപകടത്തില്‍ പെട്ടത്.അഗളി നായ്ക്കര്‍ പാടിയില്‍ വെച്ചായിരുന്നു സംഭവം.ആര്‍ക്കും പരിക്കില്ല.

എടിഎമ്മിനു തീവെച്ചയാള്‍ പിടിയില്‍

കല്ലടിക്കോട്: തച്ചമ്പാറയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടി എമ്മിനു തീവെച്ച ആളെ കല്ലടിക്കോട് പൊലീസ് പിടികൂടി. മണ്ണാ ര്‍ക്കാട് മൈലാംപാടം സ്വദേശി മുഹമ്മദ് റഫീഖ് (30) ആണ് പിടി യിലായത്.ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ട്.കോടതിയില്‍ ഹാ ജരാക്കിയ ശേഷം യുവാവിനെ തൃശ്ശൂരിലെ സര്‍ക്കാര്‍…

ഭാഗ്യദേവത കടാക്ഷിച്ചു!!!
നിര്‍മ്മല്‍ ഭാഗ്യക്കുറിയുടെ
ഒന്നാം സമ്മാനം അതിഥി തൊഴിലാളിക്ക്

അലനല്ലൂര്‍: ഉപജീവനം തേടിയെത്തിയ അതിഥിതൊഴിലാളിയെ ഭാ ഗ്യദേവത കടാക്ഷിച്ചു. ബംഗാള്‍ മാള്‍ട്ട സ്വദേശി ഇമാം ഹുസൈ നാ ണ് കേരള സര്‍ക്കാര്‍ നിര്‍മ്മല്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ ലഭിച്ചത്. സ്ഥിരമായി ലോട്ടറി എടുക്കാറുള്ള ഇമാം എടത്തനാട്ടുകര യു.കെ…

ക്യാമ്പസുകള്‍25 ന് തുറക്കുന്നു; ഒന്നാം വര്‍ഷ പിജി, രണ്ടാം വര്‍ഷ ബിരുദ ക്ലാസുകള്‍ ആരംഭിക്കും

പാലക്കാട്: കോളേജുകളില്‍ ഒക്ടോബര്‍ 25 മുതല്‍ ഒന്നാം വര്‍ഷ പി. ജി, രണ്ടാം വര്‍ഷ ബിരുദ ക്ലാസുകള്‍ ആരംഭിക്കും. വിദ്യാര്‍ഥികള്‍ സാമൂഹ്യ അകലം പാലിച്ച് ക്ലാസ്സുകളിലേക്ക് എത്തണമെന്ന് കോളേ ജ് അധികൃതര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ എണ്ണം അനുസരിച്ചാ ണ് ക്ലാസ്സുകള്‍ ക്രമീകരിച്ചിരിക്കുന്നത്.…

കുമരംപുത്തൂര്‍-ഒലിപ്പുഴ സംസ്ഥാന പാത നവീകരിക്കണം: സിപിഎം ലോക്കല്‍ സമ്മേളനം

അലനല്ലൂര്‍: കുമരംപുത്തൂര്‍ – ഒലിപ്പുഴ സംസ്ഥാന പാത നവീകരിക്ക ണമെന്ന് സിപിഎം അലനല്ലൂര്‍ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. എന്‍ എസ് എസ് സ്‌കൂളില്‍ നടന്ന സമ്മേളനം ജില്ലാ കമ്മിറ്റി അംഗം കെഎസ് സലീഖ ഉദ്ഘാടനം ചെയ്തു.പി ഭാസ്‌കരന്‍ പതാക ഉയര്‍ ത്തി.അബ്ദുല്‍…

സ്‌കൂള്‍ കെട്ടിടവും പരിസരവും പരിശോധിച്ച് സുരക്ഷ ഉറപ്പാക്കണം: ബാലാവകാശ കമ്മീഷന്‍

പാലക്കാട്: സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി സ്‌കൂള്‍ കെട്ടിട വും പരിസരവും ഉദ്യോഗസ്ഥര്‍ പരിശോധിച്ച് സുരക്ഷയും സൗകര്യ ങ്ങളും ഉറപ്പാക്കണമെന്ന് ബാലാവകാശകമ്മീഷന്‍ അംഗം സി. വിജ യകുമാര്‍ പറഞ്ഞു.സംസ്ഥാന ബാലാവകാശസംരക്ഷ ണ കമ്മീഷ ന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി വി ദ്യാഭ്യാസ…

ഗഫൂര്‍ കോല്‍കളത്തില്‍
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി

മണ്ണാര്‍ക്കാട് : മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയായി ഗഫൂര്‍ കോല്‍കളത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു.ഇന്നലെ കോഴിക്കോട് നട ന്ന സംസ്ഥാന കൗണ്‍സില്‍ യോഗമാണ് വീണ്ടും പാണക്കാട് സയ്യിദ് മുനവ്വിറലി ശിഹാബ് തങ്ങളെ പ്രസിഡണ്ടും പി കെ ഫിറോസ് ജന റല്‍ സെക്രട്ടറിയുമായ കമ്മിറ്റിയെ…

error: Content is protected !!