Day: October 11, 2021

കേരളത്തില്‍ ഉയര്‍ന്ന സിറോ പോസിറ്റിവിറ്റി 82.6 ശതമാനം:
സിറോ പ്രിവിലന്‍സ് സര്‍വേ പുറത്ത്

തിരുവനന്തപുരം:സംസ്ഥാനം നടത്തിയ സിറോ പ്രിവിലന്‍സ് സര്‍ വേയില്‍ ഉയര്‍ന്ന സിറോ പോസിറ്റിവിറ്റി കാണിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 18 വയസിനും അതിനു മുകളിലും പ്രായമുള്ള വിഭാഗത്തില്‍ പരിശോധിക്കുകയും വിശകലനം ചെയ്യുകയും ചെയ്ത 4429 സാമ്പിളുകളില്‍ 3659 എണ്ണം പോസിറ്റീവ് ആണ്.…

ജില്ലയില്‍ ഇന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തത് ആകെ 11747 പേര്‍

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 11747 പേര്‍ കോവി ഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ 38 ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ടാം ഡോസും, 31 മുന്നണി പ്രവര്‍ത്തകന്‍ രണ്ടാം ഡോസും,18 മുതല്‍ 45 വയസ്സുവരെയുള്ള 2594 പേര്‍ ഒന്നാം ഡോസും 4912 പേര്‍…

ജില്ലാ പ്രസിഡന്റായി ചുമതലയേറ്റു

പാലക്കാട്: എന്‍സിപിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍എസ്‌ സി പാലക്കാട് ജില്ലാ പ്രസിഡന്റ് ആയി ഇബ്രാഹിം ബാദുഷ പിസി ചുമതലയേറ്റു.യോഗം എന്‍സിപി ജില്ലാ പ്രസിഡന്റ് എ രാമസ്വാമി ഉദ്ഘാടനം ചെയ്തു.നസീര്‍ പടിഞ്ഞാറേതില്‍ അധ്യക്ഷനായി.ജില്ലാ സെക്രട്ടറി മാരായ നജീബ് മണ്ണൂര്‍, കബീര്‍, എന്‍എസ് സി…

ഷോളയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍ നടത്തി

ഷോളയൂര്‍: മണ്ഡലം കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍ കോട്ടത്തറ ക ല്ല്യാണ മണ്ഡപത്തില്‍ നടന്നു.ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഷിബു സിറിയക്ക് ഉദ്ഘാടനം ചെയ്തു.കേന്ദ്രത്തില്‍ മോദി സര്‍ക്കാ രും യുപിയില്‍ യോഗി സര്‍ക്കാരും നടത്തുന്ന മനുഷ്യത്വ രഹിത മായ നരനായാട്ടും ഗോത്രവര്‍ഗ വിഭാഗങ്ങളുടെ ആചാര അനുഷ്ഠാ…

കരടിയോടില്‍ കാട്ടാനകൃഷിനശിപ്പിക്കുന്നത് തുടരുന്നു

കോട്ടോപ്പാടം: കാട്ടാനശല്ല്യത്തില്‍ പൊറുതിമുട്ടി കരടിയോട്ടെ കര്‍ ഷകര്‍.കഴിഞ്ഞ രാത്രിയിലുമെത്തിയ കാട്ടാനകള്‍ പ്രദേശത്ത് വ്യാപ കമായി കൃഷി നശിപ്പിച്ചു.പുലിയക്കോടന്‍ വാപ്പു,ഇരിക്കാലിക്കല്‍ വാപ്പു,വെട്ടിക്കാട്ടില്‍ വാസു,വളപ്പില്‍ അവറാന്‍ എന്നിവരുടെ വാഴ, ഒതുക്കുമ്പുറത്ത് മരക്കാറിന്റെ കവുങ്ങും സക്കീര്‍ പാലൊളിയുടെ മോട്ടോര്‍ പമ്പും കാട്ടാന നശിപ്പിച്ചു.ഞായറാഴ്ച രാത്രി എട്ടുമണിയോ…

മണ്ണാര്‍ക്കാട്ട് കനത്ത മഴ,പുഴകള്‍ നിറഞ്ഞൊഴുകി

മണ്ണാര്‍ക്കാട്: ഒറ്റപ്പകലില്‍ മണിക്കൂറുകളോളം നിര്‍ത്താതെ പെയ്ത മ ഴയില്‍ മണ്ണാര്‍ക്കാട് അട്ടപ്പാടി താലൂക്കുകളിലെ പുഴകളും തോടുക ളും നിറഞ്ഞൊഴുകി.പലയിടങ്ങളിലും ചെറിയതോതില്‍ മണ്ണിടിച്ചി ലുണ്ടായി.പാലങ്ങളില്‍ വെള്ളംകയറി ഗതാഗതം തടസ്സപ്പെട്ടു. മരങ്ങ ളും പൊട്ടിവീണിട്ടുണ്ട്.തോടുകള്‍ കരകവിഞ്ഞൊഴുകിയതിനെ തു ടര്‍ന്ന് നെല്‍പ്പാടങ്ങളുള്‍പ്പടെ കൃഷിയിടങ്ങള്‍ വെള്ളത്തിനടിയി ലായി.…

സ്‌കൂളുകളില്‍ അധ്യാപക യോഗം ചേര്‍ന്നു

പാലക്കാട്: സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള സംസ്ഥാ ന സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി സ്‌കൂളു കളില്‍ അധ്യാപകരുടെ യോഗം ചേര്‍ന്നു. കുട്ടികളെത്തുമ്പോള്‍ കോ വിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പ്രവേശിപ്പിക്കുന്നതും , ക്ലാസുകള്‍ ക്രമീകരിക്കുന്നതും സംബന്ധിച്ച് ചര്‍ച്ച ചെയ്തു. സന്നദ്ധ പ്രവര്‍ത്തക രുടെ…

ആദിവാസികള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കി അട്ടപ്പാടി ഫാമിങ്ങ് സൊസൈറ്റി

അഗളി: ആദിവാസികള്‍ക്ക് ഭക്ഷ്യസുരക്ഷയും ജീവിതനിലവാര വും ഉറപ്പാക്കി അട്ടപ്പാടി ഫാമിങ്ങ് സൊസൈറ്റി. 1975 ല്‍ പശ്ചിമ ഘട്ട വികസന പദ്ധതിയുടെ ഭാഗമായി ഭൂരഹിത പട്ടികവര്‍ഗ വിഭാഗങ്ങ ളുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനാണ് ഫാമിങ്ങ് സൊസൈറ്റി ആരംഭിക്കുന്നത്. ഫാമിങ്ങ് സൊസൈറ്റിയുടെ കീഴില്‍ ചിണ്ടക്കി,…

കാളപൂട്ട് മത്സരം ആവേശമായി

കോട്ടോപ്പാടം :അമ്പാഴക്കോട് കണ്ടത്തില്‍ നടന്ന കാളപൂട്ട് മത്സരം കാണികളെ ആവേശത്തിമിര്‍പ്പിലാക്കി.മത്സരത്തില്‍ റാഫി ചീ ക്കോടിന്റെ കന്നുകള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പിപി ജാഫര്‍ കൊണ്ടോട്ടിയുടെ കന്നുകള്‍ രണ്ടാം സ്ഥാനവും അയിലക്കാട് സക്കീ റിന്റെ കന്നുകള്‍ മൂന്നാം സ്ഥാനവും നേടി.രാവിലയോടെ ആരംഭി ച്ച…

ഹൈമാസ്റ്റ്‌ ലൈറ്റ് സ്ഥാപിച്ചു

കല്ലടിക്കോട് : കരിമ്പ മൂന്നേക്കർ ജംഗ്ഷനിൽ എൽ.ഇ.ഡി ഹൈ മാസ്റ്റ്‌ ലൈറ്റ് സ്ഥാപിച്ചു. കെ. ശാന്തകുമാരി എ.എൽ.എ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. കരിമ്പ പഞ്ചായത്ത് പ്രസിഡൻ്റ് പി .എസ്. രാമ ചന്ദ്രൻ അധ്യക്ഷനായി. വൈസ് പ്രസിഡൻ്റ് കെ.കോമളകുമാരി, സ്ഥിരം സമിതി…

error: Content is protected !!