കാരാകുറുശ്ശി: പഞ്ചായത്തില്‍ കോവിഡ് 19 മഹാമാരി മൂലം ദുരിത മനുഭവിക്കുന്നവര്‍ക്ക് കൈതാങ്ങായി സേവാഭാരതിയുടെ നേതൃത്വ ത്തില്‍ സ്വന്തമായി ഒരു സാന്ത്വന വാഹനം മുതല്‍ പഞ്ചായത്തില്‍ സേവനം തുടരുന്നു.ബി.ജെ.പി കോങ്ങാട് നിയോജക മണ്ഡലം ജനറ ല്‍ സെക്രട്ടറി .പി ജയരാജ് സാന്ത്വന വാഹനം ഉദ്ഘാടനം ചെയ്തു. നി ലവില്‍ പള്ളി കുറുപ്പ് മേഖലയില്‍ ഒരു വാഹനം സൗജന്യ സര്‍വീസ് നടത്തുന്നുണ്ട്.രോഗികളെ ആശുപത്രിയില്‍ കൊണ്ടുപോകാനും ,ടെസ്റ്റ് നടത്താനും വാക്‌സിന്‍ എടുക്കാനും അതാത് കേന്ദ്രങ്ങളിലേ ക്ക് യാത്ര ചെയ്യാന്‍ ഈ സേവനം ലഭ്യമാക്കും. കൂടാ തെ അണു നശീകരണം ,ഭക്ഷ്യ കിറ്റ് വിതരണം തുടങ്ങി സേവന പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്.ചടങ്ങില്‍ ബി.എം എസ് മേഖല വൈസ് പ്രസിഡണ്ട് സേതു വി ,ബി.ജെ.പി മണ്ഡലം സെക്രട്ടറി, പി. വിജയന്‍ ,ആര്‍ .എസ്.എസ് മണ്ഡല്‍ കാര്യവാഹ് .പ്രഭാത് ബി.ജെ.പി പഞ്ചായത്ത് പ്രസിഡണ്ട് പി.രാധാകൃഷ്ണന്‍ ,സുധാകരന്‍ അമ്പാടി , ശ്രീപദ്മനാഭന്‍ എന്നിവര്‍ പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക9446363173 ,9497239462