ജില്ലാ ക്ഷീരകര്‍ഷക സംഗമത്തിന് ഇന്ന് തുടക്കമാകും പൊതുസമ്മേളനം ഡിസംബര്‍ ഒന്നിന് മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും
ആലത്തൂര്‍: ക്ഷീര വികസന വകുപ്പ്, ജില്ലയിലെ ക്ഷീര സംഘങ്ങള്‍, മില്‍മ, കേരള ഫീഡ്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലാ ക്ഷീരകര്‍ഷക സംഗമം നവംബര്‍ 29, 30, ഡിസംബര്‍ ഒന്ന് തീയതികളിലായി അഞ്ചുമൂര്‍ത്തി ക്ഷീരോല്‍പ്പാദക സഹകരണസംഘം പരിസരം, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, വള്ളിയോട്…