തച്ചമ്പാറ:തച്ചമ്പാറയിലെ പ്രശസ്ത കൊല്ലപ്പണിക്കാരന്‍ നെടുമണ്ണില്‍ അയ്യപ്പന്‍ എന്ന ചന്ദ്രന്‍ (67) നിര്യാതനായി. അരനൂറ്റാണ്ടോളക്കാലമാ യി കൊല്ലപ്പണി ചെയ്തു വന്നിരുന്ന ചന്ദ്രന്‍ ടാപ്പിംഗ് കത്തി ഉണ്ടാക്കു ന്നതിലും ഊട്ടുന്നതിനും വിദഗ്ധനായിരുന്നു.പാലക്കാട് ജില്ലയിലെ പലഭാഗങ്ങളില്‍നിന്നും ടാപ്പിംഗ് കത്തി ഉണ്ടാക്കാനായി ആളുകള്‍ ചന്ദ്രനെ തേടിയെത്തിയിരുന്നു.ഭാര്യ: സരോജിനി, മക്കള്‍, വിജയ കുമാര്‍, ശശികുമാര്‍ ,സതീഷ് കുമാര്‍, സുരേഷ് കുമാര്‍, ശ്രീലത, മരുമക്കള്‍ ,റീഷ്മ ,രമ്യ, ജോജിഷ, പ്രിയ, സതീഷ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!