Day: October 28, 2021

ലൈഫ്: പുതിയ അപേക്ഷകളുടെ പരിശോധന കേരളപ്പിറവി ദിനത്തില്‍ ആരംഭിക്കും

മണ്ണാര്‍ക്കാട്: ലൈഫ് 2020 ഭവനങ്ങള്‍ പ്രകാരം ലഭിച്ച പുതിയ അപേ ക്ഷകളുടെ പരിശോധന കേരള പിറവി ദിനമായ നവംബര്‍ ഒന്നു മു തല്‍ ആരംഭിക്കും. ലൈഫ് മിഷന്‍ 2017-ല്‍ തയ്യാറാക്കിയ ഗുണഭോ ക്തൃപട്ടിക പ്രകാരം നാളിതുവരെ 2,75,845 കുടുംബങ്ങര്‍ക്ക് സുര ക്ഷിത…

മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു

കുമരംപുത്തൂര്‍: ഗ്രാമപഞ്ചായത്തില്‍ മത്സ്യക്കുഞ്ഞുങ്ങളെ വിത രണം ചെയ്തു. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ സഹകരണ ത്തോ ടെ നടപ്പാക്കുന്ന പദ്ധതിയാണിത്.ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ പൊതു കുളങ്ങളിലും നിക്ഷേപിക്കുന്നതിന് വേണ്ടിയാണ് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തത്. വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മിക്കുട്ടി നിര്‍വഹിച്ചു.…

കോവിഡ് പ്രതിരോധ
ബോധവല്‍ക്കരണം നല്‍കാന്‍
‘ഒരു കുഞ്ഞുപരീക്ഷ’ 30ന്

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള 32627 ബാ ലസഭകളിലെ നാലര ലക്ഷം അംഗങ്ങള്‍ക്കിടയില്‍ കോവിഡ് പ്രതി രോധത്തെ കുറിച്ച് അവബോധം നല്‍കുന്നതിനായി സംഘടിപ്പിക്കു ന്ന ‘ഒരു കുഞ്ഞുപരീക്ഷ’യുടെ രണ്ടാം ഘട്ടം 30ന് നടക്കും. കോവി ഡിനെതിരേ പ്രതിരോധം തീര്‍ക്കാനുള്ള ആശയങ്ങള്‍ കുട്ടികളിലേ…

സംസ്ഥാനത്ത് സമ്പൂര്‍ണ വാക്‌സിനേഷന്‍
50 ശതമാനം കഴിഞ്ഞു

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് കോവിഡ് 19 വാക്‌സിനെടുക്കേണ്ട ജന സംഖ്യയുടെ പകുതിയിലധികം പേര്‍ ഒന്നും രണ്ടും ഡോസ് വാക്‌സി നെടുത്ത് സമ്പൂര്‍ണ വാക്‌സിനേഷന്‍ കൈവരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡിനെതിരായ വലിയ പോരാ ട്ടം നടക്കുന്ന ഈ വേളയില്‍ ഇത്രയും…

വൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

അലനല്ലൂര്‍: എടത്തനാട്ടുകര സി.എച്ച് സെന്റര്‍ ആന്റ് ശിഹാബ് ത ങ്ങള്‍ കിഡ്‌നി ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്റര്‍ മൊബൈല്‍ ലാബുമായി സഹകരി ച്ച് നടത്തിയ സൗജന്യ വൃക്കരോഗ നിര്‍ണ്ണയ ക്യാമ്പ് ആശ്വാസമായി. എടത്തനാട്ടുകര ഗവ.ഹൈസ്‌കൂളില്‍ നടന്ന…

മീന്‍വല്ലം കേന്ദ്രീകരിച്ച് ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കണം: സിപിഎം ലോക്കല്‍ സമ്മേളനം

കല്ലടിക്കോട്: മീന്‍വല്ലം കേന്ദ്രീകരിച്ച് ഇക്കോ ടൂറിസം പദ്ധതി നടപ്പി ലാക്കണമെന്ന് സിപിഎം കരിമ്പ ലോക്കല്‍ സമ്മേളനം ആവശ്യപ്പെ ട്ടു.ഇ ചാമി മാസ്റ്റര്‍ നഗറില്‍ (എകെ ഹാള്‍ കല്ലടിക്കോട്) നടന്ന സമ്മേ ളനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എന്‍.കണ്ടമുത്തന്‍ ഉദ്ഘാടനം ചെയ്തു.സി.പി.സജി അധ്യക്ഷനായി.ഏരിയ…

ജനകീയ പ്രതിഷേധം ശക്തമായി;
കാട്ടാനയുടെ ജഡം വനംവകുപ്പ്
പുറത്തെടുത്ത് വനത്തില്‍ സംസ്‌കരിച്ചു

കോട്ടോപ്പാടം: തിരുവിഴാംകുന്ന് അമ്പലപ്പാറ വെള്ളിയാര്‍ പുഴയുടെ തീരത്ത് സ്വകാര്യ തോട്ടത്തില്‍ മറവു ചെയ്ത കാട്ടാനയുടെ ജഡം പുറ ത്തെടുത്ത് വനംവകുപ്പ് മുളകുവള്ളത്തിലുള്ള സര്‍ക്കാര്‍ വനത്തില്‍ സംസ്‌കരിച്ചു.ജനകീയ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി. വ്യാഴാഴ്ച രാവിലെയോടെയാണ് വനപാലകര്‍ കാട്ടാനയുടെ ജഡം സ്ഥ ലത്ത് നിന്നും…

അട്ടപ്പാടിയില്‍ കഞ്ചാവു തോട്ടം കണ്ടെത്തി നശിപ്പിച്ചു

അഗളി: അട്ടപ്പാടിയില്‍ രണ്ട് ദിവസങ്ങളിലായി വനംവകുപ്പുംസെന്‍ ട്രല്‍ എക്‌സൈസും സംയുക്തമായി നടത്തിയ പരിശോധനയില്‍ കാഞ്ചാവു തോട്ടം കണ്ടെത്തി നശിപ്പിച്ചു.ഗൊട്ടിയാര്‍കണ്ടി ഭാഗത്ത് വനത്തിനുള്ളില്‍ വാനപുല്ലു ഞാലി,പിശാച്മലയുടെ താഴ് വാര ഭാഗ ങ്ങളിലാണ് പരിശോധന നടത്തിയത്.ഇവിടെ രണ്ട് മാസം വളര്‍ച്ചയു ള്ള 354 ചെടികള്‍…

നെഹ്റു യുവകേന്ദ്ര യൂത്ത് ക്ലബ് അവാര്‍ഡിന് അപേക്ഷിക്കാം

മണ്ണാര്‍ക്കാട്: യുവജന കായിക ക്ഷേമ മേഖലകളില്‍ 2020 – 21 വര്‍ഷ ത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ ക്ലബുകളില്‍ നിന്ന് നെഹ്റു യുവകേന്ദ്ര യൂത്ത് ക്ലബ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ആരോ ഗ്യം പരിസ്ഥിതി, ശുചിത്വം, സാമൂഹ്യാവബോധം സൃഷ്ടിക്കല്‍, ക ലാ,…

error: Content is protected !!