Day: October 26, 2021

ജില്ലയില്‍ ഇന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തത് ആകെ 8681 പേര്‍

പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 8681 പേര്‍ കോവിഷീല്‍ഡ് കുത്തി വെപ്പെടുത്തു. ഇതില്‍ 9 ആരോഗ്യ പ്രവര്‍ത്തകരും 22 മുന്നണി പ്രവര്‍ ത്തകരും വീതം രണ്ടാം ഡോസും,18 മുതല്‍ 45 വയസ്സുവരെയുള്ള 656 പേര്‍ ഒന്നാം ഡോസും 4308 പേര്‍ രണ്ടാം…

മഴക്കെടുതി വിലയിരുത്താന്‍ സംയുക്ത യോഗം ചേര്‍ന്നു,
ദുരന്ത നിവാരണ സമിതി സന്ദര്‍ശിക്കണമെന്ന് യോഗം

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍, കോട്ടോപ്പാടം ഗ്രാമപഞ്ചായത്തുകളി ലെ മലയോര പ്രദേശത്തുണ്ടായ മഴക്കെടുതി വിലയിരുത്താന്‍ പ ഞ്ചായത്ത് – റെവ്യന്യു അധികൃതരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.പ്രദേശത്തുണ്ടായ ദുരിതങ്ങള്‍ നേരിട്ടുകാണാനും നാശ നഷ്ടം വിലയിരുത്താനും പ്രകൃതി ദുരന്ത നിവാരണ സമിതി സന്ദര്‍ ശിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.…

സ്‌കൂള്‍ തുറക്കല്‍: ജില്ലാ കലക്ടര്‍ സ്‌കൂളുകള്‍ സന്ദര്‍ശിച്ചു

പാലക്കാട്: നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കുന്നതിന്റെ ഭാഗ മായി ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ജില്ലയിലെ വിവിധ സ്‌കൂളു കള്‍ സന്ദര്‍ശിച്ച് മുന്നൊരുക്കങ്ങള്‍ വിലയിരുത്തി. ആലത്തൂര്‍ ജി. ജി.എച്ച്.എസ്, കെ.എസ്.എം.എച്ച്.എസ്.എസ്, പലക്കാട് ബി.ഇ.എം. എച്ച്.എസ്.എസ്, മോയന്‍ മോഡല്‍ ഗേള്‍സ് എച്ച്.എസ്.എസ് എന്നി…

വാഫി അലുംനി: പാലക്കാട് ജില്ലാ കണ്‍വെന്‍ഷനുകള്‍ക്ക് മണ്ണാര്‍ക്കാട് സമാപനം

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലാ വാഫി അലുംനി അസോസിയേഷന്‍ കണ്‍വെന്‍ഷനുകളും നവവാഫികള്‍ക്കുള്ള അനുമോദന ചടങ്ങും സമാപിച്ചു.രണ്ടു ഘട്ടങ്ങളിലായിപട്ടാമ്പി ലീഗ് ഹൗസ്,മണ്ണാര്‍ക്കാട് ഇസ്ലാമിക് സെന്റര്‍ എന്നിവിടങ്ങളില്‍ ചേര്‍ന്ന യോഗങ്ങളില്‍ പട്ടാ മ്പി തൃത്താല മണ്ണാര്‍ക്കാട് ഒറ്റപ്പാലം ഷൊര്‍ണൂര്‍ മണ്ഡലങ്ങളില്‍ നിന്നുള്ള നൂറോളം വാഫികള്‍ പങ്കെടുത്തു.വാഫി…

ഗ്രാമീണ വായനശാലകളിലൂടെയുള്ള സാഹിത്യ ചര്‍ച്ചകള്‍ പ്രത്യാശ പകരുന്നു:ടി പത്മനാഭന്‍

അലനല്ലൂര്‍: ഗ്രാമീണ വായനശാലകളിലൂടെയുള്ള സാഹിത്യ ചര്‍ച്ച കള്‍ പ്രത്യാശ നല്‍കുന്നതാണെന്ന് പ്രമുഖ സാഹിത്യകാരന്‍ ടി പത്മ നാഭന്‍.അലനല്ലൂര്‍ കാഴ്ച സംസ്‌കാരിക വേദി തുടക്കമിട്ട പ്രതിമാസ സാഹിത്യ ചര്‍ച്ച 150 മാസങ്ങള്‍ പിന്നിട്ടതിനോട് അനുബന്ധിച്ച് സം ഘടിപ്പിച്ച പുനത്തില്‍ കുഞ്ഞബ്ദുള്ള അനുസ്മരണവും കാവ്യാര്‍ച്ചന…

കോവിഡ് അല്ലാത്ത പനി നിസാരമായി കാണരുതെന്ന് സാംക്രമിക രോഗ പ്രതിരോധ യോഗത്തിൽ മുന്നറിയിപ്പ്

പാലക്കാട്: കോവിഡ് അല്ലാത്ത പനിയെ നിസ്സാരമായി കാണരുതെ ന്ന് ജില്ലാതല സാംക്രമിക രോഗ പ്രതിരോധ യോഗത്തില്‍ അധികൃത ര്‍ മുന്നറിയിപ്പ് നല്‍കി.കോവിഡ് വ്യാപിച്ചതിന് ശേഷം സാധാരണഗ തിയില്‍ പനി ഉണ്ടായാല്‍ കോവിഡ് ടെസ്റ്റ് ചെയ്യുകയും നെഗറ്റീവാ യാല്‍ സാധാരണ പനിക്കുള്ള വീട്ടു…

ദുരിതമനുഭവിക്കുന്നവരെ സര്‍ക്കാര്‍ സഹായിക്കണം: കേരള ആധാരം എഴുത്ത് അസോസിയേഷന്‍

അലനല്ലൂര്‍: കോവിഡും പ്രളയവും മൂലം ദുരിതം അനുഭവിക്കുന്ന വരെ സര്‍ക്കാര്‍ സഹായിക്കണമെന്ന് കേരള ആധാരം എഴുത്ത് അ സോസിയേഷന്‍ അലനല്ലൂര്‍ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മുള്ളത്ത് ലത ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് പി.ബാലകൃഷ്ണന്‍ അധ്യക്ഷനായി.മുതിര്‍ന്ന ആധാരം എഴുത്തുകാരെ…

ജില്ലയില്‍ ആറ് ദുരിതാശ്വാസ ക്യാമ്പുകളിലായി 368 പേര്‍

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ നിലവില്‍ ആലത്തൂര്‍, മണ്ണാര്‍ ക്കാട്, അട്ടപ്പാടി താലൂക്കുകളിലായി ആറ് ദുരിതാശ്വാസ ക്യാമ്പു കള്‍ പ്രവര്‍ത്തിക്കുന്നതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.ആറ് ക്യാമ്പുകളിലായി 140 കുടുംബങ്ങളിലെ 368 പേ രാണ് കഴിയുന്നത്.മണ്ണാര്‍ക്കാട് താലൂക്കില്‍ കാഞ്ഞിരപ്പുഴ പഞ്ചാ യത്തിലെ പൊറ്റശ്ശേരി…

കല്‍പ്പാത്തി രഥോത്സവം നടത്തിപ്പ്: ആക്ഷന്‍ പ്ലാന്‍ സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു

പാലക്കാട്: കല്‍പ്പാത്തി രഥോത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്രം ഭാ രവാഹികളും ജനപ്രതിനിധികളും കൂടിയാലോചിച്ച് രഥോത്സവം നടത്തുന്നതിനായി കൃത്യമായ ആക്ഷന്‍ പ്ലാന്‍ ജില്ലാ ദുരന്തനിവാര ണ അതോറിറ്റിക്ക് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി നിര്‍ദ്ദേശിച്ചു. കല്‍പ്പാത്തി രഥോത്സവം നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറേറ്റ്…

ജില്ലയില്‍ നെല്ലു സംഭരണം പുരോഗമിക്കുന്നു

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഒന്നാം വിള നെല്ലു സംഭരണം പു രോഗിക്കുന്നു.ഒക്ടോബര്‍ 24 വരെ സപ്ലൈകോ മുഖേന 96,61,747 കിലോ നെല്ല് സംഭരിച്ചതായി പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ അറി യിച്ചു.ആലത്തൂര്‍,ചിറ്റൂര്‍ താലൂക്കുകളില്‍ നിന്നാണ് ഇതുവരെ കൂടു തല്‍ സംഭര ണം നടന്നിട്ടുള്ളത്.…

error: Content is protected !!