Day: October 29, 2021

ജില്ലയില്‍ ഇന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തത് ആകെ 11398 പേര്‍

അലനല്ലൂര്‍: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 11398 പേര്‍ കോവിഷീ ല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ 16 ആരോഗ്യ പ്രവര്‍ത്തകരും 27 മുന്നണി പ്രവര്‍ത്തകരും വീതം രണ്ടാം ഡോസും,18 മുതല്‍ 45 വയ സ്സുവരെയുള്ള 1045 പേര്‍ ഒന്നാം ഡോസും 6248 പേര്‍…

ഇന്ത്യ യുണൈറ്റഡ് ഐക്യ സദസ്സ് 30ന്

മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ത്യ യുണൈറ്റഡ് ഐക്യ സദസ്സ് 30ന് വൈകീട്ട് 4 മണിക്ക് പൊലീസ് സ്റ്റേഷന്‍ പരിസരത്ത് നടക്കും. വി.കെ ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്യും. തീവ്രവാദ വിസ്മയമല്ല, ലഹരിക്ക് മതമി ല്ല, ഇന്ത്യ…

മലവെള്ളപ്പാച്ചിലില്‍ നാശമുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു

മണ്ണാര്‍ക്കാട്: കനത്ത മഴയില്‍ വെള്ളം കയറിയും ഒഴുക്കിലും നാശ നഷ്ടം സംഭവിച്ച തെങ്കര, കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങള്‍ ജനപ്രതിനിധികള്‍ സന്ദര്‍ശിച്ചു.തെങ്കര ഗ്രാമ പഞ്ചായത്തിലെ തത്തേങ്ങലം പൊട്ടിത്തോട്, ചെറുംകുളം ഉറവ്, മെഴുകുമ്പാറ എന്നിവടങ്ങളിലാണ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍…

വാഹന രേഖകളുടെ കാലാവധി
ഡിസംബര്‍ 31 വരെ നീട്ടി

മണ്ണാര്‍ക്കാട്: ഡ്രൈവിംഗ് ലൈസന്‍സ്,ലേണേഴ്സ് ലൈസന്‍സ്,വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്,പെര്‍മിറ്റ് ഉള്‍ പ്പെടെയുള്ള എല്ലാ വാഹന രേഖകളുടെയും കാലാവധി 2021 ഡിസം ബര്‍ 31വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്ററണി രാജു അറിയി ച്ചു.ഇതുസംബന്ധിച്ച് നേരത്തെ നല്‍കിയ ഇളവുകള്‍ ഒക്ടോബര്‍ 31…

ചുരത്തില്‍ ലോറി കുടുങ്ങി;
ഗതാഗതം തടസ്സപ്പെട്ടു

അഗളി: അട്ടപ്പാടി ചുരത്തില്‍ ചരക്ക് ലോറി കുടുങ്ങി അരമണിക്കൂ റോളം ഗതാഗതം തടസ്സപ്പെട്ടു.വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോ ടെ ചുരം എട്ടാം വളവിലാണ് ലോറി കുടുങ്ങിയത്. അട്ടപ്പാടി ഭാഗത്ത് നിന്നും മണ്ണാര്‍ക്കാട് ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് അ പകടത്തില്‍പ്പെട്ടത്.ഈ സമയമെത്തിയ കെഎസ്ആര്‍ടിസി…

കുട്ടികളുടെ സാമൂഹിക- മാനസികാരോഗ്യം ലക്ഷ്യമിട്ട്
ജില്ലാ റിസോഴ്‌സ് സെന്ററിന് തുടക്കമായി

പാലക്കാട് : കുട്ടികള്‍ നേരിടുന്ന സാമൂഹിക – മാനസികാരോഗ്യ വെ ല്ലുവിളികള്‍ക്ക് വിദഗ്ധ സഹായം ലഭ്യമാക്കുന്നതിന് വനിതാ ശിശു വികസന വകുപ്പ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലാ റിസോഴ്‌സ് സെന്ററിന് തുടക്കമാ യി. കുട്ടികളുടെ സ്വഭാവ- വൈകാരിക…

സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ ജില്ലാ ഓറിയന്റേഷന്‍ സമാപിച്ചു

മണ്ണാര്‍ക്കാട് : എസ് എസ് എഫ് സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ ജില്ലാ പരി ശീലനം മണ്ണാര്‍ക്കാട് മര്‍കസുല്‍ അബ്‌റാറില്‍ സമാപിച്ചു. ഡിവിഷ ന്‍ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ പ്രതിനിധികളായി പങ്കെടുത്ത പരി ശീലനത്തില്‍ യൂണിറ്റ് മുതല്‍ ഡിവിഷന്‍ വരെയുള്ള എസ് എസ് എഫ് സ്റ്റുഡന്റ്‌സ്…

കോട്ടോപ്പാടത്ത് ജനകീയ മത്സ്യ കൃഷി തുടങ്ങി

കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്ത് സംസ്ഥാന ഫിഷറീസ് വകുപ്പ് സം യുക്തമായി നടപ്പിലാക്കിവരുന്ന ജനകീയ മത്സ്യ കൃഷിയുടെ ഭാഗ മായി പൊതുകുളങ്ങളില്‍ മത്സ്യ കുഞ്ഞു നിക്ഷേപവും കര്‍ഷകര്‍ ക്കുള്ള കാര്‍പ്പ് മത്സ്യ കുഞ്ഞു വിതരണവും നടന്നു. ഗ്രാമ പഞ്ചായ ത്ത് പ്രസിഡന്റ് അക്കര…

അഷ്‌റഫുമാര്‍ ഒന്നിക്കുന്നു!!!;
ജില്ലയില്‍ കൂട്ടായ്മ രൂപീകരിച്ചു

ചാരിറ്റി ഉള്‍പ്പടെ വിവിധ ലക്ഷ്യങ്ങളുണ്ട് മണ്ണാര്‍ക്കാട്: സമൂഹത്തിലെ എല്ലാവര്‍ക്കും വേണ്ടി കാരുണ്യ പ്രവ ര്‍ത്തനം നടത്താനായി അഷ്‌റഫ്എന്ന പേരുള്ളവര്‍ ഒന്നിക്കുന്നു. അഷ്‌റഫ് തറവാട് ചാരിറ്റബിള്‍ സൊസൈറ്റി ജില്ലാ കമ്മിറ്റി രൂപീ കരിച്ച് കേരളസൊസൈറ്റി രജിസ്‌ട്രേഷന്‍ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത് ജില്ലയിലെ…

കാരാപ്പാടത്ത് പുലിയിറങ്ങി;
രണ്ട് ആടുകളെ കൊന്നു

കുമരംപുത്തൂര്‍: മൈലാംപാടം കാരപ്പാടത്ത് കൂട്ടില്‍ കെട്ടിയിരുന്ന ആടുകളെ പുലി കൊന്നു തിന്നു.കാരനാട്ടുകുഴിയില്‍ ബീനാ ജോ സിന്റെ രണ്ട് ആടുകളെയാണ് വന്യജീവി ആക്രമിച്ചത്.കമുക് തടി കൊണ്ട് നിര്‍മിച്ച കൂട് തകര്‍ത്ത് കൂട്ടിനുള്ളില്‍ കയറിയാണ് ആടുക ളെ പിടിച്ചിരിക്കുന്നത്.കൂട്ടില്‍ വെച്ച് തന്നെ ആടുകളെ തിന്ന…

error: Content is protected !!