കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ എടത്തനാട്ടുകര ബ്രാ ഞ്ച് സമ്മേളനം ജില്ലാ കമ്മറ്റി അംഗം കെ.കെ. മണികണ്ഠന്‍ ഉദ്ഘാട നം ചെയ്തു. ബ്രാഞ്ച് പ്രസിഡണ്ട് ഹരിദാസ് ബാവോലില്‍ അധ്യക്ഷനാ യി.സബ്ജില്ലാ ജോയിന്റ് സെക്രട്ടറി പി.ബിനോജ് സംഘടനാ രേഖയും ബ്രാഞ്ച് സെക്രട്ടറി കെ.രവികുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ വി.പി.അബൂബക്കര്‍ കണക്കവതരണവും നടത്തി.

വായനാലോകം സംസ്ഥാന ഓണ്‍ലൈന്‍ മത്സര വിജയി ചളവ ജി.യു. പി സ്‌കൂളിലെ കെ.പി.ബാബുരാജന്‍ മാസ്റ്ററെ ചടങ്ങില്‍ ആദരിച്ചു. ചെറുകാട് ലൈബ്രറിയിലേക്കുള്ള അംഗങ്ങള്‍ സമാഹരിച്ച പുസ്ത കങ്ങള്‍ സബ് ജില്ലാ ഭാരവാഹികള്‍ ഏറ്റുവാങ്ങി. ടി.പി. സ ഷീര്‍, സി .ടി.മുരളീധരന്‍ , സി. നഫീസ,പി.എസ്.ഷാജി,എ.സുജിത്ത് എന്നിവര്‍ സംസാരിച്ചു.

പുതിയ ഭാരവാഹികളായി ഹരിദാസ് ബാവോലില്‍ (പ്രസിഡണ്ട് ) എ.അബ്ദുള്ള, പി.എസ്.ഷാജി (വൈസ് പ്രസിഡണ്ട് മാര്‍ ) കെ.രവികു മാര്‍ (സെക്രട്ടറി) വി.പി.അബൂബക്കര്‍ , സി.സിദ്ധീഖ് (ജോയിന്റ് സെക്രട്ടറിമാര്‍ ) എ.സുജിത്ത് (ട്രഷറര്‍) എന്നിവ രേയും 10 അംഗ പ്രവ ര്‍ത്തക സമിതി അംഗങ്ങളെയും തെരെഞ്ഞെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!