നാട്ടുകല്‍:വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കുണ്ടൂര്‍കുന്ന് മഞ്ചാടിക്കല്‍ ഉണ്ണികൃഷ്ണന്റെ മകന് രാജേഷ് (26) ആണ് മരിച്ചത്.കഴിഞ്ഞ ചൊവ്വാഴ്ച പെരിന്തല്‍മണ്ണ പാതാക്കരയില്‍ രാജേഷ് സഞ്ചരിച്ചിരുന്ന ബൈക്കും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം.പരിക്കേറ്റ രാജേഷ് പെരി ന്തല്മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരു ന്നതിനിടെ ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു മരണം. അമ്മ: ഇന്ദിര,സഹോദരി രജിത.