Day: July 4, 2021

സ്‌നേഹവണ്ടിയുമായി ഡിവൈഎഫ്‌ഐ

കുമരംപുത്തൂര്‍: ഡിവൈഎഫ്‌ഐ കുമരംപുത്തൂര്‍ മേഖല കമ്മിറ്റി സ്വന്തമായി വാങ്ങിയ പാലിയേറ്റീവ് വാഹനത്തിന്റെ ഫ്‌ലാഗ് ഓഫ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പികെ ശശി നിര്‍വ്വഹിച്ചു. കുമരംപുത്തൂര്‍ മേഖല പ്രസിഡന്റ് അനൂപ് അധ്യക്ഷനായി. സിപി എം ലോക്കല്‍ സെക്രട്ടറി ജി സുരേഷ്‌കുമാര്‍,ഏരിയ കമ്മിറ്റി…

ഹുസൈനിത് രണ്ടാം ജന്മം

അലനല്ലൂർ: കടുവയുടെ ആക്രമണത്തിൽ നിന്നും മനോധൈര്യം കൊണ്ടും ഭാഗ്യം കൊണ്ടും തലനാരിഴക്ക് രക്ഷപ്പെട്ട വെള്ളേങ്ങര ഹുസൈനിത് രണ്ടാം ജന്മം. കടുവയുമായി അധിജീവനത്തിനായി നടത്തിയ ജീവൻ മരണ പോരാട്ടം ഓർത്തെടുക്കുമ്പോൾ ഹുസൈന് ഞെട്ടലിനപ്പുറം ജീവൻ തിരിച്ച് കിട്ടിയതിൻ്റെ സന്തോഷമാണ്. പതി വുപോലെ പുലർച്ചെ…

വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ഫോണുകള്‍ വിതരണം ചെയ്തു

കല്ലടിക്കോട് :ജിഎല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ ലൈന്‍ പഠന സൗകര്യമൊരുക്കുന്നതിനായി 12 മൊബൈല്‍ ഫോണുകള്‍ വിതരണം ചെയ്തു.അധ്യാപകരും രക്ഷിതാക്കളും സുമനസ്സുകളും കല്ലടിക്കോട് സഹകരണ ബാങ്കും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കിയത്.കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാമചന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി…

മലയോര കര്‍ഷകരുടെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഡിവൈഎഫ്‌ഐ

കോട്ടോപ്പാടം: ഗ്രാമപഞ്ചായത്തിലെ തിരുവിഴാംകുന്ന്, അമ്പലപ്പാറ, കാപ്പുപറമ്പ്,കരടിയോട് മേഖലയില്‍ സര്‍വേ തുടരാനുള്ള വനംവ കുപ്പ് അധികൃതരുടെ തീരുമാനത്തിനെതിരെ മലയോര കര്‍ഷകര്‍ തിങ്കളാഴ്ച നടത്തുന്ന സമരത്തിന് ഡിവൈഎഫ്‌ഐ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.വര്‍ഷങ്ങളായി താമസിച്ച് കൃഷി ചെയ്തു വരുന്ന ഭൂമിയി ലാണ് വനംവകുപ്പ് സര്‍വേ നടത്തുന്നത്.അഞ്ചും പത്തും…

പയ്യനെടം റോഡില്‍ ടാറിങ് ആരംഭിച്ചു

കുമരംപുത്തൂര്‍:മണ്ണാര്‍ക്കാട് എംഇഎസ് കോളേജ് – പയ്യനെടം റോ ഡില്‍ ടാറിങ് തുടങ്ങിയ ആശ്വാസത്തില്‍ പയ്യനെടം നിവാസിക ള്‍.കഴിഞ്ഞ ദിവസം മുതലാണ് ടാറിങ് പ്രവൃത്തികള്‍ ആരംഭിച്ച ത്.കുമരംപുത്തൂര്‍ കല്ലടി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മുതല്‍ ബംഗ്ലാ വുകുന്ന് വരെയാണ് ആദ്യഘട്ടത്തിലെ ടാറിങ്.ഒരു വര്‍ഷത്തിലേ…

error: Content is protected !!