Day: October 5, 2021

ജില്ലയില്‍ ഇന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തത് ആകെ 4354 പേര്‍

അലനല്ലൂര്‍: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 4354 പേര്‍ കോവിഷീ ല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ 10 ആരോഗ്യ പ്രവര്‍ത്തകര്‍ ര ണ്ടാം ഡോസും, ഒരു മുന്നണി പ്രവര്‍ത്തകന്‍ ഒന്നാം ഡോസും 24 പേര്‍ രണ്ടാം ഡോസും,18 മുതല്‍ 45 വയസ്സുവരെയുള്ള 1146…

അട്ടപ്പാടി ട്രൈബല്‍ താലൂക്കില്‍ മൂന്ന് റവന്യൂ ഇന്‍സ്‌പെക്ടര്‍ തസ്തിക അനുവദിച്ചു

അഗളി: അട്ടപ്പാടി ആസ്ഥാനമാക്കി രൂപീകരിച്ച ട്രൈബല്‍ താലൂക്ക് ഓഫീസില്‍ മൂന്ന് റവന്യൂ ഇന്‍സ്‌പെക്ടര്‍ തസ്തിക കൂടി അനുവദിച്ചു. അട്ടപ്പാടി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍.എ & എല്‍.റ്റി) ഓഫീസി ല്‍ നിലവിലുള്ള ഫയലുകളില്‍ നടപടി സ്വീകരിക്കാന്‍ അട്ടപ്പാടി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ക്ക് നിലവില്‍ അധികാരമില്ലാത്ത…

കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് നാളെ ആരംഭിക്കും

അലനല്ലൂര്‍: സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തി ല്‍ ജില്ലയില്‍ രണ്ടാംഘട്ട ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി പ്ര കാരമുള്ള കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് നാളെ ആരംഭി ക്കും.തദ്ദേശ സ്വയംഭരണ തലത്തില്‍ വീടുകള്‍ നേരിട്ട് സന്ദര്‍ശിച്ച് നാല് മാസത്തിനു മുകളില്‍ പ്രായമുള്ള കന്നുകാലികള്‍ക്ക്…

ഇടതുപക്ഷ കര്‍ഷക സംഘടനകള്‍ പ്രതിഷേധിച്ചു

കല്ലടിക്കോട്: ഉത്തര്‍പ്രദേശില്‍ സമാധാനപരമായി സമരം ചെയ്ത കര്‍ഷകരെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിലും ദില്ലിയി ല്‍ കിസാന്‍ സഭ നേതാവ് പി.ക്യഷ്ണപ്രസാദിനുനേരെ നടന്ന പൊലീ സ് അതിക്രമത്തിലും പ്രതിഷേധിച്ച് ഇടതുപക്ഷ കര്‍ഷക സംഘടന കള്‍ സംയുക്തമായി കരിമ്പയില്‍ പന്തം കൊളുത്തി പ്രകടനം…

അട്ടപ്പാടിയില്‍ ഫെയ്‌സ്ഷീല്‍ഡുകള്‍ വിതരണം ചെയ്തു

അഗളി:കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അഗളി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബും സ്റ്റു ഡന്റ് പൊലീസ് കേഡറ്റും കോട്ടയം ഗവ.കോളേജിലെ എന്‍എസ്എ സ് യൂണിറ്റും സംയുക്തമായി അട്ടപ്പാടിയില്‍ ഫെയ്‌സ് ഷീല്‍ഡ് വി തരണം ചെയ്തു. ഷോളയൂര്‍,പുതൂര്‍,അഗളി പഞ്ചായത്തുകളിലെ പ്രാഥമിക…

കാഞ്ഞിരംകുന്നില്‍ കാട്ടാനകളുടെ താണ്ഡവം; വന്‍തോതില്‍ കൃഷി നശിപ്പിച്ചു

കോട്ടോപ്പാടം: കച്ചേരിപ്പറമ്പിന് സമീപം കാഞ്ഞിരംകുന്നില്‍ കാട്ടാ നക്കൂട്ടം വന്‍തോതില്‍ കൃഷി നശിപ്പിച്ചു.പത്തോളം കര്‍ഷകരുടെ വാഴ,കവുങ്ങ്,തെങ്ങ് എന്നിവയാണ് നശിപ്പിച്ചത്.കഴിഞ്ഞ രാത്രിയി ല്‍ വനമിറങ്ങിയെത്തിയ കുട്ടിയാന ഉള്‍പ്പെട്ട എട്ടംഗ കാട്ടാനക്കൂട്ട മാണ് ആമ്പാടം പാടശേഖരത്തില്‍ സംഹാര താണ്ഡവമാടിയത്. മലയില്‍ അബ്ദുള്‍ കരീം,കിളിയത്ത് ഷരീഫ് എന്നിവരുടെ…

കുതിരമ്പട്ട മഖാം ഉറൂസ് സമാപിച്ചു

കോട്ടോപ്പാടം: കുതിരമ്പട്ട മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് അബ്ദുല്ലാഹില്‍ ജങ്കലീ തങ്ങളുടെ ഉറൂസ് സമാപിച്ചു. കാലത്ത് 10:30ന് നടന്ന മൗലിദ് സദസില്‍ സൈനുദ്ദീന്‍ കാമില്‍ സഖാഫി പയ്യനടം പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. അബ്ദുറഹ്മാന്‍ സഖാഫി ചങ്ങലീരി മൗലിദിന് നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന…

ബിജെപി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു

പാലക്കാട്: ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റായി കെഎം ഹരി ദാസ്,സംസ്ഥാന ട്രഷററായി അഡ്വ.ഇ കൃഷ്ണദാസ് എന്നിവരെ സം സ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രഖ്യാപിച്ചു.

ജില്ലയില്‍ ന്യൂമോകോക്കല്‍ കണ്‍ജുഗേറ്റ് (പി.സി.വി) വാക്സിന്‍ വിതരണം നാളെ മുതല്‍

മണ്ണാര്‍ക്കാട്: കുഞ്ഞുങ്ങള്‍ക്കായി യൂണിവേഴ്സല്‍ ഇമ്മ്യൂണൈസേഷ ന്‍ പരിപാടിയുടെ ഭാഗമായി പുതിയതായി ഉള്‍പ്പെടുത്തിയ ന്യൂമോ കോക്കല്‍ കണ്‍ജുഗേറ്റ് വാക്സിന്‍ (പി.സി.വി) പാലക്കാട് ജില്ലയില്‍ നാ ളെ മുതല്‍ നല്‍കിത്തുടങ്ങും. ന്യൂമോകോക്കല്‍ രോഗത്തിനെതിരെ ഒന്നരമാസം പ്രായമുള്ള എല്ലാകുട്ടികള്‍ക്കും പി.സി.വി നല്‍കണം. കുഞ്ഞിന് ഒന്നരമാസത്തില്‍ മറ്റ്…

കോവിഡ് സാഹചര്യത്തില്‍ സ്‌കൂള്‍, കോളേജ് ബസ് ഉപയോഗം: സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ആര്‍.ടി.ഒ

പാലക്കാട്‌: കോളേജ്, സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ബസ് യാത്ര നടത്തുന്ന വിദ്യാര്‍ഥികളും ജീവനക്കാരും സര്‍ക്കാര്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആര്‍.ടി.ഒ അറിയിച്ചു. സ്‌കൂള്‍ ബസ്സുകളുടെ പ്രവര്‍ത്തനക്ഷമത, മോട്ടോര്‍ വാഹന വകുപ്പു മായി ബന്ധപ്പെട്ട് നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധി ച്ചും…

error: Content is protected !!