Month: May 2021

ജില്ലയിലെ ഒമ്പത് തദ്ദേശ സ്ഥാപനങ്ങൾ കൂടി 26 മുതല്‍ പൂർണ്ണമായി അടച്ചിടാൻ ഉത്തരവ്

പാലക്കാട്: കോവിഡ് രോഗ വ്യാപനം നിയന്ത്രണ വിധേയമാക്കു ന്നതിന്റെ ഭാഗമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തി ൽ കൂടുതലും ലോക്ക് ഡൗണിനു ശേഷവും കഴിഞ്ഞ ഒരാഴ്ചക്കിടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ വർദ്ധനവ് 10 ശതമാനത്തിൽ കൂടുതലുമായ ഒമ്പത് തദ്ദേശ സ്വയംഭരണ…

നഗരസഭ ചെയര്‍മാന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചതായി ഡിവൈഎഫ്‌ഐയുടെ പരാതി;ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയ വിരോധമെന്ന് ചെയര്‍മാന്‍

മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് നഗരസഭയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണിനിട യില്‍ നഗരസഭ ചെയര്‍മാന്റെ ഉടമസ്ഥതയിലുള്ള ഹൈപ്പര്‍ മാര്‍ക്ക റ്റ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വ്യാപാരം നടത്തിയെന്ന പരാതിയുമായി ഡി .വൈ .എഫ് .ഐ. സംഭവത്തില്‍ നിയമ നടപടി സ്വീകരിക്കണ മെന്നാവശ്യപെട്ട് ഡി .വൈ .എഫ് .ഐ…

വന്യജീവി ആക്രമണം;കുമരംപുത്തൂര്‍ പഞ്ചായത്ത് അധികൃതര്‍ സന്ദര്‍ശനം നടത്തി

കുമരംപുത്തൂര്‍:വന്യജീവി ആക്രമണമുണ്ടായ മൈലാംപാടം, കാരാ പ്പാടം പ്രദേശത്ത് കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് അധികൃതര്‍ സന്ദര്‍ശനം നടത്തി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മിക്കുട്ടി, സ്ഥി രം സമിതി അധ്യക്ഷരായ നൗഫല്‍ തങ്ങള്‍,സഹദ് അരിയൂര്‍,വാര്‍ഡ് മെമ്പര്‍ വിജയലക്ഷ്മി എന്നിവരാണ് സന്ദര്‍ശിച്ചത്. പൊതുപ്രവര്‍ത്ത കരായ കണ്ണന്‍മൈലാംപാടം,നൗഷാദ് വെള്ളപ്പാടം…

മണ്ണാര്‍ക്കാട് താലൂക്ക് ഹോസ്പിറ്റലിലേക്ക് സഹായവുമായി മീറ്റ് യുഎഇ

മണ്ണാര്‍ക്കാട്:കോവിഡ് വ്യാപനം അതിതീവ്രമായ സാഹചര്യത്തില്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലേക്ക് ആവശ്യമായ സംവിധാന ങ്ങള്‍ ഒരുക്കി നല്‍കുന്നതിന് സന്നദ്ധരായി പ്രവാസലോകത്തെ മണ്ണാര്‍ക്കാട്ടുകാരുടെ സംഘടനയായ മീറ്റ് യുഎഇ രംഗത്ത്.രണ്ട് മള്‍ ട്ടി പാരാ മോണിറ്ററിംഗ് സിസ്റ്റവും രോഗിയെ ചില സാഹചര്യങ്ങളി ല്‍ വെന്റിലേറ്റര്‍ സഹായമില്ലാതെ…

എന്‍.ഷംസുദ്ദീന്‍ ഉള്‍പ്പടെ ജില്ലയിലെ എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു

മണ്ണാര്‍ക്കാട്: നിയോജകമണ്ഡലം എംഎല്‍എയായി അഡ്വ എന്‍ ഷം സുദ്ദീന്‍ സത്യപ്രതിജ്ഞ ചെയ്തു.മണ്ഡലത്തില്‍ നിന്നും മൂന്നാം തവ ണയാണ് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെടുന്നത്.5870 വോട്ടി ന്റെ ഭൂരിപക്ഷത്തിലാണ് ഷംസുദ്ദീനിന്റെ ഇത്തവണത്തെ വിജയം. മലപ്പുറം തിരൂര്‍ സ്വദേശിയായ എന്‍ ഷംസുദ്ദീന്‍ 2011ലാണ് മണ്ണാര്‍ ക്കാട് നിയോജക…

കോവിഡ് ബാധിത കുടുംബങ്ങള്‍ക്ക് കൈത്താങ്ങുമായി യൂത്ത് കെയര്‍

കോട്ടോപ്പാടം :കോവിഡ് ബാധിതരായ കുടുംബങ്ങള്‍ പേറുന്ന പ്രതി സന്ധിയില്‍ കരുതലുമായി യുവത.കോട്ടോപ്പാടം പഞ്ചായത്തിലെ കണ്ടമംഗലം പ്രദേശത്ത് കോവിഡ് ബാധിതരായ കുടുംബങ്ങള്‍ക്ക് യൂത്ത് കെയറിന്റെ നേതൃത്വത്തില്‍ ഭക്ഷ്യകിറ്റുകളും മരുന്നുകളും എത്തിച്ച് നല്‍കി.ശിഹാബ്,മുഹമ്മദാലി,ഉമറുല്‍ അമീന്‍,കൃഷ്ണ, സമദ്,മുനീര്‍,സമീര്‍,അഭിലാഷ്,ഫിറോസ്,കൊച്ചുനാരായണന്‍,അസീസ് ചെറുമലയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഡിവൈഎഫ്‌ഐ ഓക്‌സിമീറ്ററും വാപ്പുറൈസറും നല്‍കി

തച്ചമ്പാറ:’ഞങ്ങളുണ്ട് ഡിവൈഎഫ്‌ഐ’പദ്ധതിയുടെ ഭാഗമായി, തച്ചമ്പാറ കോവിഡ് ചികിത്സാ കേന്ദ്രത്തിലേയ്ക്ക് ഡിവൈഎഫ്‌ഐ വാങ്ങിയ പള്‍സ് ഓക്‌സി മീറ്റര്‍, വാപ്പുറൈസര്‍ എന്നീ ഉപകരണങ്ങ ള്‍ (ആദ്യ ഘട്ടം), ജില്ലാ കമ്മിറ്റിയംഗം ഷാജ് മോഹന്‍, പഞ്ചായത്ത് പ്രസിഡന്റ് നാരായണന്‍ കുട്ടിയ്ക്ക് കൈമാറി. ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി…

ആകാശപ്പറവയിലേക്ക് സഹായവുമായി പഞ്ചായത്തും പള്ളിക്കുറുപ്പ് സ്‌കൂളും

കാരാകുര്‍ശ്ശി: പഞ്ചായത്തിലെ ആകാശപ്പറവയിലെ അന്തേവാസി കള്‍ക്ക് കൈത്താങ്ങുമായി ഗ്രാമ പഞ്ചായത്തും പള്ളിക്കുറുപ്പ് ഹയര്‍ സെക്കണ്ടറി സ്‌കൂളും.അഞ്ച് ചാക്ക് അരി,പച്ചക്കറി,പലചരക്ക് എന്നി വയാണ് ഗ്രാമ പഞ്ചായത്തും സ്‌കൂളും ചേര്‍ന്ന് എത്തിച്ച് നല്‍കിയ ത്.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രേമലത ട്രസ്റ്റ് അംഗം ജോണിക്ക് കൈമാറി.ആരോഗ്യ…

സാന്ത്വനവാഹനമിറക്കി സേവാഭാരതി

കാരാകുറുശ്ശി: പഞ്ചായത്തില്‍ കോവിഡ് 19 മഹാമാരി മൂലം ദുരിത മനുഭവിക്കുന്നവര്‍ക്ക് കൈതാങ്ങായി സേവാഭാരതിയുടെ നേതൃത്വ ത്തില്‍ സ്വന്തമായി ഒരു സാന്ത്വന വാഹനം മുതല്‍ പഞ്ചായത്തില്‍ സേവനം തുടരുന്നു.ബി.ജെ.പി കോങ്ങാട് നിയോജക മണ്ഡലം ജനറ ല്‍ സെക്രട്ടറി .പി ജയരാജ് സാന്ത്വന വാഹനം…

ജില്ലാ പഞ്ചായത്ത് മെമ്പറുടെ ഓക്‌സി മീറ്റര്‍ ചാലഞ്ച് ശ്രദ്ധേയമാകുന്നു

മണ്ണാര്‍ക്കാട് : ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ പ്ര ഖ്യാപിച്ച പള്‍സ് ഓക്‌സി മീറ്റര്‍ ചലഞ്ച് ശ്രദ്ധേയമാകുന്നു. വീടുകളി ല്‍ കഴിയുന്ന രോഗികള്‍ക്കു വേണ്ടിയാണു വാര്‍ഡ് മെമ്പര്‍മാര്‍ക്ക് പള്‍സ് ഓക്‌സിമീറ്റര്‍ നല്‍കുന്ന ചലഞ്ചിനു ജില്ലാ പഞ്ചായത്ത് അം ഗം നേതൃത്വം…

error: Content is protected !!