കോട്ടോപ്പാടം: പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രി യേഷന്‍ സെന്റര്‍ ബാലവേദി ആഭിമുഖ്യ ത്തില്‍ നടത്തിയ ശിശു ദിന സര്‍ഗോത്സവം പി.എം.മധു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ലൈബ്ര റിയുടെ വിജ്ഞാനംകൈക്കുമ്പിളില് ഗ്രൂപ്പില്ഓണ്ലൈനായി നട ത്തിയ പരിപാടിയില്‍ ഇരുപത്തഞ്ച് കുട്ടികള്‍ വിവിധ കലാപരിപാ
ടികള്‍ അവതരിപ്പിച്ചു.സിനിമാഗാനം, ലളിതഗാനം,ഏകാംഗ നാട കം, ചാച്ചാജി ഗാനങ്ങള്‍ , മിമിക്രി, ശിശുദിനപ്രസംഗം,സംഘഗാനം, കഥാപാത്ര അവതരണം എന്നിവ അരങ്ങേറി. ലൈബ്രറി പ്രസിഡ ന്റ് മൊയ്തീന് കുട്ടി.സി.അധ്യക്ഷത വഹിച്ചു.സെക്രട്ടറി എം.ചന്ദ്ര ദാസന് സംസാരിച്ചു.കലാപരിപാടികള്‍ പ്രോഗ്രാം കോഓര്‍ഡി നേറ്റര്വിപിന്.കെ. നിയന്ത്രിച്ചു.