Day: October 8, 2021

ജില്ലയില്‍ ഇന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തത് ആകെ 9330 പേര്‍

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 9330 പേര്‍ കോവി ഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ 22 ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ടാം ഡോസും, 26 മുന്നണി പ്രവര്‍ത്തകന്‍ രണ്ടാം ഡോസും,18 മുത ല്‍ 45 വയസ്സുവരെയുള്ള 2682 പേര്‍ ഒന്നാം ഡോസും 3053…

പുഴയോരത്തെ കുറ്റിക്കാട്ടില്‍ നിന്നും കഞ്ചാവു ചെടികള്‍ കണ്ടെത്തി

അഗളി: അട്ടപ്പാടിയില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ പുഴ തീരത്ത് കുറ്റിക്കാടുകള്‍ക്ക് ഇടയില്‍ നിന്നും 15 കഞ്ചാവു ചെടി കള്‍ കണ്ടെത്തി.പുതൂര്‍ എടവാണി ഊരില്‍ നിന്നും ഏകദേശം ഒന്ന ര കിലോമീറ്റര്‍ മാറി വരഗയാര്‍ പുഴയുടെ തീരത്തെ കുറ്റിക്കടുകള്‍ ക്കിടയില്‍ നിന്നാണ് കഞ്ചാവ്…

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കണം: കെഎച്ച്ആര്‍എ

മണ്ണാര്‍ക്കാട്: പാചകവാതകം, ഇറച്ചിക്കോഴി,നിത്യോപയോഗ സാധ നങ്ങള്‍ എന്നിവയുടെ അനിയന്ത്രിതമായ വിലക്കയറ്റത്തില്‍ സര്‍ ക്കാര്‍ നടപടി സ്വീകരിക്കണമെന്നും റസ്റ്റോറന്റ് വ്യവസായികള്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും കേരള ഹോ ട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് ടൗണ്‍ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന…

കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് സമിതിയെ നിയോഗിച്ചു

മണ്ണാര്‍ക്കാട്: കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഔ ദ്യോഗിക സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി ജില്ലാതലത്തില്‍ അഞ്ചം ഗ സമിതിയെ നിയോഗിച്ചതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയി ച്ചു. എ.ഡി.എം കെ. മണികണ്ഠന്‍,…

കെ എസ് ടി യു
സി എച്ച് പ്രതിഭാ ക്വിസ് മൂന്നാം സീസണ്‍ നാളെ തുടക്കം

മണ്ണാര്‍ക്കാട്:മുന്‍ മുഖ്യമന്ത്രിയും പ്രതിഭാധനനായ ഭരണാധികാരി യുമായിരുന്ന സി.എച്ച്.മുഹമ്മദ് കോയയുടെ സ്മരണാര്‍ത്ഥം കെ. എസ്.ടി.യു സംസ്ഥാന കമ്മിറ്റി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ നടത്തുന്ന സി.എച്ച് പ്രതിഭാ ക്വിസ് സീസണ്‍ മൂന്നിന് നാളെ വൈകിട്ട് 8 ന് ഹയര്‍ സെക്കണ്ടറി വിഭാഗം പ്രാഥമിക തല…

എതിര്‍കക്ഷി ഹാജരായില്ലെങ്കില്‍ നടപടിയുണ്ടാകും: വനിതാ കമ്മീഷന്‍

പാലക്കാട്: വനിതാ കമ്മീഷനില്‍ പരാതി നല്‍കി,എതിര്‍കക്ഷികള്‍ ഹാജരാകാത്ത സാഹചര്യത്തില്‍ എതിര്‍ കക്ഷികളെ കമ്മീഷന്‍ ബ ന്ധപ്പെട്ടാല്‍ വെല്ലുവിളിക്കുന്ന സാഹചര്യം ഉണ്ടെന്ന് വനിതാ കമ്മീ ഷന്‍ അധ്യക്ഷ പി. സതീദേവി പറഞ്ഞു. കുറ്റം ബോധ്യപ്പെട്ടാല്‍ ഇവ ര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് കമ്മീഷന്‍ പറഞ്ഞു.…

വീടിനു മുന്നില്‍ വനംവകുപ്പ് കല്ലിട്ടു;
സര്‍വേക്കെതിരെ വീണ്ടും പ്രതിഷേധം

കോട്ടോപ്പാടം:തിരുവിഴാംകുന്ന് അമ്പലപ്പാറ കരടിയോട് മേഖലയി ലെ വനംസര്‍വേക്കെതിരെ വീണ്ടും പ്രതിഷേധമുയരുന്നു.ഇരട്ടവാരി കൂരിക്കല്ലന്‍ അഹമ്മദിന്റെ വീട്ടുമുറ്റത്ത് സര്‍വ്വേയുടെ ഭാഗമായി വ നംവകുപ്പ് കഴിഞ്ഞ ദിവസം കല്ല് സ്ഥാപിച്ചതാണ് പ്രതിഷേധത്തിന് ഇടവരുത്തിയിരിക്കുന്നത്. വനഭൂമിയും കര്‍ഷകരുടെ കൈവശ ഭൂമിയും തമ്മില്‍ വേര്‍തിരിച്ച് വനാതിര്‍ത്തി തിരിക്കുന്നതിനായി വനം…

മഴ പെയ്താല്‍ മണ്ണാര്‍ക്കാട് വെള്ളക്കെട്ട്; ദുരിതം പേറി വ്യാപാരികള്‍

മണ്ണാര്‍ക്കാട്: മഴ പെയ്യുമ്പോള്‍ നഗരത്തിലുണ്ടാകുന്ന വെള്ളക്കെട്ട് വ്യാപാരികള്‍ക്കും നഗരത്തിലെത്തുന്നവര്‍ക്കും ഒരു പോലെ ദുരി തമാകുന്നു.ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്നും ഒഴുകിയെത്തുന്ന വെ ള്ളം ഒടയിലേക്ക് ഇറങ്ങാത്തതാണ് വെള്ളം കെട്ടികിടക്കാന്‍ ഇടയാ ക്കുന്നത്.കുന്തിപ്പുഴ മുതല്‍ നെല്ലിപ്പുഴ വരെ നീളുന്ന നഗരത്തിലെ പലയിടങ്ങളില്‍ ഈ പ്രശ്‌നം…

സിവില്‍ ഡിഫന്‍സില്‍ അംഗമാകാന്‍ അവസരം

കോങ്ങാട്: പുതുതായി ആരംഭിച്ച കോങ്ങാട് അഗ്‌നിരക്ഷാ നിലയ ത്തിലേക്ക് സിവില്‍ ഡിഫന്‍സ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നു. നി ലയത്തിന്റെ പ്രവര്‍ത്തനപരിധിയായ മുണ്ടൂര്‍, കരിമ്പ, കേരളശ്ശേരി, മണ്ണൂര്‍, മങ്കര, കടമ്പഴിപ്പുറം, പൂക്കോട്ടുകാവ്, ശ്രീക്യഷ്ണപുരം, വെള്ളി നേഴി, ത്രിക്കടീരി, കോങ്ങാട്, കാരാകുറിശ്ശി തുടങ്ങിയ പഞ്ചായത്തി ലുള്ളവര്‍ക്ക്…

error: Content is protected !!