Day: October 1, 2021

പുതുതായി അനുവദിച്ച 15270 മുന്‍ഗണനാ റേഷന്‍ കാര്‍ഡ് വിതരണം തുടങ്ങി

പാലക്കാട്: ജില്ലയില്‍ പുതുതായി അനുവദിച്ച 15270 മുന്‍ഗണനാ കാ ര്‍ഡുകളുടെ താലൂക്ക്തല വിതരണം ആരംഭിച്ചു. ജില്ലയില്‍ അന്ത്യോദ യ അന്ന യോജന(എ.എ.വൈ) പ്രകാരം 2516 റേഷന്‍ കാര്‍ഡുകളാണ് അനുവദിച്ചിട്ടുള്ളത്. പാലക്കാട് താലൂക്ക് -4777, ചിറ്റൂര്‍ താലൂക്ക്-3202, ഒറ്റപ്പാലം താലൂക്ക്- 943, മണ്ണാര്‍ക്കാട്…

ടൂറിസം മേഖലയിലുള്ളവര്‍ക്ക് പ്രഥമ ശുശ്രൂഷ പരിശീലനം നല്‍കി

പാലക്കാട്: ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വിനോദ സ ഞ്ചാരവുമായി ബന്ധപ്പെട്ട ഇടങ്ങളിലും അപ്രതീക്ഷിതമായുണ്ടാകു ന്ന അപകടങ്ങള്‍ മൂലം ജീവന്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കുന്നതിനായി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ടൂറി സം മേഖലയിലെ ജീവനക്കാര്‍ക്ക് പ്രഥമ ശുശ്രൂഷ പരിശീലനം നട…

പഹ്ചാന്‍ തിരിച്ചറിയല്‍ കാര്‍ഡ് രജിസ്‌ട്രേഷനും പരിശീലനവും സംഘടിപ്പിച്ചു

കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്തിലെ ആര്യമ്പാവ് വളവന്‍ഞ്ചിറ എ സ്.സി കോളനിയില്‍ വെച്ച് പരമ്പരാഗത കരകൗശല മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള പഹ്ചാന്‍ തിരിച്ചറിയല്‍ കാര്‍ഡിനുള്ള രജിസ്‌ട്രേഷന്‍ മെഗാ ക്യാമ്പും പരിശീലന പരിപാടിയും സംഘടിപ്പി ച്ചു. കേന്ദ്ര വസ്ത്ര മന്ത്രാലയത്തിന്റെ കീഴിലുള്ള തൃശൂര്‍ കരകൗശ…

ഹൈസ്‌കൂള്‍ ബൈപ്പാസ് റോഡ് ഉദ്ഘാടനം ചെയ്തു

അലനല്ലൂര്‍: എം.എല്‍.എയുടെ 2020 – 21 സാമ്പത്തിക വര്‍ഷത്തിലെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി പ്രവര്‍ത്തി പൂര്‍ത്തീകരിച്ച അലനല്ലൂര്‍ ചന്തപ്പടി – ഹൈസ്‌കൂള്‍ ബൈപ്പാസ് റോഡ് നാടിന് സമര്‍ പ്പിച്ചു.അഡ്വ.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപ ഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത…

സമ്പൂര്‍ണ വാക്‌സിനേഷന് അരുകില്‍ ഷോളയൂര്‍

ഷോളയൂര്‍: രാവും പകലുമെന്നില്ലാതെ ശക്തമായ മഴയേയും ഇടി മി ന്നലിനേയും കൂസാതെ സമ്പൂര്‍ണ വാക്‌സിനേഷന്‍ യഞ്ജത്തിനു വേണ്ടി സമര്‍പ്പിത സേവനത്തിലാണ് ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍. ഷോളയൂര്‍ ഗ്രാമ പഞ്ചായത്തിലെ പത്ത് വാര്‍ഡുകളും ആറ് വിദൂര ആദിവാസി ഊരുകളും കുടുംബാരോഗ്യ…

പുഴപരിപാലനത്തിനായി ജനകീയ സംരംഭങ്ങള്‍ക്ക് രൂപം നല്‍കും:
ഭാരതപ്പുഴ പുന:രുജ്ജീവന കോര്‍ കമ്മിറ്റി

പാലക്കാട് :ജില്ലാ പഞ്ചായത്ത് 2015-2020 ല്‍ നടപ്പാക്കിയ ഭാരതപ്പുഴ പു ന:രുജ്ജീവന പദ്ധതിയെ ‘പുഴപരിപാലനത്തിന് ജനകീയ സംരംഭങ്ങ ള്‍’ എന്ന തലത്തിലേക്ക് ഉയര്‍ത്താന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭാരതപ്പുഴ കോര്‍ക മ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു. പ്രളയം, കോവിഡ്…

കാലത്തെ നവീകരിക്കാന്‍ യുവാക്കള്‍ മുന്നോട്ട് വരണം : സാദിഖലി തങ്ങള്‍

‘ഡിസൈന്‍ 21’ യൂത്ത് ലീഗ് ജില്ലാ കാമ്പയിനു തുടക്കമായി മണ്ണാര്‍ക്കാട് : വര്‍ത്തമാന കാല വെല്ലുവിളികള്‍ അതിജയിക്കാന്‍ യു വാക്കള്‍ക്ക് കഴിയണമെന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അം ഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെ ട്ടു.’ആദര്‍ശ രാഷ്ട്രീയം…

ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകള്‍ ഒ.ഡി.എഫ് പ്ലസ് പദവിയിലേക്ക്

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകള്‍ ഒക്ടോ ബര്‍ 2 ന് ഒ.ഡി.എഫ് പ്ലസ് പ്രഖ്യാപനം നടത്തും. ഖര-ദ്രവ മാലിന്യ സംസ്‌കരണത്തില്‍ മികച്ച സംവിധാനങ്ങളൊരുക്കി ഗ്രാമീണ മേഖ ലയില്‍ വൃത്തിയുള്ള പൊതുയിടങ്ങള്‍ ഒരുക്കിയാണ് ഒ.ഡി.എഫ് പദവി ലഭ്യമായത്. ശ്രീകൃഷ്ണപുരം, വെള്ളിനേഴി, കാരാകുറിശ്ശി,…

സര്‍ക്കാര്‍ സേവനങ്ങള്‍ മികവുറ്റതാക്കാന്‍ ‘എന്റെ ജില്ല’ ആപ്പ്

മണ്ണാര്‍ക്കാട്: സര്‍ക്കാര്‍ ഓഫീസുകളിലെ സേവനങ്ങള്‍ മികവുറ്റതാ ക്കാനും ഗുണനിലവാരം വിലയിരുത്താനും അവലോകനം ചെയ്യാനു മായി ‘എന്റെ ജില്ല’ ആപ്പ് ആരംഭിച്ചു. ആപ്പിലൂടെ പൊതുജനങ്ങള്‍ ക്ക് സര്‍ക്കാര്‍ ഓഫീസുകള്‍ കണ്ടെത്താനും അവിടേക്ക് വിളിക്കാ നും കഴിയും.അതിന് ശേഷം അനുഭവങ്ങള്‍, അവലോകനങ്ങള്‍ എന്നിവ ആപ്പിലൂടെ…

ജലാശയങ്ങളില്‍ വീണുള്ള അപകടങ്ങള്‍: അതീവ ജാഗ്രത പാലിക്കണം

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ജലാശയങ്ങളില്‍ വീണ് അപകട ങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ പ്രദേശവാസികളും വിനോദസ ഞ്ചാരത്തിനായി ജില്ലയില്‍ എത്തുന്നവരും അതീവ ജാഗ്രത പാലിക്ക ണമെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ വി.കെ റിതീജ് അറിയിച്ചു. ജില്ലയി ല്‍ അപകടങ്ങളില്‍പ്പെടുന്നവരില്‍ ഏറെയും മറ്റു സ്ഥലങ്ങളില്‍…

error: Content is protected !!