കാഞ്ഞിരം:കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.ആകെയുള്ള 19 വാര്‍ഡുകളില്‍ സിപിഎം 11,സിപിഐ 5,എന്‍സിപി, ജനതാ ദള്‍,കേരള കോണ്‍ഗ്രസ് (എം) ഓരോ സീറ്റിലുമാണ് മത്സരിക്കുന്നത്.

വാര്‍ഡ് 1 ടി.കെ അംബിക (സിപിഎം) ,വാര്‍ഡ് 2 എന്‍.പ്രതീഷ് (സി പിഎം),വാര്‍ഡ് 3 പ്രമീളമണി (സിപിഐ),വാര്‍ഡ് 4 ഗിരിജ (സിപി ഐ), വാര്‍ഡ് 5 വിമല (സിപിഐ)വാര്‍ഡ് 6 ഷിബി കുര്യന്‍ (സിപി എം), വാര്‍ഡ് 7 മിനിമോള്‍ ജോണ്‍ (കേരളകോണ്‍ഗ്രസ് (എം) ),വാര്‍ഡ് 8 സതി രാമരാജന്‍ (സിപിഎം)വാര്‍ഡ് 9 സിദ്ദീഖ് ചേപ്പോടന്‍ (എന്‍സി പി),വാര്‍ഡ് 10 എന്‍.ഭാസ്‌കരന്‍ (സിപിഎം),വാര്‍ഡ് 11 പി.സി രമ്യ (സിപിഎം),വാര്‍ഡ് 12 പി മണികണ്ഠന്‍ (സിപിഐ), വാര്‍ഡ് 13 ഷാജ ഹാന്‍ (സിപിഎം),വാര്‍ഡ് 14 മികുന സുമേഷ് (ജനതാദള്‍ ), വാര്‍ഡ് 15 മുഹമ്മദാലി (സിപിഎം സ്വതന്ത്രന്‍), വാര്‍ഡ് 16പ്രദീപ് മാസ്റ്റര്‍ (സിപി എം), വാര്‍ഡ് 17സ്മിത (സിപിഎം) വാര്‍ഡ് 18 രാധാകൃഷ്ണന്‍ (സിപിഎം) വാര്‍ഡ് 19 സുബൈദ ടീച്ചര്‍ (സിപിഐ)

മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി മണികണ്ഠന്‍ സ്ഥാനാര്‍ത്ഥി കളെ പരിചയപ്പെടുത്തി.സിപിഎം ഏരിയ കമ്മിറ്റി അംഗം കെഎ വിശ്വനാഥന്‍ മാസ്റ്റര്‍ അധ്യക്ഷനായി.പി.ചിന്നക്കുട്ടന്‍,കാപ്പില്‍ സൈതലവി,ബാലന്‍ പൊറ്റശ്ശേരി,നിസാര്‍ മുഹമ്മദ്,കെ. ഗോപാല കൃഷ്ണന്‍,സണ്ണി,കെ.ബാലന്‍,കെ.രാമന്‍കുട്ടി,എം.ബാപ്പുട്ടി എന്നിവര്‍ പങ്കെടുത്തു

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!