Day: October 13, 2021

അതിഭീകരരായ മൂന്നംഗ കുറുവാ സംഘം പിടിയിൽ

ആലത്തൂർ: കുറുവാ സംഘത്തിലെ മൂന്ന് മോഷ്ടാക്കൾ അറസ്റ്റിൽ. തമിഴ്‌നാട് തിരുപ്പുവനം വണ്ടാനഗർ മാരിമുത്തു (ഐആർഎട്ട്-50), കോഴിക്കോട് തലക്കുളത്തൂർ എടക്കര പാണ്ഡ്യൻ (തങ്ക പാണ്ഡി-47), തഞ്ചാവൂർ ബൂധല്ലൂർ അഖിലാണ്ടേശ്വരി നഗർ പാണ്ഡ്യൻ (സെൽവി പാണ്ഡ്യൻ-40) എന്നിവരാണ്np അറസ്റ്റിലായത്.ആലത്തൂർ ഡി.വൈ. എസ്.പി. കെ.എം. ദേവസ്യ,നെന്മാറ…

മീറ്റ് ദി മിനിസ്റ്റര്‍ പരിപാടിയില്‍ ഷബീലക്ക് കൈത്താങ്ങ്

പാലക്കാട്: ജില്ലയില്‍ നടന്ന മീറ്റ് ദി മിനിസ്റ്റര്‍ രണ്ടാംഘട്ട പരിപാടി യില്‍ പരാതിയുമായി എത്തിയ ഷബീലക്ക് താത്കാലിക ആശ്വാ സം. കോവിഡ് പശ്ചാത്തലത്തിൽ വായ്പാ തിരിച്ചടവ് തുടങ്ങിയ സാ ഹചര്യത്തിൽ ലോണിന്റെ 35 ശതമാനം മാര്‍ജിന്‍ മണിയായി ഷബീ ലക്ക് നല്‍കാന്‍…

ജില്ലയില്‍ ഇന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തത് ആകെ 7028 പേര്‍

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 7028 പേര്‍ കോവിഷീ ല്‍ഡ് കുത്തിവെപ്പെടുത്തു.ഇതില്‍ 20 ആരോഗ്യ പ്രവര്‍ത്തകര്‍ ര ണ്ടാം ഡോസും, 27 മുന്നണി പ്രവര്‍ത്തകന്‍ രണ്ടാം ഡോസും,18 മുത ല്‍ 45 വയസ്സുവരെയുള്ള 1548 പേര്‍ ഒന്നാം ഡോസും 3109…

നവനീതം 2021
അനുമോദനസദസ്സ്

കോട്ടോപ്പാടം പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രിയേ ഷന്‍ സെന്റര്‍ എസ്എസ്എല്‍സി,പ്ലസ്ടു പരീക്ഷയില്‍ എപ്ലസ് നേടി യ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.നവനീതം 2021 എന്ന പേരില്‍ നടന്ന അനുമോദന സദസ്സ് പഞ്ചായത്ത് മെമ്പര്‍ ഫായിസ ചെറു മല യില്‍ ഉദ്ഘാടനം ചെയ്തു.ആദ്യ ശ്രമത്തില്‍യു.ജി.സി.…

കളഞ്ഞുകിട്ടിയ പഴ്‌സ്
ഉടമയെ കണ്ടെത്തി നല്‍കി
വ്യാപാരി മാതൃകയായി

മണ്ണാര്‍ക്കാട്: വ്യാപാരിയുടെ സത്യസന്ധതയില്‍ ഷമീറിന് ലഭിച്ചത് തന്റെ നഷ്ടപ്പെട്ടു പോയ പണവും രേഖകളും അടങ്ങിയ പഴ്‌സ്. ഓപ്പ റേഷനും മറ്റു ചികിത്സകളും കഴിഞ്ഞ് ബുദ്ധിമുട്ടില്‍ കഴിയുന്ന കാ രാകുര്‍ശ്ശി സ്വദേശി ഷമീര്‍ അത്യാവശ്യകാര്യത്തിനായി ഇന്നലെ മ ണ്ണാര്‍ക്കാട് വന്നപ്പോഴാണ് പഴ്‌സ് നഷ്ടമായത്.ബസ്…

മീറ്റ് ദി മിനിസ്റ്റര്‍ രണ്ടാം ഘട്ട അദാലത്ത്: 42 പരാതികള്‍ പരിഹരിച്ചു

പാലക്കാട് :വ്യവസായികളുടെ പരാതികള്‍ പരിഹരിക്കുന്നതിനുള്ള മീറ്റ് ദി മിനിസ്റ്റര്‍ രണ്ടാം ഘട്ട അദാലത്തില്‍ 42 പരാതികള്‍ പരിഹരി ച്ചു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ. പി. എം മുഹമ്മദ് ഹനീഷിന്റെ അധ്യക്ഷതയില്‍ നടന്ന അദാലത്തില്‍ ഭൂമി, ബാങ്ക് സംബന്ധമായ പരാതികളാണ്…

മലയോര മേഖലയിലെ വന്യമൃഗശല്ല്യം;
എജി ഉദ്യോഗസ്ഥ സംഘം സന്ദര്‍ശിച്ചു

കോട്ടോപ്പാടം: വന്യമൃഗശല്ല്യം രൂക്ഷമായ കോട്ടോപ്പാടം പഞ്ചായ ത്തിലെ മലയോര പ്രദേശങ്ങളില്‍ എ.ജി ഉദ്യോഗസ്ഥ സംഘം സന്ദ ര്‍ശനം നടത്തി.വന്യമൃഗങ്ങള്‍ മൂലം കര്‍ഷകര്‍ക്കും സര്‍ക്കാരിനും ഉണ്ടാകുന്ന നഷ്ടങ്ങളെ കുറിച്ചും ശല്ല്യം പരിഹരിക്കുന്നതിനാവശ്യ മായ കാര്യങ്ങളെ കുറിച്ച് പഠിക്കുന്നതിനുമായാണ് സംഘമെത്തിയ ത്.തിരുവിഴാംകുന്ന് കരടിയോട്, അമ്പലപ്പാറ,…

നജാത്ത് കോളേജ് പാലിയേറ്റീവ് ട്രസ്റ്റ് രക്തദാനം നടത്തി

മണ്ണാര്‍ക്കാട് :താലൂക്കാശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് നജാത്ത് കോളേജ് സ്റ്റുഡന്റ്‌സ് പാലിയേറ്റീവ് ട്രസ്റ്റ് രക്തദാനം നടത്തി. കോളേ ജിലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പുറമെ പൊതുജനങ്ങ ളും രക്തം നല്‍കി.ബ്ലഡ് ബാങ്കില്‍ രക്ത ലഭ്യത നന്നേ കുറവാണെന്ന് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് രക്തദാനം നടത്തിയതെ…

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങള്‍ പരിശോധിക്കണം

മണ്ണാര്‍ക്കാട്: സ്‌കൂളുകളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കാന്‍ തീരുമാനിച്ചതിനാല്‍ സര്‍വീസ് നടത്താന്‍ ഉദ്ദേശിക്കുന്ന മണ്ണാര്‍ക്കാട് താലൂക്ക് പരിധിയില്‍പ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹന ങ്ങള്‍ പരിശോധന പൂര്‍ത്തിയാക്കി സര്‍വീസ് യോഗ്യമാണെന്ന് അടി യന്തിരമായി ഉറപ്പു വരുത്തണമെന്ന് ആര്‍.ടി.ഒ അറിയിച്ചു. വാഹന ഉടമകള്‍ ഒക്ടോബര്‍ 20…

പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു

കുമരംപുത്തൂര്‍: 2021-22 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി കുമരം പുത്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു.കരാര്‍ അടിസ്ഥാനത്തി ല്‍ 2022 മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്കാണ് നിയമനം. പ്രായ പരിധി 2021 ജനുവരി ഒന്നിന് 18 നും 30നും…

error: Content is protected !!