Month: November 2020

കോവിഡ് 19: ജില്ലയില്‍ 4988 പേര്‍ ചികിത്സയില്‍

മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 4988 പേര്‍.ഇവര്‍ക്ക് പുറമേപാലക്കാട് ജില്ലക്കാരായ ഒരാള്‍ ആലപ്പുഴ, രണ്ടുപേര്‍ തിരുവനന്തപുരം, അഞ്ച് പേര്‍ കണ്ണൂര്‍, 35 പേര്‍ തൃശ്ശൂര്‍, 29 പേര്‍ കോഴിക്കോട്, 44 പേര്‍ എറണാകുളം, 78 പേര്‍ മലപ്പുറം…

തകര്‍ന്ന കൈവരികള്‍ പുന:സ്ഥാപിച്ചിട്ടില്ല..
നൊട്ടമല വഴി; നോക്കി സഞ്ചരിക്കണം

മണ്ണാര്‍ക്കാട്:പാലക്കാട് -കോഴിക്കോട് ദേശീയപാതയില്‍ മണ്ണാര്‍ ക്കാട് നൊട്ടമല വളവിലെ തകര്‍ന്ന കൈവരികള്‍ ഇനിയും പുനഃ സ്ഥാപിച്ചില്ല.ദിനംപ്രതി അപകടഭീഷണിയിലാണ് വാഹനങ്ങള്‍ സഞ്ചരിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് അജ്ഞാതവാഹനം ഇടിച്ചാണ് കൈവരികള്‍ തകര്‍ന്നത്.വാഹനങ്ങള്‍ ഇറങ്ങിവരുന്ന ആദ്യവളവി ല്‍തന്നെയാണ് കൈവരികളുടെ കല്ലുകള്‍മാത്രം ശേഷിക്കുന്നത്. ദേശീയപാത നവീകരണ പ്രവൃത്തികളുടെ…

സ്ഥാനാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്…
സേവ് മണ്ണാര്‍ക്കാടിന്റെ വോട്ട്‌ വണ്ടി പുറപ്പെടുന്നുണ്ട്..!!

മണ്ണാര്‍ക്കാട് :നഗരസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ ത്ഥികളെ.നിങ്ങളുടെ വികസന കാഴ്ചപ്പാടുകള്‍ എന്തൊക്കെയാണ്?അതെല്ലാം പൊതുസമൂഹത്തെ അറിയിക്കുന്നതിനായി വോട്ട് വണ്ടി യുമായി എത്തുകയാണ് സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മ.വോട്ടും പറച്ചിലുമായി വേട്ട് വണ്ടി ഈ മാസം 25 മുതല്‍ ഡിസംബര്‍ ആറ് വരെ നഗരസഭയില്‍…

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ അനുമതി നല്‍കണം: തിരഞ്ഞെടുപ്പ് കമ്മീഷന്‍

മണ്ണാര്‍ക്കാട്:തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യുന്നതിന് സ്വകാര്യമേഖലയിലെ വാണിജ്യ- വ്യാപാര- വ്യവസായ സ്ഥാപന ങ്ങളിലെയും മറ്റ് സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് അവധി അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു.ജീവനക്കാരുടെ വേതനം കുറയ്ക്കാതെ അവധി നല്‍കാനാണ് ഉത്തരവ്.അവധി അനുവദിക്കുന്നതിലൂടെ അയാള്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലിന് ആപത്തോ നഷ്ടമോ…

എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ്സിന് ഹരിത വിദ്യാലയം പുരസ്‌കാരം

അലനല്ലൂര്‍:: കേരള സ്റ്റേറ്റ് പാരന്റ്‌സ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ.എസ്‌.പി.ടി.എ) ഗവണ്‍മെന്റ് ഹൈസ്‌കൂളുകള്‍ക്ക് ഏര്‍പ്പെടു ത്തിയ 2020 ലെ സംസ്ഥാനതല ഹരിത വിദ്യാലയം പുരസ്‌കാരം എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂൾ നേടി. ജൈവ വൈവിധ്യ ഉദ്യാനം, ഔഷധ സസ്യ ഉദ്യാനം,ജൈവ…

യൂത്ത് വിംഗ് കമ്മിറ്റി രൂപീകരിച്ചു

കോട്ടോപ്പാടം:കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവിഴാംകുന്ന് യൂണിറ്റ് യൂത്ത് വിംഗ് കമ്മറ്റി രൂപീകരണവും ഹോമിയോ പ്രതിരോധ മരുന്ന് വിതരണവും സംഘടിപ്പിച്ചു. കോ വിഡ് മഹാമാരി തകര്‍ത്ത വ്യാപാര മേഖലയ്ക്ക് സര്‍ക്കാ രുകളുടെ ഭാഗത്ത് നിന്നും യാതൊരു സഹായവും ലഭിക്കുന്നില്ലെന്ന് യോഗം…

സൂക്ഷ്മപരിശോധന: ജില്ലയില്‍ 188 നാമനിര്‍ദേശ പത്രികകള്‍ നിരസിച്ചു

പാലക്കാട്:തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായ സാഹചര്യത്തില്‍ നിരസിച്ചത് 188 നാമനിര്‍ദേശ പത്രികക ളാണെന്ന് ഇലക്ഷന്‍ ഡെപ്യൂ ട്ടി കലക്ടര്‍ അറിയിച്ചു.ബ്ലോക്ക്,ഗ്രാമ പഞ്ചായത്തുകള്‍,നഗരസഭ എന്നിവിടങ്ങളിലായാണ് ഇത്രയും പത്രികകള്‍ തള്ളിയത്. ഗ്രാമ പഞ്ചായത്തുകളില്‍ ലഭിച്ച 10581 നാമനിര്‍ദ്ദേശപത്രികകളില്‍ 174 അപേക്ഷകള്‍…

കുളത്തിനരികെ മത്സ്യം തള്ളിയത് നാട്ടുകാരെ ദുരിതത്തിലാക്കി

എടത്തനാട്ടുകര: ജനവാസ മേഖലയായ മുണ്ടയില്‍ കുളത്തിന് സമീ പം അഴുകിയ മത്സ്യങ്ങളും, അവശിഷ്ടങ്ങളും തള്ളുന്നത് നാട്ടുകാരെ ദുരിതത്തിലാക്കി. ഒട്ടേറെ ആളുകള്‍ കുളിക്കാനും മറ്റ് ആവശ്യങ്ങ ള്‍ക്കുമായി ഉപയോഗിക്കുന്ന കുളത്തിന് സമീപത്തും, തൊട്ടടുത്ത തോട്ടങ്ങളിലുമാണ്കവറുകളിലാക്കിയും മറ്റും മത്സ്യം തള്ളുന്നത്. രാ ത്രി മത്സ്യം…

അനധികൃത മണ്ണെടുപ്പ്;
ഹിറ്റാച്ചി കസ്റ്റഡിയിലെടുത്തു

മണ്ണാര്‍ക്കാട്:പോത്തോഴിക്കാവ് റോഡില്‍ സ്വകാര്യ സ്ഥലത്തെ അന ധികൃത മണ്ണെടുപ്പ് റെവന്യുവകുപ്പ് ഇടപെട്ട് തടഞ്ഞു.അബുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് അനധികൃതമായി മണ്ണെടുക്കുന്ന താ യി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ തഹസില്‍ദാര്‍ മുഹമ്മദ് റാഫിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ സ്ഥലത്ത് നിന്നും ഒരു ഹിറ്റാച്ചി കസ്റ്റഡിയിലെടുത്തു.ഡെപ്യുട്ടി…

ദേശീയ പണിമുടക്ക്;
വിശദീകരണയോഗം സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്:നവംബര്‍ 26ന് നടക്കുന്ന ദേശീയ പണിമുടക്കിനോട നുബന്ധിച്ച് ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ടീച്ചേ ഴ്‌സ്,അധ്യാപക സര്‍വ്വീസ് സംഘടന സമരസമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ വിശദീകരണ പൊതുയോഗം നടത്തി. മണ്ണാര്‍ക്കാട്,തെങ്കര,കരിമ്പ,കാരാകുര്‍ശ്ശി എന്നിവടങ്ങളിലാണ് യോഗം നടന്നത്. നേതാക്കളായ ഇ മുഹമ്മദ്…

error: Content is protected !!