മണ്ണാര്‍ക്കാട്:ജില്ലയില്‍ ഗ്രാമപഞ്ചായത്ത് , മുനിസിപ്പാലിറ്റി തലങ്ങളി ലായി വോട്ടര്‍ പട്ടികയില്‍ ഉള്ളത് 2339217 സമ്മതിദായകര്‍. ഇതില്‍ 1121849 പുരുഷന്‍മാരും, 1217340 സ്ത്രീകളും മറ്റ് വിഭാഗങ്ങളില്‍ നിന്നുള്ള 28 പേരും ഉള്‍പ്പെടുന്നു. ഗ്രാമപഞ്ചായത്ത് തലത്തില്‍ 976320 പുരുഷന്‍മാരും 1056602 സ്ത്രീകള്‍ , മറ്റ് വിഭാഗങ്ങളിലുള്ള 20 പേര്‍ ഉള്‍പ്പെടെ 2032942 പേരും, മുനിസിപ്പാലിറ്റി തലത്തില്‍ 145529 പുരു ഷന്‍മാരും , 160738 സ്ത്രീകളും മറ്റ് വിഭാഗങ്ങളില്‍ നിന്നുള്ള ഏട്ട് പേരും ഉള്‍പ്പെടെ 306275 സമ്മതിദായകരാണ് ഉള്ളത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!