മണ്ണാര്‍ക്കാട്: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയ ഏഴ് പേര്‍ക്കെതിരെ മണ്ണാര്‍ക്കാട് പോലീസ് കേസെടുത്തു. വാഹന ങ്ങളും പിടിച്ചെടുത്തു.മിനി ലോക്ക് ഡൗണിന്റെ ഭാഗമായി നടപ ടികള്‍ പോലീസ് കര്‍ശനമാക്കിയിട്ടുണ്ട്.മാസ്‌ക് ശരിയായ വിധത്തി ല്‍ ധരിക്കാത്തവര്‍ക്കും അകലം പാലിക്കാത്തവര്‍ക്കുമെതിരെ നട പടി സ്വീകരിക്കും.കോവിഡ് മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ലംഘിക്കുന്നവരെ പിടികൂടാനായി പരിശോധന കര്‍ശനമാക്കി. മണ്ണാര്‍ക്കാട് ടൗണ്‍,കോടതിപ്പടി,കുന്തിപ്പുഴ,നെല്ലിപ്പുഴ എന്നിവട ങ്ങളിലും ചിറക്കല്‍പ്പടി,കുമരംപുത്തൂര്‍ ചുങ്കം വിവിധ ഉള്‍പ്രദേശ ങ്ങള്‍ എന്നിവടങ്ങളിലും പോലീസ് പരിശോധന കര്‍ശനമായിരു ന്നു.ഗ്രാമങ്ങളിലും പരിശോധന തുടരുമെന്ന് പോലീസ് പറഞ്ഞു. മിനി ലോക്ക ഡൗണില്‍ ഇളവ് അനുവദിച്ച് സ്ഥാപനങ്ങളില്‍ കോ വിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പോലീസ് പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!