റാങ്ക് ജേതാവിനെ അനുമോദിച്ചു
കല്ലടിക്കോട് :കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എം.എ ഇസ്ലാമിക് ഹിസ്റ്ററി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഫാത്തിമത്ത് സഫൂറയെ എം എസ്എഫ് കോങ്ങാട് നിയോജകമണ്ഡലം കമ്മിറ്റി അനുമോദിച്ചു. സികെസിടി സംസ്ഥാന പ്രസിഡന്റ് പ്രൊഫ. പി എം സലാഹുദ്ദീന്‍ ഉപഹാരം കൈമാറി. എംഎസ്എഫ് ജില്ലാ പ്രസിഡണ്ട്…