Day: October 6, 2021

‘ആന വലിയ പ്രശ്‌നമാണ് സാര്‍’
മണ്ണാര്‍ക്കാട്ടെ വന്യമൃഗശല്ല്യം നിയമസഭയുടെ ശ്രദ്ധയില്‍പ്പെടുത്തി എന്‍ ഷംസുദ്ദീന്‍ എംഎല്‍എ

മണ്ണാര്‍ക്കാട്: വന്യമൃഗങ്ങളില്‍ നിന്നും ജനങ്ങളുടെ സ്വത്തിനും ജീ വനും സംരക്ഷണം നല്‍കാന്‍ വനംവകുപ്പ് തയ്യാറാവണമെന്ന് അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ നിയമസഭയില്‍ ആവശ്യപ്പെട്ടു .കോട്ടോപ്പാടം പഞ്ചായത്ത് പരിധിയിലും മറ്റു മേഖലകളിലും അട്ട പ്പാടിയിലും കാട്ടാനകള്‍ വ്യാപകമായി കൃഷി നശിപ്പിച്ചിട്ടും വനം വകുപ്പിന്റെ ഭാഗത്തു…

ജില്ലയില്‍ ഇന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തത് ആകെ 10300 പേര്‍

അലനല്ലൂര്‍: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 10300 പേര്‍ കോവി ഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ 29 ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ടാം ഡോസും, 56 മുന്നണി പ്രവര്‍ത്തകന്‍ രണ്ടാം ഡോസും,18 മു തല്‍ 45 വയസ്സുവരെയുള്ള 2649 പേര്‍ ഒന്നാം ഡോസും 3585…

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം;
യൂത്ത് ലീഗ് പ്രതിഷേധ ചൂട്ട് സമരം നടത്തി

മണ്ണാര്‍ക്കാട്: കര്‍ഷകസമരക്കാരെ രക്തത്തില്‍ മുക്കിക്കൊന്നും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നവരെ അറസ്റ്റു ചെയ്തും കള്ളക്കേസി ല്‍പ്പെടുത്തുകയും ചെയ്യുന്ന ഫാസിസ്റ്റ് ഭരണകൂട ഭീകരതയില്‍ പ്ര തിഷേധിച്ച് വിവിധ കേന്ദ്രങ്ങളില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതി ഷേധ ചൂട്ട് നടത്തി. മണ്ണാര്‍ക്കാട് നഗരസഭ പെരിഞ്ചോളം ശാഖ നടത്തിയ…

സേവാ സമര്‍പ്പണ്‍ അഭിയാന്‍;തെങ്കരയില്‍ നാളെ സൗജന്യമെഡിക്കല്‍ ക്യാമ്പ്

മണ്ണാര്‍ക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എഴുപത്തിയൊന്നാം ജന്‍മദിനത്തോടനുബന്ധിച്ച് നടത്തുന്ന സേവാ സമര്‍പ്പണ്‍ അഭിയാ ന്റെ ഭാഗമായി ബിജെപി മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി, അഹല്ല്യ കണ്ണാശുപത്രി,പ്രമേഹ ആശുപത്രി എന്നിവരുടെ സംയു ക്താഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തും.നാളെ രാവിലെ ഒമ്പത് മണി മുതല്‍…

കുളമ്പുരോഗ പ്രതിരോധ
കുത്തിവെപ്പു തുടങ്ങി

മണ്ണാര്‍ക്കാട്: സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വ ത്തില്‍ ജില്ലയില്‍ രണ്ടാംഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തി വെ പ്പിന് തുടക്കമായി.ആദ്യദിനത്തില്‍ 3086 കന്നുകാലികള്‍ക്കാണ് പ്രതിരോധ കുത്തിവെപ്പ് എടുത്തത്. നാല് മാസം മുതല്‍ പ്രായമുള്ള കന്നുകാലികള്‍ക്ക് കുത്തിവെയ്പ്പ് നല്‍കുന്നുണ്ട്. ഗര്‍ഭിണികളായ പശുക്കളെ കുത്തിവെപ്പില്‍ നിന്നും…

വൃദ്ധദമ്പതികളുടെ 7 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.

മണ്ണാര്‍ക്കാട് :വൃദ്ധദമ്പതികളുടെ 7 ലക്ഷം രൂപ ബാങ്കിലെ മുന്‍ താ ത്കാലിക ജീവനക്കാരന്‍ തട്ടിയെടുത്തതായി പരാതി.തെങ്കര ചിറ പ്പാടം കങ്കുമാരെ രാമകൃഷ്ണനും ഭാര്യ കുഞ്ഞിമാളുവുമാണ് തങ്ങ ളുടെ 7 ലക്ഷം രൂപ മുന്‍ ബാങ്ക് ജീവനക്കാരന്‍ തട്ടിയെടുത്തതായി മണ്ണാര്‍ക്കാട് പോലീസില്‍ പരാതി…

സമ്പൂര്‍ണ്ണ കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രം

ഷോളയൂര്‍: ഒന്നാംഘട്ട സമ്പൂര്‍ണ്ണ കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി അട്ടപ്പാടിയിലെ ഷോളയൂര്‍ കുടുംബാരോഗ്യ കേ ന്ദ്രം. 18 വയസിന് മുകളിലുള്ളവരില്‍ ആദ്യഘട്ട വാക്‌സിനേഷന്‍ 100 ശതമാനം പൂര്‍ത്തീകരിച്ച അട്ടപ്പാടിയിലെ ആദ്യ കുടുംബാരോഗ്യ കേന്ദ്രമാണ് ഷോളയൂര്‍.വാക്‌സിനേഷന്‍ ആരംഭിച്ചത് മുതല്‍ ഊരുക ളില്‍ കൃത്യമായ ബോധവത്ക്കരണം…

ന്യൂമോകോക്കല്‍ കണ്‍ജുഗേറ്റ് വാക്‌സിന്‍
കോട്ടോപ്പാടത്ത് വിതരണം തുടങ്ങി

കോട്ടോപ്പാടം: കുഞ്ഞുങ്ങള്‍ക്കായി യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈ സേഷന്‍ പരിപാടിയുടെ ഭാഗമായി പുതുതായി ഉള്‍പ്പെടുത്തിയ ന്യൂ മോകോക്കല്‍ കണ്‍ജുഗേറ്റ് വാക്‌സിന്‍ (പിസിവി) കുത്തിവെപ്പിന്റെ കോട്ടോപ്പാടം പഞ്ചായത്തു തല ഉദ്ഘാടനം കുടുംബാരോഗ്യ കേന്ദ്ര ത്തില്‍ നടന്നു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര ഉദ്ഘാ ടനം ചെയ്തു.കുടുംബാരോഗ്യ…

വിശപ്പുരഹിത കേരളം പദ്ധതി: 99 ജനകീയ ഹോട്ടലുകള്‍ സജീവം

ദിവസവും 20 രൂപ നിരക്കില്‍ 9,800 ലേറെ ഊണ് വില്‍പ്പന മണ്ണാര്‍ക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പുരഹിത കേരളം പ ദ്ധതിയിലൂടെ ജില്ലയില്‍ 99 കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ സജീ വം. 20 രൂപ നിരക്കില്‍ ദിവസവും ശരാശരി 9,800 ലധികം ഊണ്…

error: Content is protected !!