Day: October 24, 2021

മുല്ലപ്പെരിയാർ : മുൻകരുതലുകൾ തുടരുന്നു ; ആശങ്കപ്പെടേണ്ട സാഹചര്യമില്ല:ചീഫ് സെകട്ടറി

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് മഴ യും നീരൊഴുക്കും കണക്കിലെടുത്ത് ആവശ്യമായ മുൻകരുതലുക ൾ സ്വീകരിച്ചു വരുന്നുണ്ടെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹ ചര്യമില്ലെന്നും ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് അറിയിച്ചു. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ലഭ്യമായ മഴയും നീരൊഴുക്കും കണക്കിലെടുത്ത്…

ജില്ലയില്‍ 10 ദുരിതാശ്വാസ ക്യാമ്പുകളിലായി 584 പേര്‍

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ നിലവില്‍ നാല് താലൂക്കുകളായി 10 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതായി ജില്ല ദുരന്തനി വാരണ അതോറിറ്റി അറിയിച്ചു. 10 ക്യാമ്പുകളിലായി 214 കുടുംബ ങ്ങളിലെ 584 പേരാണ് കഴിയുന്നത്. മണ്ണാര്‍ക്കാട് താലൂക്കില്‍ കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പൊറ്റശ്ശേരി ഹോളി ഫാമിലി…

ജില്ലയില്‍ ഇന്ന് 712 പേര്‍ കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തു

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് 712 പേര്‍ കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ രണ്ടാം ഡോസും 2 മുന്നണി പ്രവര്‍ത്തകര്‍ രണ്ടാം ഡോസും, 18 മുതല്‍ 45 വയസ്സുവരെയുള്ളവരില്‍ 30 പേര്‍ ഒന്നാം ഡോസും 451 പേര്‍ രണ്ടാം…

ചികിത്സാ സഹായത്തിന്റെ പേരില്‍ തട്ടിപ്പ്; നാലംഗ സംഘം പിടിയിൽ

മണ്ണാര്‍ക്കാട്: ചികിത്സാ ധനസഹായ സമാഹരണത്തിന്റെ പേരില്‍ തട്ടിപ്പു നടത്താന്‍ ശ്രമിച്ച സംഘത്തെ നാട്ടുകാര്‍ പിടികൂടി മണ്ണാര്‍ ക്കാട് പൊലീസിലേല്‍പ്പിച്ചു.തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ ചികിത്സാ സഹായം തേടിയെത്തിയ കരുവാരക്കുണ്ട് സ്വദേശികളാ യ എലിപ്പാറ്റ വീട്ടിൽ ശിവദാസ് (44),പട്ടിക്കാടൻ വീട്ടിൽ മുഹമ്മദ് ആരിഫ് (42), കുളത്തൂർ…

അറിവിന്റെ ഉത്സവമായി
സി.എച്ച്പ്രതിഭാ ക്വിസ്
ജില്ലാ തല മത്സരം

മണ്ണാര്‍ക്കാട്:മുന്‍ മുഖ്യമന്ത്രി സി.എച്ച്മുഹമ്മദ്‌കോയയുടെ സ്മരണാ ര്‍ത്ഥംകെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി പൊതുവിദ്യാഭ്യാസ വകു പ്പിന്റെ അംഗീകാരത്തോടെ സംഘടിപ്പിച്ച സി.എച്ച്പ്രതിഭാക്വിസ്- സീസണ്‍ മൂന്ന് മത്സരാര്‍ത്ഥികളുടെ പങ്കാളിത്തത്തിലും സംഘാടന മികവിലും വിജ്ഞാന കൈരളിയുടെ അറിവുത്സവമായി.പ്രാഥമിക തലത്തില്‍ എല്‍.പി,യു.പി,ഹൈസ്‌കൂള്‍,ഹയര്‍ സെക്കണ്ടറി വിഭാഗ ങ്ങളിലായി 65000 ലധികം വിദ്യാര്‍ത്ഥികളാണ്…

മലയോരത്ത് ശക്തമായ മഴ;പുഴകളില്‍ അപ്രതീക്ഷിതമലവെള്ളപ്പാച്ചില്‍

മന്ദംപൊട്ടി നിറഞ്ഞൊഴുകി, വീടുകളില്‍ വെള്ളം കയറി മണ്ണാര്‍ക്കാട്: മലയോരത്ത് ശക്തമായ മഴ.ഞായറാഴ്ച ഉച്ചയോടെയാ ണ് മണ്ണാര്‍ക്കാട്, അട്ടപ്പാടി മേഖലയില്‍ ശക്തമായ മഴ തുടങ്ങിയ ത്.നാട്ടില്‍ പുറത്ത് അത്ര തന്നെ മഴയില്ലാതെ പുഴകളില്‍ അപ്രതീ ക്ഷിതമായി മല വെള്ളപ്പാച്ചിലുണ്ടായത് ജനത്തെ ഭീതിയിലാ ഴ്ത്തി.കുന്തിപ്പുഴ,നെല്ലിപ്പുഴ,വെള്ളിയാര്‍,തുപ്പനാട്…

ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ മരുന്ന് വിതരണം: നാളെ മുതല്‍ തുടങ്ങും

മണ്ണാര്‍ക്കാട്: ഹോമിയോപ്പതി വകുപ്പിന്റെ ‘കരുതലോടെ മുന്നോട്ട്’ പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ തുറക്കുന്നതിന്റെ മുന്നോടിയായി വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ഇ മ്മ്യൂണ്‍ ബൂസ്റ്റര്‍ മരുന്ന് Ars.Alb30 വിതരണം ഒക്ടോബര്‍ 25, 26, 27 തി യ്യതികളിലായി നടക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍…

കാഞ്ഞിരംകുന്നില്‍ വ്യവസായ പാര്‍ക്ക് ആരംഭിക്കണം: സിപിഎം ലോക്കല്‍ സമ്മേളനം

കോട്ടോപ്പാടം: പഞ്ചായത്തിലെ കാഞ്ഞിരംകുന്നിലെ റവന്യൂ ഭൂമി യില്‍ വ്യവസായപാര്‍ക്ക് ആരംഭിക്കാന്‍ നടപടി സ്വീകരിക്കണമെ ന്ന് സിപിഎം കോട്ടോപ്പാടം ലോക്കല്‍ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കണ്ടമംഗലം കല്ല്യാട്ടില്‍ സഖാവ്കുമാരന്‍ നഗറില്‍ (പുറ്റാനിക്കാട് വിഎഎല്‍പി സ്‌കൂള്‍ ഓഡിറ്റോറിയം) നടന്ന സമ്മേളനം ജില്ലാ കമ്മി റ്റി…

തിരുനാളിന് കൊടിയേറി

മണ്ണാര്‍ക്കാട് :മണ്ണാര്‍ക്കാട് സെന്റ് ജൂഡ് മലങ്കര കത്തോലിക്ക പള്ളി യില്‍ തിരുനാളിന് കൊടിയേറി.ഇടവക വികാരി ഫാ.ഐസക്ക് കോ ച്ചേരി കൊടിയേറ്റി.കൈക്കാരന്‍മാരായ ഇകെ കുര്യാക്കോസ്, ജേക്ക ബ് മത്തായി,സെബി ചിറയില്‍ എന്നിവര്‍ സംബന്ധിച്ചു. ഈ മാസം 30,31 തിയ്യതികളിലാണ് തിരുനാള്‍ ആഘോഷം.30ന് രാവിലെ…

സ്‌കൂളുകളിലേക്ക് തെര്‍മല്‍ സ്‌കാനറും സാനിറ്റൈസറും എത്തിക്കണം: കെഎസ്ടിഎ

കോട്ടോപ്പാടം: സ്‌കൂള്‍ തുറക്കുന്നതിന് മുമ്പായി എല്ലാ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലും തെര്‍മല്‍ സ്‌കാനര്‍,സാനിറ്റൈസര്‍ എന്നിവ എത്തിക്കാന്‍ നടപടിയുണ്ടാകണമെന്ന് കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ കോട്ടോപ്പാടം ബ്രാഞ്ച് സമ്മേളനം പ്രമേയത്തി ലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റി അംഗം ലത ടീ ച്ചര്‍…

error: Content is protected !!