ഓണ്‍ലൈന്‍ പഠനസൗകര്യമൊരുക്കാന്‍
എംഎല്‍എ ഫണ്ട് വിനിയോഗത്തിന് അനുമതി വേണം
മണ്ണാര്‍ക്കാട്:ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ എംഎല്‍എ ഫണ്ട് വിനിയോഗിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ധനകാര്യ വകുപ്പ് മന്ത്രി കെഎന്‍ ബാലഗോപാലിന് നിവേദനം നല്‍കി. കോവി ഡ് മഹാമാരിക്കിടയില്‍ സംസ്ഥാനത്ത് ഒരു പുതിയ അധ്യായന വര്‍ ഷം കൂടി…