കോട്ടോപ്പാടം:മേയാന്‍ വിട്ട ആടിനെ വന്യജീവി കടിച്ച് കൊന്ന തായി പരാതി.കോട്ടോപ്പാടം പുറ്റാനിക്കാട് പാതിരപറ്റ ജന്‍സിയയു ടെ ആടാണ് ചത്തത്.ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം .വന പാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.പുലിയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.എന്നാല്‍ വനംവകുപ്പ് സ്ഥിരീകരിച്ചി ട്ടില്ല. പ്രദേശത്ത് കൂട് വെക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.ക്യാമറ സ്ഥാപിക്കാനുള്ള ആലോചനയിലാണ് വനംവകുപ്പ്.പ്രദേശത്ത് വന്യ ജീവി ശല്ല്യം രൂക്ഷമാണെന്ന് പരാതിയുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!