Day: October 25, 2021

ജില്ലയില്‍ ഇന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തത് ആകെ 10892 പേര്‍

അലനല്ലൂര്‍: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 10892 പേര്‍ കോവിഷീ ല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ 16 ആരോഗ്യ പ്രവര്‍ത്തകരും 25 മുന്നണി പ്രവര്‍ത്തകരും വീതം രണ്ടാം ഡോസും,18 മുതല്‍ 45 വയ സ്സുവരെയുള്ള 1140 പേര്‍ ഒന്നാം ഡോസും 4614 പേര്‍…

വന്യമൃഗശല്യം; ജനപ്രതിനിധികള്‍
സ്ഥലം സന്ദര്‍ശിച്ചു

അലനല്ലൂര്‍: വന്യമൃഗശല്യം രൂക്ഷമായ ഉപ്പുകുളം ചൂളിയില്‍ ഗ്രാ മപഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത, വൈസ് പ്രസിഡന്റ് കെ. ഹംസ എന്നിവര്‍ സന്ദര്‍ശനം നടത്തി. പ്രദേശവാസികള്‍ തങ്ങളുടെ ആശങ്ക ജനപ്രതിനിധികളെ അറിയിച്ചു. പ്രദേശത്ത് വളര്‍ത്തു മൃഗ ങ്ങള്‍ക്കുനേരെയുള്ള വന്യജീവിയുടെ ആക്രമണം പതിവായിരിക്കു കയാണ്.…

ബീവറേജിലെ കളക്ഷന്‍ തുകയുമായി ജീവനക്കാരന്‍ മുങ്ങി

മണ്ണാര്‍ക്കാട്: ബാങ്കില്‍ അടയ്ക്കാനായി ഏല്‍പ്പിച്ച കളക്ഷന്‍ തുകയു മായി ബെവ്‌കോ ജീവനക്കാരന്‍ കടന്നുകളഞ്ഞു.കാഞ്ഞിരപ്പുഴ കാ ഞ്ഞിരത്തുള്ള ബീവ്‌റേജ് ഔട്ട് ലെറ്റ് ജീവനക്കാരന്‍ ആലത്തൂര്‍ വാനൂ ര്‍ ചെമ്മക്കാട് വീട്ടില്‍ ഗിരീഷ് (40)ആണ് 31,25,000 രൂപയുമായി മു ങ്ങിയത്.കഴിഞ്ഞ നാലു ദിവസത്തെ കളക്ഷന്…

വിദേശ കറന്‍സി നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് മണ്ണാര്‍ക്കാട്ടും;
ആര്യമ്പാവ് സ്വദേശിയ്ക്ക് രണ്ട് ലക്ഷത്തോളം നഷ്ടമായെന്ന് പരാതി

മണ്ണാര്‍ക്കാട്: ഇന്ത്യന്‍ രൂപയ്ക്ക് ഇരട്ടി വിദേശ കറന്‍സി വാഗ്ദാനം ചെ യ്ത് തട്ടിപ്പ് മണ്ണാര്‍ക്കാടും.രണ്ട് ലക്ഷത്തോളം രൂപ തട്ടിയതായി കാണി ച്ച് ആര്യമ്പാവ് സ്വദേശി മണ്ണാര്‍ക്കാട് പൊലീസില്‍ പരാതി നല്‍കി. ആര്യമ്പാവില്‍ മൊബൈല്‍ കട നടത്തുന്നയാളാണ് പരാതിക്കാര ന്‍.മൊബൈല്‍ ഷോപ്പിലെത്തി റീച്ചാര്‍ജ്ജ്…

തെരുവുനായ വന്ധ്യംകരണം
നഗരസഭയില്‍ തുടങ്ങി

മണ്ണാര്‍ക്കാട്:നഗരസഭാ പരിധിയില്‍ തെരുവുനായ്ക്കളുടെ വര്‍ധന തടയാന്‍ വന്ധ്യംകരണ നടപടികള്‍ തുടങ്ങി.മുക്കണ്ണത്താണ് ഇതിനാ യി സൗകര്യമൊരുക്കിയിരിക്കുന്നത്.ഇവിടെ ഒരേ സമയം 24 നാ യ്ക്കളെ പാര്‍പ്പിക്കാനുള്ള കൂടുകളാണ് ഉള്ളത്. വന്ധ്യകരണത്തി ന് ശേഷം മൂന്ന് ദിവസം നിരീക്ഷിച്ച് ശേഷം തെരുവുനായ്ക്കളെ അ തിന്റെ ആവാസ…

മഴകനത്ത് തന്നെ;
തെങ്കരയില്‍ കെടുതികളേറെ

മണ്ണാര്‍ക്കാട്: കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും മണ്ണാര്‍ക്കാടി ന്റെ മലയോര ഗ്രാമങ്ങളില്‍ കെടുതികള്‍ നേരിടുന്നു.തെങ്കര പഞ്ചാ യത്തിലാണ് നാശനഷ്ടമേറെ.ഒരു വീട് തകര്‍ന്നു. കൊറ്റിയോട് മേലുവീട്ടില്‍ ചന്ദ്രന്റെ വീടാണ് തകര്‍ന്നത്.വെള്ളം ക യറിയതിനെ തുടര്‍ന്ന് അഞ്ച് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിയതായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്…

ഹൈസ്‌കൂളുകള്‍ ഹയര്‍ സെക്കന്ററിയായി ഉയര്‍ത്തണമെന്ന് ഗേറ്റ്‌സ്

കോട്ടോപ്പാടം: മുഴുവന്‍ എസ്.എസ്.എല്‍.സി പരീക്ഷാ വിജയികള്‍ ക്കും പ്ലസ് വണ്‍ പ്രവേശനം ഉറപ്പാക്കുന്നതിനായി മണ്ണാര്‍ക്കാട് താലൂ ക്കിലെ എല്ലാ സര്‍ക്കാര്‍,എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌കൂളുകളിലും താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കണമെന്നും എസ്.എ.എം.ജി. എച്ച്.എസ് വടശ്ശേരിപ്പുറം, ജി.എച്ച്.എസ് മാണിക്കപ്പറമ്പ്,ജി.എച്ച്. എ സ് നെച്ചുള്ളി തുടങ്ങിയ…

യൂത്ത് കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍

മണ്ണാര്‍ക്കാട് : യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് ബ്ലോക്ക് കണ്‍വെന്‍ ഷന്‍ ജില്ലാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ടി.എച്ച് ഫിറോസ് ബാബു ഉദ്ഘാടനം ചെയ്തു നിയോജകമണ്ഡലം പ്രസിഡണ്ട് ഗിരീഷ് ഗുപ്ത അ ധ്യക്ഷനായി.തീവ്രവാദം വിസ്മയമല്ല,ലഹരിക്കു മതമില്ല,ഇന്ത്യ മതരാ ഷ്ട്രമല്ല എന്ന മുദ്രാവാക്യം ഉയര്‍ത്തി…

വെള്ളിയാര്‍ പുഴയില്‍ കാട്ടാനയുടെ ജഡം കണ്ടെത്തി

കോട്ടോപ്പാടം: തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ വെള്ളിയാര്‍ പുഴ യില്‍ കാട്ടാനയുടെ ജഡം ഒഴുകിയെത്തിയ നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് തെയ്യക്കുണ്ടിന് മുകള്‍ ഭാഗത്തായി മരക്കു റ്റിയില്‍ തട്ടി കിടന്നിരുന്ന ആനയുടെ ജഡം നാട്ടുകാര്‍ കണ്ടത്. വിവ രം വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. മൂന്ന് വയസ്സു…

പ്രതികരണങ്ങളിലെ പക്ഷം ചേരല്‍ പ്രബുദ്ധ കേരളത്തിന് അപമാനകരം

മണ്ണാര്‍ക്കാട്: സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകരും മഹിളാ സം ഘടനകളുടെ തലപ്പത്തിരിക്കുന്നവരും പ്രതികരിക്കേണ്ട വിഷയങ്ങ ളില്‍ മൗനം പാലിക്കുകയും ചില പ്രത്യേക വിഷയങ്ങളില്‍ മാത്രം അതി വൈകാരികമായി പ്രതികരിക്കാന്‍ രംഗത്തുവരികയും ചെ യ്യുന്നത് പ്രബുദ്ധ കേരളത്തിന് അപമാനകരമാണെന്ന് വിസ്ഡം സ്റ്റുഡ ന്‍സ് പാലക്കാട്…

error: Content is protected !!