അലനല്ലൂര്‍: പഞ്ചായത്ത് ജീവനക്കാരായ ഏഴ് പേര് ഉള്‍പ്പടെ 24 പേ ര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.ഇന്ന് സാമൂഹ്യ ആരോഗ്യ കേന്ദ്ര ത്തില്‍ നടന്ന ആന്റിജന്‍ പരിശോധനയിലാണ് രോഗബാധ കണ്ടെ ത്തിയത്.ഇതില്‍ ഒരാളുട ഉറവിടം വ്യക്തമല്ല.23 പേര്‍ക്കും സമ്പര് ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.ആകെ 88 പേരെയാണ് പരിശോധിച്ചത്.പഞ്ചായത്തില്‍ ഇതുവരെ 427 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.നിലവില്‍ 19-ാം വാര് ഡിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഉള്ളതെന്ന് ജൂനിയര്‍ ഹെല് ത്ത് ഇന്‍സ്പെക്ടര്‍ എപി പ്രമോദ് കുമാര്‍ അറിയിച്ചു.