Day: October 27, 2021

ജില്ലയില്‍ ഇന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തത് ആകെ 2062 പേര്‍

അലനല്ലൂര്‍: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 2062 പേര്‍ കോവിഷീ ല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ 8 ആരോഗ്യ പ്രവര്‍ത്തകരും 4 മുന്നണി പ്രവര്‍ത്തകരും വീതം രണ്ടാം ഡോസും,18 മുതല്‍ 45 വയ സ്സുവരെയുള്ള 248 പേര്‍ ഒന്നാം ഡോസും 1068 പേര്‍…

റിപ്പബ്ലിക് ദിനാഘോഷം: പ്രഭാഷണ മത്സരം

മണ്ണാര്‍ക്കാട്: നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക് ദിനാഘോഷങ്ങളോടനുബന്ധിച്ച് ‘ദേശസ്നേഹവും രാഷ്ട്ര നിര്‍മാ ണവും’ എന്ന വിഷയത്തില്‍ ബ്ലോക്ക്, ജില്ലാ, സംസ്ഥാന, ദേശീയ തല ങ്ങളില്‍ യുവതീ-യുവാക്കള്‍ക്കായി പ്രഭാഷണ മത്സരം നടത്തുന്നു. 2021 ഏപ്രില്‍ ഒന്നിന് 18 വയസ് പൂര്‍ത്തിയാവുകയും 29…

ഒന്നാംവിള നെല്ല് സംഭരണം: തുക നാളെ മുതല്‍ ലഭ്യമാകും

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയിലെ കര്‍ഷകരില്‍ നിന്നും സപ്ലൈ കോ മുഖേന സംഭരിക്കുന്ന ഒന്നാംവിള നെല്ലിന്റെ തുക കര്‍ഷകര്‍ ക്ക് നാളെ മുതല്‍ ലഭ്യമായിത്തുടങ്ങുമെന്ന് പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ സി. മുകുന്ദകുമാര്‍ അറിയിച്ചു.കേന്ദ്ര സര്‍ക്കാര്‍ വിഹിത മായ 19.40 രൂപയും സംസ്ഥാന സര്‍ക്കാര്‍…

അട്ടപ്പാടി ട്രൈബല്‍ താലൂക്ക് റീസര്‍വേ ചെയ്യണം: കെആര്‍ഡിഎസ്എ

അഗളി: വനഭൂമിയും ആദിവാസി ഭൂമിയും കൂടുതലുള്ള അട്ടപ്പാടി ട്രൈബല്‍ താലൂക്കില്‍ യഥാര്‍ത്ഥ ഭൂവുടമയേയും കൈവശഭൂമിയും കണ്ടെത്താന്‍ പ്രയാസം നേരിടുകയും വില്ലേജ് പ്രവര്‍ത്തനങ്ങള്‍ തക രാറിലാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രശ്‌നപരിഹാരത്തി നായി ഉടന്‍ ആധുനിക രീതിയിലുള്ള ജിപിഎസ് ഉപയോഗിച്ച് റീ സര്‍വേ നടത്തണമെന്ന്…

ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു

അലനല്ലൂര്‍: എടത്തനാട്ടുകര മണ്ഡപകുന്നില്‍ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു.ബുധനാഴ്ച്ച ഉച്ചക്ക് ഒരു മണിയോടെ കാപ്പുപറമ്പ് ഭാഗത്തേ ക്ക് പോവുകയായിരുന്ന ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവറും രണ്ടു സ്ത്രീകളും ഉള്‍പ്പെടെ മൂന്നു പേരാണ് വാഹനത്തിലുണ്ടായിരു ന്നത്. നിസാര പരിക്കേറ്റ സ്ത്രീയെ മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപ…

പിലാച്ചോലയിലെ പുലികൂട്
ചൂളിയിലേക്ക് മാറ്റി സ്ഥാപിക്കണം
:യൂത്ത് കോണ്‍ഗ്രസ്

അലനല്ലൂര്‍: എടത്തനാട്ടുകര പിലാച്ചോലയില്‍ വനംവകുപ്പ് സ്ഥാപി ച്ചിട്ടുള്ള കൂട് നിലവില്‍ പുലി ഭീതി കനത്ത് നില്‍ക്കുന്ന ഉപ്പുകുളം ചൂളിയിലേക്ക് മാറ്റി സ്ഥാപിക്കണമെന്നും കുമരംപുത്തൂര്‍ ഒലിപ്പുഴ സംസ്ഥാന പാതയില്‍ പ്രവൃത്തി നടക്കുന്ന ഭാഗങ്ങളില്‍ മുന്നറിയി പ്പു ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് അലന…

ബെവ്‌കോ ഔട്ട്‌ലെറ്റില്‍ നിന്നും കളക്ഷന്‍ തുകയുമായി മുങ്ങിയ ജീവനക്കാരന്‍ അറസ്റ്റില്‍

മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴയിലെ ബെവ്‌കോ ഔട്ട്‌ലെറ്റില്‍ നിന്നും നാലു ദിവസത്തെ വിറ്റുവരവു തുകയുമായി കടന്നു കളഞ്ഞ ജീവന ക്കാരനെ മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റു ചെയ്തു.ഔട്ട്‌ലെറ്റിലെ ക്ലാര്‍ ക്കായ ആലത്തൂര്‍ വാനൂര്‍ ചെമ്മക്കാട് വീട്ടില്‍ ഗിരീഷ് (40) ആണ് പിടിയിലായത്.ആലത്തൂരില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.…

വിദ്യാര്‍ത്ഥികളെ വരവേല്‍ക്കാനൊരുങ്ങി കോട്ടോപ്പാടം കെ.എ.എച്ച്.എസ്

കോട്ടോപ്പാടം: കോവിഡാനന്തരം ഒന്നര വര്‍ഷത്തിന് ശേഷം നവം ബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കുമ്പോള്‍ കുട്ടികളെ വരവേല്‍ക്കാന്‍ പ്രവേശനോത്സവത്തിനൊരുങ്ങി കോട്ടോപ്പാടം കെ.എ.എച്ച് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍.സ്‌കൂള്‍ മാനേജ്‌മെന്റ്,സ്റ്റാഫ് കൗണ്‍സില്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ‘കളിമുറ്റമൊരുക്കാം ‘ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്‌കൂള്‍ പരി…

തുമ്പിക്കൈ കമ്പിവേലിയില്‍പെട്ട് കാട്ടാനക്കുട്ടി കുടുങ്ങി; സാഹസികമായി ആര്‍ആര്‍ടി രക്ഷിച്ചു

അഗളി: അട്ടപ്പാടിയില്‍ കമ്പിവേലിയില്‍ തുമ്പിക്കൈ കുടുങ്ങി പ്ര യാസത്തിലായ കാട്ടാന കുട്ടിയെ മണിക്കൂറുകളുടെ പരിശ്രമത്തി നൊടുവില്‍ രക്ഷിച്ച് അഗളി ആര്‍ആര്‍ടി കാട്ടിലേക്ക് കയറ്റി വിട്ടു. ചിണ്ടക്കിയില്‍ കോ ഓപ്പറേറ്റീവ് ഫാമിംഗ് സൊസൈറ്റിയുടെ കാപ്പി ത്തോട്ടത്തിലെ കമ്പിവേലിയിലാണ് തുമ്പിക്കൈ കുടുങ്ങിയ നില യില്‍…

കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പെടുത്താല്‍
പാലുല്‍പ്പാദനം കുറയുമെന്ന
ആശങ്ക അടിസ്ഥാനരഹിതം

ജില്ലയില്‍ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ഊര്‍ജ്ജിതം മണ്ണാര്‍ക്കാട്: സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വ ത്തില്‍ ജില്ലയില്‍ ഇതുവരെ 81939 കന്നുകാലികള്‍ക്ക് കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പെടുത്തു.കുളമ്പുരോഗ പ്രതിരോധ കുത്തി വെപ്പ് എടുക്കുമ്പോള്‍ പാലുല്പാദനം കുറയുമെന്നുള്ള ആശങ്ക അടി സ്ഥാനരഹിതമാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍…

error: Content is protected !!