മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 4,363 പേര്‍.ഇന്ന് ജില്ലയില്‍ 328 പേര്‍ക്ക് രോഗം സ്ഥിരീ കരിച്ചു.104 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതുവരെ 1,01,352 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 99,306 പരിശോധ നാ ഫലങ്ങള്‍ ലഭ്യമായി. ഇന്ന് 384 പരിശോധനാ ഫലങ്ങള്‍ ലഭിച്ചു. പുതുതായി 730 സാമ്പിളുകള്‍ അയച്ചു.41,235 പേര്‍ക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 36,326 പേര്‍ രോഗ മുക്തി നേടി.ഇതുവരെ 2,18,514 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി.ഇതില്‍ ഇന്ന് മാത്രം 1,265 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി.ജില്ലയില്‍ 13497 പേര്‍ വീടുകളില്‍ നിരീക്ഷണത്തി ല്‍ തുടരുന്നുണ്ട്.