Month: November 2020

എംഇഎസ് കോളേജ് പയ്യനെടം റോഡ് ഗതാഗത യോഗ്യമാക്കണം:ഹൈക്കോടതി

മണ്ണാര്‍ക്കാട്:എംഇഎസ് കോളേജ് പയ്യനെടം റോഡ് അടിയന്തരമായി ഗതാഗതയോഗ്യമാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.റോഡ് പണി പുനരാരംഭിക്കാന്‍ നേരത്തെ രണ്ടാഴ്ച സമയം നല്‍കിയിരുന്നു .ഈ കാലയളവില്‍ നിര്‍മാണം പുനരാരംഭിക്കാത്ത സാഹചര്യത്തി ലാണ് ഒരാഴ്ച കൂടി അധിക സമയം നല്‍കി റോഡ് വാഹനഗതാഗത യോഗ്യമാക്കാന്‍ ജഡ്ജ് പിവി…

അലനല്ലൂരില്‍ 19 പേര്‍ക്ക് കോവിഡ്

അലനല്ലൂര്‍: സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഇന്ന് നടന്ന ആന്റി ജന്‍ പരിശോധനയില്‍ 19 പേരുടെ ഫലം പോസിറ്റീവായി.98 പേരെ യാണ് പരിശോധനക്ക് വിധേയരാക്കിയത്.വാര്‍ഡ് 4,6,9,11,13,14,17,22 എന്നിവടങ്ങളില്‍ ഒരോ ആള്‍ക്ക് വീതവും വാര്‍ഡ് 19ല്‍ ആറും പേര്‍ ക്കും,വാര്‍ഡ് രണ്ടില്‍ മൂന്ന പേര്‍ക്കുമാണ്…

ആരേയും അമ്പരപ്പിക്കും ആന്‍ഡ്രിയക്കുട്ടി

അഗളി:ഒരു വയസും പത്ത് മാസവും പ്രായമുള്ള ജെല്ലിപ്പാറയിലെ ആന്‍ഡ്രിയകുട്ടിക്ക് ആരെയും വിസ്മയിപ്പിക്കുന്ന കഴിവുകളുണ്ട്. ഇംഗ്ലീഷ് അക്ഷരങ്ങള്‍ തിരിച്ചറിയും.ഒന്ന് മുതല്‍ 20 വരെ എണ്ണും. ഇംഗ്ലീഷില്‍ ദിവസങ്ങളും മാസങ്ങളും പറയും.എട്ട് ഗ്രഹങ്ങളുടെ പേരുകള്‍,പന്ത്രണ്ട് നിറങ്ങള്‍, പത്ത് ആകൃതികള്‍,പത്ത് പ്രശസ്തരുടെ പേരുകള്‍,ശരീരത്തിന്റെ പത്ത് ഭാഗങ്ങള്‍,34…

പുലിയെന്ന് നാട്ടുകാര്‍;
വളര്‍ത്തുനായയെ വന്യജീവി കൊന്നു

കോട്ടോപ്പാടം: കണ്ടമംഗലത്ത് വന്യജീവിയുടെ ആക്രമണത്തില്‍ വളര്‍ത്തുനായ ചത്തു.കാലാപ്പിള്ളില്‍ വര്‍ഗീസിന്റെ വളര്‍ത്ത് നായ യാണ് ചത്തത്.നായയെ ആക്രമിച്ചത് പുലിയാണെന്നാണ് പരാതി. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം.വീട്ടില്‍ നിന്നും നായയെ പിടികൂടി അമ്പത് മീറ്റര്‍ അകലെയുള്ള റബ്ബര്‍ തോ ട്ടത്തില്‍ കൊണ്ട് ഭക്ഷിക്കാനുള്ള…

കോവിഡ് 19: ജില്ലയില്‍ 4740 പേര്‍ ചികിത്സയില്‍

മണ്ണാര്‍ക്കാട്: കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 4740 പേരാണ് ചി കിത്സയിലുള്ളത്. ഇന്ന് ജില്ലയില്‍ 496 പേര്‍ക്കാണ് രോ ഗം സ്ഥി രീ കരിച്ചത്. ഇന്ന് 123 പേരെ ആശുപത്രിയില്‍ പ്രവേശിപ്പി ക്കുകയും ചെയ്തു. ഇതുവരെ 87831 സാമ്പിളുകള്‍ പരിശോധനയ്ക്കായി…

തദ്ദേശ തിരഞ്ഞെടുപ്പ്: അവസാന ദിനം ലഭിച്ചത് 5303 നാമനിര്‍ദ്ദേശ പത്രികകള്‍

പാലക്കാട്: ജില്ലയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയാ യി.നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിനമായ ഇന്ന് മുനിസിപ്പാലിറ്റി,ജില്ലാ,ബ്ലോക്ക്,ഗ്രാമപഞ്ചായത്തുകളിലായി 5,303 പത്രികകള്‍ ലഭിച്ചു.നഗരസഭകളില്‍ 774 ഉം ജില്ലാ പഞ്ചായത്ത് ഡിവി ഷനുകളിലേക്ക് 78 ഉം ബ്ലോക്ക് പഞ്ചായത്തില്‍ 514 ഉം ഗ്രാമപഞ്ചായ…

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

നാട്ടുകല്‍:വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കുണ്ടൂര്‍കുന്ന് മഞ്ചാടിക്കല്‍ ഉണ്ണികൃഷ്ണന്റെ മകന്‍ രാജേഷ് (26) ആണ് മരിച്ചത്.കഴിഞ്ഞ ചൊവ്വാഴ്ച പെരിന്തല്‍മണ്ണ പാതാക്കരയില്‍ രാജേഷ് സഞ്ചരിച്ചിരുന്ന ബൈക്കും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം.പരിക്കേറ്റ രാജേഷ് പെരി ന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരു ന്നതിനിടെ…

തദ്ദേശ തിരഞ്ഞെടുപ്പ്:
സൂക്ഷ്മ പരിശോധന നാളെ

മണ്ണാര്‍ക്കാട്:ജില്ലയില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെ ടുപ്പിനായി സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോ ധന നാളെ നടക്കും. ജില്ലാ പഞ്ചായത്തിലേക്കായി സമര്‍പ്പിച്ച നാമ നിര്‍ദ്ദേശ പത്രികകള്‍ കലക്ടറേറ്റിലും നഗരസഭ, ബ്ലോക്ക്, ഗ്രാമപഞ്ചാ യത്തുകളില്‍ സമര്‍പ്പിച്ചിട്ടുള്ളവ അതാത് സ്ഥാപനങ്ങളിലുമായി വരണാധികാരിയുടെ നേതൃത്വത്തില്‍ പരിശോധിക്കും.രാവിലെ…

വീടിന്റെ ഓട് പൊളിച്ച് കവര്‍ച്ച: പോലീസ് അന്വേഷണം തുടങ്ങി

അലനല്ലൂര്‍: ഭീമനാടില്‍ പൂട്ടിയിട്ട വീടിന്റെ ഓട് പൊളിച്ച് സ്വര്‍ണ വും പണവും കവര്‍ന്ന കേസില്‍ പോലീസ് അന്വേഷണം തുടങ്ങി. മോഷണ സ്ഥലത്ത് നിന്നും ഏഴ് വിരലടയാളങ്ങള്‍ ലഭിച്ചിട്ടുള്ള തായി നാട്ടുകല്‍ എസ്‌ഐ അനില്‍ മാത്യു പറഞ്ഞു.ഇത് പോലീസ് പരിശോധിച്ച് വരികയാണ്.സമാനമായ കേസുകളില്‍…

തദ്ദേശ തിരഞ്ഞെടുപ്പ് ; ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു

പാലക്കാട്:തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ജില്ലാ തല മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു.തിരഞ്ഞെടുപ്പുമായി ബന്ധ പ്പെട്ട് വിവിധ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് സ്ഥാനാര്‍ത്ഥികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ , പൊതുജനങ്ങള്‍ , ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്ന് ലഭിക്കുന്ന പരാതികള്‍ പരിശോധിക്കുന്നതിനും , മാതൃകാ പെരുമാറ്റചട്ടവുമായി ബന്ധപ്പട്ട…

error: Content is protected !!