മണ്ണാര്‍ക്കാട്:നാട്ടുകല്‍ – ഭീമനാട് റോഡ് പ്രവൃത്തികളുടെ ഭാഗമായി കലുങ്കുകളുടെ പുനര്‍നിര്‍മ്മാണം നടക്കുന്നതിനാല്‍ ഡിസംബര്‍ 17 മുതല്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതുവരെ ഇതുവഴിയുള്ള ( കി. മീ. 0/600 മുതല്‍ 1/790 പാടത്തിന്റെ ഭാഗം) വാഹന ഗതാഗതം നിരോ ധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഗതാഗത നിരോ ധനം ആരംഭിക്കുന്ന പക്ഷം നാട്ടുകല്‍ ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങള്‍ ഭീമനാട് പള്ളിപ്പടി തെയ്യോട്ട് ചിറ റോഡിലൂടെയും ഭീമനാട് ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങള്‍ 55-ാം മൈല്‍ തെയ്യോട്ട് ചിററോഡിലൂടെയും തിരിഞ്ഞുപോകണം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!