Day: October 22, 2021

സിഎസ്ബി ബാങ്ക് ത്രിദിന പണിമുടക്ക് മൂന്നാം ദിവസ സമരം സമാപിച്ചു

മണ്ണാര്‍ക്കാട്: സിഎസ്ബി ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും നട ത്തിയ ത്രിദിന ബാങ്ക് പണിമുടക്ക് സമാപിച്ചു. വിദേശ മുതലാളിയുടെ ജനവിരുദ്ധ ബാങ്കിംഗ് നയം തിരുത്തുക, അ ന്യായമായ തൊഴില്‍ രീതികള്‍ അവസാനിപ്പിക്കുക,2017 നവംബര്‍ മുതല്‍ തടഞ്ഞു വെച്ച വേതന കരാര്‍ സിഎസ്ബി ബാങ്കില്‍…

കാരാകുര്‍ശ്ശി പഞ്ചായത്തില്‍ കരാര്‍ തര്‍ക്കം;ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം

കാരാകുര്‍ശ്ശി: പഞ്ചായത്തില്‍ റോഡുകളുടെ അറ്റകുറ്റപണികള്‍ ക്കും നിര്‍മാണത്തിനുമായി കരാര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചു. മു സ്ലിം ലീഗ് സിപിഎം പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. വെള്ളിയാഴ്ചയാണ് സംഭവം.ടെണ്ടര്‍ നടപടികള്‍ നടക്കുന്നതിനിടെ പഞ്ചായത്തിന് പുറത്തുനിന്നുള്ള ചിലര്‍ ടെണ്ടറില്‍…

ജില്ലയില്‍ ഇന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തത് ആകെ 16009 പേര്‍

അലനല്ലൂര്‍:പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 16009 പേര്‍ കോവി ഷീ ല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ 36 ആരോഗ്യ പ്രവര്‍ത്തകരും 45 മുന്നണി പ്രവര്‍ത്തകരും വീതം രണ്ടാം ഡോസും,18 മുതല്‍ 45 വയ സ്സുവരെയുള്ള 2010 പേര്‍ ഒന്നാം ഡോസും 6904 പേര്‍…

‘നമ്മ ഉസ്‌കൂള്ക്ക്’ മാനസികാരോഗ്യ ക്യാമ്പയിന്‍

അഗളി: സമഗ്ര ആദിവാസി വികസന പദ്ധതി കുടുംബശ്രീ മിഷന്‍ ബാലവിഭവ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ തുറക്കുന്ന തിനോടനുബന്ധിച്ച് കുട്ടികള്‍ക്കായി ‘നമ്മ ഉസ്‌കൂള്ക്ക് ‘ മാനസി കാരോഗ്യ ക്യാമ്പയിന്‍ ഒക്ടോബര്‍ 25 മുതല്‍ ആരംഭിക്കുന്നു. ഓണ്‍ ലൈന്‍ പഠനത്തിന് ശേഷം കുട്ടികള്‍ക്കുണ്ടാകുന്ന മാനസിക…

പാഴ് വസ്തുശേഖരണം വേഗത്തിലാക്കാന്‍ സ്മാര്‍ട്ട് ഗാര്‍ബേജ് മൊബൈല്‍ ആപ്പ്

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങ ളില്‍ പ്രവര്‍ത്തിക്കുന്ന ഹരിത കര്‍മ്മ സേനകളുടെ അജൈവ പാഴ് വസ്തു ശേഖരണ പ്രക്രിയയ്ക്ക് വേഗത കൂട്ടാന്‍ സ്മാര്‍ട്ട് ഗാര്‍ബേജ് മൊ ബൈല്‍ ആപ്പ് ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ തയ്യാറാ യി. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ…

പ്ലസ് വണ്‍ പ്രവേശനം:പ്രതിസന്ധി പരിഹരിക്കണം-എം.എസ്.എസ് യൂത്ത് വിങ്

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍- എയ്ഡഡ് ഹയ ര്‍സെക്കണ്ടറി സ്‌കൂളുകളിലും താല്‍ക്കാലിക ബാച്ചുകളെങ്കിലും അനുവദിച്ച് പ്ലസ് വണ്‍ പ്രവേശനത്തില്‍ നേരിടുന്ന രൂക്ഷമായ പ്രതി സന്ധി പരിഹരിക്കണമെന്ന് എം. എസ്.എസ് യൂത്ത് വിങ് ജില്ലാ വാര്‍ ഷിക കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.…

ദേശീയപാത വികസനം: വിചാരണ നവംബര്‍ ഒന്നു മുതല്‍

മണ്ണാര്‍ക്കാട്: നാട്ടുകല്‍ മുതല്‍ താണാവ് വരെയുള്ള ദേശീയ പാത 966 വികസനവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കേണ്ട ഭാഗങ്ങളി ല്‍ വരുന്ന സ്ഥല ഉടമകള്‍ക്ക് നഷ്ടപരിഹാര തുക അനുവദിക്കുന്ന തിനുള്ള വിചാരണ നവംബര്‍ ഒന്നു മുതല്‍ ആരംഭിക്കും. ഓരോ സ്ഥല ഉടമകള്‍ക്കും നേരില്‍…

കുന്തിപ്പുഴയില്‍ വാഹനാപകടം;
അഞ്ചുപേര്‍ക്ക് പരിക്ക്

മണ്ണാര്‍ക്കാട്: പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ കുന്തിപ്പുഴ പഴേരി പെട്രോള്‍ പമ്പിനു സമീപം ഓട്ടോറിക്ഷയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. വെള്ളി യാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ഓട്ടോറിക്ഷ യിലുണ്ടായിരുന്ന പള്ളിക്കുറുപ്പ് സ്വദേശികളായ സമദ്…

മണ്ണാര്‍ക്കാട്-ആനക്കട്ടി റോഡ് പുതുക്കിപണിയണം:സിപിഎം ലോക്കല്‍ സമ്മേളനം

അഗളി:അട്ടപ്പാടിയിലേക്ക് എത്താനുള്ള ഏക പാതയായ മണ്ണാര്‍ക്കാ ട് – ആനക്കട്ടി റോഡ് ഉടന്‍ പുതുക്കിപണിയണമെന്ന് സിപിഎം അഗ ളി ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. ഭൂതിവഴി സഖാവ് ബണ്ണന്‍ നഗറില്‍ ( അട്ടപ്പാടി ക്യാമ്പ് സെന്റര്‍) സി പിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും…

മണ്ണാര്‍ക്കാട് മിനി സിവില്‍ സ്റ്റേഷന്‍ ശോചനീയാവസ്ഥ പരിഹരിക്കണം: കെആര്‍ഡിഎസ്എ

മണ്ണാര്‍ക്കാട്: പന്ത്രണ്ടോളം വകുപ്പുതല ഓഫീസുകള്‍ പ്രവര്‍ത്തിക്കു ന്ന മണ്ണാര്‍ക്കാട് മിനി സിവില്‍ സ്റ്റേഷനില്‍ സ്ഥല സൗകര്യം പരിമി തമായ സാഹചര്യത്തില്‍ മറ്റൊരു കെട്ടിടം കൂടി നിര്‍മിച്ച് പ്രശ്‌നത്തി ന് പരിഹാരം കാണണമെന്ന് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ക മ്മിറ്റി അംഗം എന്‍…

error: Content is protected !!